തള്ള് കൂടി, മമ്മൂട്ടിയെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ, പണി ദുല്‍ഖര്‍ സല്‍മാനും!
സോഷ്യല്‍ മീഡിയക്കാലത്തെ ഒരോ പ്രയോഗങ്ങളാണ് വലിച്ചുകീറുക, വലിച്ചൊട്ടിക്കുക ഒക്കെ. സോഷ്യല്‍ മീഡിയയുടെ ന്യൂ ജനറേഷന്‍ ട്രോളിംഗിന് ഏറ്റവും ഒടുവിലത്തെ ഇരയായി മാറിയിരിക്കുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ്. ദിവസവും 100 ഉം 120 ഉം സിഗരറ്റ് വലിച്ചിരുന്ന ആളായിരുന്നു താന്‍ എന്ന മമ്മൂട്ടിയുടെ തള്ളാണ് ന്യൂ ജെന്‍ കുട്ടികള്‍ വലിച്ചൊട്ടിച്ച് കയ്യില്‍ കൊടുത്തത്.
പുകവലി വേണ്ട എന്ന സന്ദേശം നല്‍കാനുള്ള ഉദ്ദേശത്തോടെയാണ് മമ്മൂട്ടി പറഞ്ഞുതുടങ്ങിയത്. എന്നാല്‍ പറഞ്ഞുവന്നപ്പോള്‍ കൈവിട്ടുപോയി. ദിവസവും 120 സിഗരറ്റോ എന്നായി സോഷ്യല്‍ മീഡിയ. പിന്നെ അധികം സമയം എടുത്തില്ല, മമ്മൂട്ടിയെയും മകന്‍ ദുല്‍ഖര്‍ സല്‍മാനെയും വരെ ട്രോളിയാണ് അവര്‍ ആശ്വാസം കൊണ്ടത്. കാണൂ...

ശ്വാസകോശത്തിലെ കറ
പുകവലിക്കെതിരായ ഈ പ്രശസ്ത പരസ്യവാചകത്തെ മമ്മൂട്ടിയോട് ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രോള്‍ കാണൂ...

കഷ്ടപ്പാട് തന്നെയായിരിക്കും
അല്ല, ഇത്രയും സിഗരറ്റ് മമ്മൂട്ടി എങ്ങനെയായിരിക്കും വലിച്ചിട്ടുണ്ടാകുക. ദാ ഇങ്ങനെയായിരിക്കുമോ

പാവം ദുല്‍ഖര്‍
മമ്മൂട്ടി പുകവലിച്ചിരുന്ന കാലത്ത് സിഗരറ്റ് കുറ്റി കളയാന്‍ ദുല്‍ഖര്‍ പോയിരുന്നത് ഇങ്ങനെയാണോ

ഇതാണ് കഥ
മമ്മൂട്ടി ഡെയ്‌ലി വലിച്ചിരുന്ന ബ്രാന്‍ഡിന്റെ പേരായിരുന്നത്രെ ഈ 100 - 120

പറഞ്ഞില്ലേ അത് ഇതാണ്
നേരത്തെ പറഞ്ഞ 100 - 120 ബ്രാന്‍ഡ് സിഗരറ്റില്ലേ അത് ഇതാണ്.


Click it and Unblock the Notifications