മമ്മൂട്ടിയെ 'ആക്കി' പ്രതാപ് പോത്തന്... ട്രോളാന്‍ ഫാന്‍സിനും പേടി... ഇംഗ്ലീഷില്‍ തെറി വിളിച്ചാലോ...
മമ്മൂട്ടി മികച്ച നടനാണ്. മലയാളത്തിന്റെ സൂപ്പര്‍ മെഗാ സ്റ്റാറാണ്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷേ പ്രതാപ് പോത്തന് ഇച്ചിരി ഓവറാക്കിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സംശയം. മറ്റൊന്നുമല്ല, താന്‍ കണ്ടതില്‍ വച്ച് ലോകത്തിലെ ഏറ്റവും മികച്ച നടന് മമ്മൂട്ടിയാണ് എന്ന പ്രതാപ് പോത്തന്റെ കമന്റ് തന്നെ കാരണം.
Read Also: എന്നാ അഭിനയമാടാ ഉവ്വേ... ബ്ലാസ്റ്റേഴ്സ് തോറ്റു.. കളിക്കാര്‍ക്കും സച്ചിനും കമന്ററി പറഞ്ഞവര്‍ക്കും ഫാന്‍സിന്റെ ട്രോള്‍ പൊങ്കാല...
കഴിഞ്ഞില്ല, തന്റെ അഭിപ്രായത്തില്‍ രണ്ടാമത്തെ നടന് മമ്മൂട്ടിയുടെ മകന് ദുല്‍ഖറാണെന്നും പ്രതാപ് പോത്തന് പറയുന്നു. റോബര്‍ട്ട് ഡി നിറോ ജാക്ക് നിക്കല്സനോട് ചോദിച്ചാലും ഇതേ പറയൂ എന്ന് കൂടി ആയതോടെ കേട്ടുനില്ക്കുന്നവര്ക്ക് കാര്യം മനസിലായി. ഇത് ആക്കിയത് തന്നെ. പക്ഷേ മറ്റുള്ളവരോട് കളിക്കുന്നത് പോലെ പ്രതാപ് പോത്തനോട് കളിക്കാന്‍ പറ്റില്ല. പുള്ളി ഇംഗ്ലീഷില്‍ തെറി പറഞ്ഞുകളയും.. ഫാന്‍സുകാരുടെ ഒരു സങ്കടം നോക്കൂ...

ആക്കിയതാണോ
വാപ്പച്ചി അയാള്‍ നമ്മളെ ആക്കിയതാണോ. ഏയ്... അല്ല ഇനി ശരിക്കും ആക്കിയതാണോ

മാമനേതാ
മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും പരിഹസിക്കാന്‍ ഈ മാമനേതാ.. ശരിയല്ലേ.

ഇംഗ്ലീഷ് തെറിയായിരിക്കും
പ്രതാപ് പോത്തന്റെ പേജിലേക്ക് പൊങ്കാലയിടാന്‍ പോയ സ്പീഡില്‍ തിരിച്ചുവരുന്ന ഫാന്‍സ്. എന്താ കാര്യം

ഇതാണോ സര്‍ക്കാസം
ഇതിലെന്ത് സര്‍ക്കാസം. ഇതൊന്നും ഇല്ലാത്തതല്ല. ഉള്ളത് തന്നാ. ഞാന്‍ ബെസ്റ്റ് നടന് തന്നാ.

ജീവനോടെ ഉണ്ടെന്ന്
പ്രതാപ് പോത്തന് ജീവനോടെ ഉണ്ടെന്ന് അറിയിക്കാനുള്ള ഒരു നമ്പറായിരുന്നോ ഈ പോസ്്റ്റ്

കൊല്ലാമായിരുന്നില്ലേ
ഇങ്ങനെ ഒരു പോസ്റ്റിടുന്നതിലും ഭേദം മമ്മൂട്ടിയെ കൊല്ലാമായിരുന്നില്ലേ..

ഭരത് അവാര്‍ഡ്
നല്ലതാ 3 തവണ ഭരത് അവാര്‍ഡ് നേടിയ മമ്മൂട്ടിക്കിട്ട് തന്നെ ചൊറിയണം

അടിപൊളി കമന്റ്
സംവിധായകരുടെ കാര്യം അറിയില്ല. പ്രതാപ് പോത്തനാണ് ഏറ്റവും മികച്ച സംവിധായകന് - പോസ്റ്റിന് കിട്ടിയ തകര്‍പ്പന്‍ ഒരു കമന്റ്.

മമ്മൂട്ടിയുടെ പടം
ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒരു പടത്തിന്റെ പേരുണ്ട്. നിങ്ങള്‍ക്ക് പറയാമോ

ജോപ്പന് ഒരു ടിക്കറ്റ്
പുലിമുരുകന് കണ്ട് മിക്കാതെ പോയി ജോപ്പന് ഒരു ടിക്കറ്റെടുക്ക് ഹിമാറുകളേ
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications