അയ്യോ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ ചിന്തയെ ട്രോളരുതേ.. പ്രസംഗം കേട്ടാലോ തലകറങ്ങും... ട്രോളുകള്‍!!

പ്രസംഗം മുഴുവൻ കേൾക്കാതെയാണ് സോഷ്യല്‍ മീഡിയ ഡി വൈ എഫ് ഐ നേതാവും യുവജന കമ്മീഷൻ ചെയർപേഴ്സനുമായ ചിന്ത ജെറോമിനെ ട്രോൾ ചെയ്യുന്നതെന്ന് പരാതി. ആർക്ക് പരാതി എന്ന് ചോദിച്ചാൽ, സോഷ്യൽ മീഡിയയിലെ സി പി എമ്മുകാർക്കും സഖാക്കൾക്കും പരാതി എന്ന് പറയേണ്ടിവരും.

അഥവാ ഇനി സഖാക്കൾ പറയുന്നത് പോലെ പ്രസംഗം മുഴുവൻ കേട്ടാലോ. സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യം പകര്‍ന്നു നല്‍കുന്ന വംശീയ അധിക്ഷേപവും പെര്‍ഫ്യൂമിന്റെ പരസ്യത്തിലെ സ്ത്രീവിരുദ്ധതയും ഒക്കെ ഉണ്ടെങ്കിലും എണ്ണം പറഞ്ഞ കോമഡികൾ വേറെയുമുണ്ട്. അതിൽ ഹിറ്റായി മാറിയത് ജിമിക്കി കമ്മൽ മണ്ടത്തരമാണ് എന്ന് മാത്രം. പ്രസംഗം കേട്ടശേഷമുള്ള ചിന്ത സ്പെഷൽ ട്രോളുകൾ ഇതാ ഇങ്ങനെയൊക്കെയാണ്.

കട്ടയ്ക്ക് കട്ട

കട്ടയ്ക്ക് കട്ട

ഞങ്ങള് കണ്ണന്താനത്തെ ഇറക്കി. എന്നാ ഞങ്ങള്‍ ചിന്തയെ ഇറക്കി. ഇപ്പോ കട്ടയ്ക്ക് കട്ട ആയില്ലേ.

അങ്ങോട്ട് എടുത്തോ

അങ്ങോട്ട് എടുത്തോ

മോളിത സന്തോഷത്തോടെ വാങ്ങിയാട്ടെ. ഇനി ലോക പ്രശസ്തയാകും

നിരോദിക്കേണ്ടതല്ലേ

നിരോദിക്കേണ്ടതല്ലേ

ആരാണ് സ്‌റ്റേജില്‍ കച്ചവടം നടത്തുന്നത്. ഇത്തരം അനധികൃത കച്ചവടം നിരോധിക്കേണ്ടതല്ലേ

രക്ഷിച്ചതിന് നന്ദി

രക്ഷിച്ചതിന് നന്ദി

ഒരുപാട് നന്ദിയുണ്ട് കുട്ടി എന്നെ ഈ ട്രോളന്മാരില്‍ നിന്നും രക്ഷിച്ചതിന്.

ഇനി മിണ്ടരുത്

ഇനി മിണ്ടരുത്

ശിവാജിയിലെ പാട്ടിനെക്കുറിച്ച് നിരൂപിക്കാന്‍ ഒരുങ്ങിയ ചിന്ത ജെറോം

ചിന്തയും അച്ഛനും

ചിന്തയും അച്ഛനും

ഇനി ജമിക്കി കമ്മല്‍ കട്ടോണ്ട് പോകരുത്. അമ്മക്ക് ബ്രാണ്ടിയും കൊടുക്കരുത്

ഗുജറാത്തി കാല്‍ത്തള

ഗുജറാത്തി കാല്‍ത്തള

ഏത് പെണ്ണാണ് ഗുജറാത്തി കാല്‍ത്തള കെട്ടാറുള്ളത്. ഏത് മണവാട്ടിയാണ് പഞ്ചാബിയില്‍ അഞ്ചിക്കൊഞ്ചാറുള്ളത്

പഴം പാട്ടില്‍ മുക്കുകയോ

പഴം പാട്ടില്‍ മുക്കുകയോ

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി എന്ന പാട്ട് ചിന്ത നിരൂപിച്ചാല്‍ എങ്ങനെയിരിക്കും

അപ്പങ്ങള്‍ ചുട്ട് കളയുന്നു

അപ്പങ്ങള്‍ ചുട്ട് കളയുന്നു

സ്വന്തം മോള്‍ക്ക് പോലും കൊടുക്കാതെ അപ്പം ചുട്ട് മരുമോന് കൊടുക്കുന്നു...

അറസ്റ്റ് ചെയ്യണം

അറസ്റ്റ് ചെയ്യണം

മിന്നല്‍ പാട്ട് കേട്ട് താഴെ വന്നാല്‍ എന്ത് ചെയ്യും.. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം

അവിടങ്ങനെ ഇവിടിങ്ങനെ

അവിടങ്ങനെ ഇവിടിങ്ങനെ

തമിഴ്‌നാട്ടില്‍ ആവിഷ്‌കാര സ്വാതന്ത്യം ആഹാ. കേരളത്തില്‍ എത്തിയാല്‍ ഓഹോ...

ഓ മൈ ഗോഡ്

ഓ മൈ ഗോഡ്

പിസ്ത പാട്ട് കേട്ടിട്ട് ഒരാൾക്ക് ഭാവിയെക്കുറിച്ചോര്‍ത്ത് ഭയമാകുന്നുണ്ട് പോലും.

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും

സി പി എമ്മിനെ കുറ്റം പറയുമ്പോള്‍ അത് കേരളത്തെ ആകുന്നത് എങ്ങനെയാണ്

അപ്പോ ഓർക്കണമായിരുന്നു

അപ്പോ ഓർക്കണമായിരുന്നു

മലർ ആരാണ്. മലരിനെ കാണാതിരുന്നാൽ ഇവിടെ എന്ത് സംഭവിക്കും എന്നാണ്

പുഴയ്ക്ക് പാദസരമോ

പുഴയ്ക്ക് പാദസരമോ

പുഴയ്ക്ക് ഒഴുകാന്‍ പാദസരം വേണ്ട എന്ന കാര്യം ആർക്കാണ് അറിയാത്തത്.

ഒറ്റക്കായേനെ

ഒറ്റക്കായേനെ

കുട്ടി ഇപ്പോഴാണോ പാട്ട് കേട്ടത് വൈകിയാണെങ്കിലും വന്നത് നന്നായി.

അങ്ങനെ ഒരു ജില്ലയുണ്ടോ

അങ്ങനെ ഒരു ജില്ലയുണ്ടോ

ജുംമ്ത തക്കിട ജില്ലയോ അങ്ങനെ ഒരു ജില്ലയുണ്ടോ എവിടെയാണത്.

വയലാറിനെ പോലും

വയലാറിനെ പോലും

വയലാർ രാമവര്‍മയെ പോലും ചിന്ത ജെറോം വെറുതെ വിടുന്ന പ്രശ്നമില്ല

തിരുത്തിത്തരണം

തിരുത്തിത്തരണം

എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തിത്തരാൻ വേണ്ടിയാണ് ഒന്ന് നോക്കണം പ്ലീസ്

എനിക്കെന്ത് പറ്റി

എനിക്കെന്ത് പറ്റി

ഞാന്‍ എന്താണ് ഇങ്ങനെ വായിൽ തോന്നിയ കാര്യങ്ങൾ വിളിച്ചുകൂവുന്നത്

കറക്ട് കാര്യമാ

കറക്ട് കാര്യമാ

എല്ലാ വീട്ടിലെയും ജിമിക്കിക്കമ്മൽ അച്ഛന്മാർ മോഷ്ടിക്കാറില്ല..

പ്രസംഗം കേട്ട ശേഷം

പ്രസംഗം കേട്ട ശേഷം

ജിമിക്കിക്കമ്മലിനെ നിരൂപിച്ചത് കേട്ട ശേഷം ചിന്തയെ നോക്കുന്ന കമ്മി.

ഇത്തരമൊരു പുഴയുണ്ടോ

ഇത്തരമൊരു പുഴയുണ്ടോ

ലോകത്തെവിടെയെങ്കിലും തട്ടവും കൊലുസും ഇട്ട പുഴയുണ്ടോ..

അങ്ങനെ ഒരു പാദസരമുണ്ടോ

അങ്ങനെ ഒരു പാദസരമുണ്ടോ

ലോകത്ത് എവിടെയെങ്കിലും ചെമ്പിന്റെ പരുന്തോ കാണാൻ പറ്റാത്ത പാദസരമോ ഉണ്ടോ

എന്തിന്റെ പ്രശ്നമാണ്

എന്തിന്റെ പ്രശ്നമാണ്

ഭുലോക പരാജയമായ മുഖ്യന് വിജയനെന്ന് പേരില്ലേ. ലോകതോൽവിയായ നേതാവിന് ജെയ്ക്ക് എന്ന് പേരില്ലേ പിന്നെന്താ

ഒരുപാട് പേര് ചോദിക്കുന്നുണ്ട്

ഒരുപാട് പേര് ചോദിക്കുന്നുണ്ട്

കമ്മിയാണല്ലേ എന്ന് ചോദിക്കുമ്പോൾ മറുപടി ഒരുപാട് പേര് ചോദിക്കുന്നുണ്ട് എന്നാണ്.

പണി പാളിയല്ലോ

പണി പാളിയല്ലോ

ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം.. പടച്ചോനേ ഇതേത് പാട്ട്. ഇതെന്ത് പറഞ്ഞ് നിരൂപിക്കും.

വല്ലതും അറിയാമോ

വല്ലതും അറിയാമോ

കുട്ടിക്ക് ഈ പാട്ട് നിരൂപണത്തെപ്പറ്റി എന്തെങ്കിലും അറിയാമോ

മരങ്ങൾ മുറിച്ച് കപ്പൽ

മരങ്ങൾ മുറിച്ച് കപ്പൽ

മരം മുറിച്ച് കപ്പലുണ്ടാക്കിയതും പോര അത് വെച്ച് പാട്ടുണ്ടാക്കി പാടുകയും ചെയ്യുന്നു

സഖാക്കളെ കിട്ടില്ല

സഖാക്കളെ കിട്ടില്ല

ഓടപ്പഴം പോലുള്ള പെണ്ണിനെ കിട്ടാൻ വേണ്ടി കൂടപ്പുഴ മുഴുവൻ അലഞ്ഞുപോലും. എന്ത് അസംബന്ധമാണിത്.

ഒരിച്ചിരി കൂടിപ്പോയി

ഒരിച്ചിരി കൂടിപ്പോയി

ജിമിക്കി ഇടുന്ന അമ്മമാരും അത് വിറ്റ് കള്ളുകുടിക്കുന്ന അച്ഛന്മാരുമില്ല.. ലേശം കഞ്ചാവ് കൂടിപ്പോയി അയ്നാണ്.

നിനക്ക് വട്ടാണോ

നിനക്ക് വട്ടാണോ

ജിമിക്കി കമ്മൽ അച്ഛൻ ഒരിക്കലും എടുക്കില്ല. അഥവാ എടുത്താലും അമ്മ ബ്രാണ്ടിക്കുപ്പി കുടിച്ച് തീർക്കില്ല.

ആരെങ്കിലും ഓടിവരൂ

ആരെങ്കിലും ഓടിവരൂ

എന്റെ അമ്മയുടെ ജിമിക്കിക്കമ്മൽ എവിടേ.. ഏത് കമ്മലാണ്.. നിനക്കിത് എന്ത് പറ്റി

ബിജെപിയാണോ

ബിജെപിയാണോ

താമരപ്പൂവില്‍ വാഴാൻ ഈ ദേവിയെന്താണ് ബി ജെ പിക്കാരിയാണോ.. ഇതൊരു ചോദ്യമല്ലേ.

എന്ത് വിവരക്കേടാണ്

എന്ത് വിവരക്കേടാണ്

പുഷ്പന്റെ മുന്നില്‍ പോയി നിന്ന് പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത് എന്തൊരു വിവരക്കേടാണ്.

ഐസിയുവും ട്രോളി

ഐസിയുവും ട്രോളി

ചിന്ത ജെറോമിനെ്‍റ മണ്ടത്തരത്തെ ഐ സി യുവും ട്രോളി. വേറെ നിവൃത്തിയില്ലാതെയായിപ്പോയി.

സങ്കിയുടെ സന്തോഷം

സങ്കിയുടെ സന്തോഷം

ചിന്ത കാരണം ഒരു ദിവസമെങ്കിലും ട്രോളിൽനിന്നും രക്ഷപ്പെട്ട സങ്കികളുടെ സന്തോഷം നോക്കൂ

അറിഞ്ഞില്ലല്ലോ

അറിഞ്ഞില്ലല്ലോ

നമ്മുടെ പാർട്ടി ക്ലാസുകൾക്ക് അപ്പുറവും ഒരു ലോകമുണ്ടെന്ന് ചിന്ത ജെറോമിന് മനസിലായത് ഇപ്പോഴാണ്.

ഇവളെന്താ ഇവിടെ

ഇവളെന്താ ഇവിടെ

എനിക്കറീയില്ല സാറേ ഏതോ പാട്ടിന്റെ അർഥവും ചോദിച്ച് വന്നതാ

ഇതാണോ സംസ്കാരം

ഇതാണോ സംസ്കാരം

ശാന്തമായി എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ വാദ്യഘോഷങ്ങൾ കൊണ്ടുവരുന്നത് ശരിയാണ്.

അയ്യോ പെട്ടു

അയ്യോ പെട്ടു

മാണിക്കചെമ്പഴുക്ക എങ്ങനെയാണ് കിഴക്കുദിക്കുക. അത് ചർച്ച ചെയ്യേണ്ടതല്ലേ.

എന്തിനാ വിഷമം

എന്തിനാ വിഷമം

എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്ന് തന്നെയല്ലേ ആ പാട്ട്. പിന്നെന്തിനാ കുട്ടിക്ക് ഈ സങ്കടം

വെൽക്കം വെൽക്കം

വെൽക്കം വെൽക്കം

വെൽക്കം ചിന്തക്കുട്ടീ വെൽക്കം കേറിപ്പോരൂ... ട്രോളന്മാരുടെ മുന്നിൽ പെട്ട ചിന്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+