മമ്മൂട്ടിയുടെ ജോപ്പനെ പുലി പിടിച്ചു, ലാലേട്ടനെന്ന പുലി... ട്രോളുകള്‍, ഇത് കിടിലന്‍ ട്രോളുകള്‍!

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍. മമ്മൂട്ടിയുടെ അച്ചായന്‍ ചിത്ര തോപ്പില്‍ ജോപ്പന്‍ - ലാലേട്ടന്റെയും മമ്മുക്കയുടെയും ചിത്രങ്ങള്‍ ഔരേ ദിവസം റിലീസ് ചെയ്യപ്പെട്ടതിന്റെ ആവേശത്തില്‍ നിറഞ്ഞാടുകയാണ് സോഷ്യല്‍ മീഡിയ. താരചിത്രങ്ങളെ എങ്ങനെ എതിരേല്‍ക്കണം എന്നറിയാതെ നട്ടം തിരിയുകയാണ് ഫാന്‍സ്.

Read Also: സന്തോഷ് പണ്ഡിറ്റ് ഷോ: ഏലൂര്‍ ജോര്‍ജിന്റെ കുടുംബ ഫോട്ടോയ്ക്ക് താഴെയും പച്ചത്തെറി... മലയാളിയുടെ മനോരോഗം!

പുലിയല്ല, പുപ്പുലിയാണ് പുലിമുരുകനെന്ന് ഫാന്‍സ് മാത്രമല്ല ചിത്രം കണ്ടവരെല്ലാവരും സമ്മതിച്ചുകഴിഞ്ഞു. കംപ്ലീറ്റ് മാസ് എന്റര്‍ടെയ്നര്‍. എന്നാല്‍ തോപ്പില്‍ ജോപ്പനെക്കുറിച്ച് ആ അഭിപ്രായമൊന്നും ഇല്ല. ഫാന്‍സിന് പോലും അത്രക്കങ്ങോട്ട് ആവേശമില്ല. മമ്മൂട്ടിയുടെ ജോപ്പനെ മോഹന്‍ലാലിന്റെ പുലി പിടിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ പറയുന്നത്. കാണാം ട്രോളുകള്‍...

പൂച്ചയെങ്കില്‍ പൂച്ച

പൂച്ചയെങ്കില്‍ പൂച്ച

പുലിമുരുകന്‍ കണ്ടിട്ട് വന്ന് വീട്ടിലെ പൂച്ചയുമായി മല്‍പ്പിടുത്തം നടത്തിയ ലെ ഞാന്‍

രക്ഷപ്പെട്ടാ മതിയാരുന്ന്

രക്ഷപ്പെട്ടാ മതിയാരുന്ന്


രാവിലെ മുരുകന്‍ കാണാന്‍ പോണം എന്ന് കൂട്ടുകാരനോട് പറയുന്നത് കേട്ട അച്ഛന്‍..

ഡാ ടിക്കറ്റ് കിട്ടിയോ

ഡാ ടിക്കറ്റ് കിട്ടിയോ

പുലിമുരുകന് ടിക്കറ്റ് കിട്ടിയോ. ജോപ്പന് കിട്ടി. ജോപ്പന് കിട്ടീട്ട് നമുക്കെന്ത് കാര്യം.

ലാലേ തുടങ്ങിയാലോ

ലാലേ തുടങ്ങിയാലോ

ലാലേ എന്നാല്‍ തുടങ്ങിയാലോ എന്ന് മമ്മുക്ക. റെഡിയെന്ന് ലാല്‍. പിന്നെ സംഭവിച്ചത്.

സിനിമാ പ്രേമി

സിനിമാ പ്രേമി

ജോപ്പനും പുലിമുരുകനും - ഒരു എന്ന് നിന്റെ മൊയ്തീന്‍ ട്രോള്‍

ചിത്രകാരന്റെ ഭാവന

ചിത്രകാരന്റെ ഭാവന

എന്നെ തോളിലേറ്റിയുള്ള ലാലേട്ടന്റെ തല്ല് മറക്കാനാകില്ല - വിനു മോഹന്റെ വക ഒരു തള്ള്

ആവേശം കൂടിപ്പോയി

ആവേശം കൂടിപ്പോയി

ക്ലാസ് കട്ട് ചെയ്ത് പോയതാണ് എന്ന ഓര്‍മയില്ലാതെ പുലിമുരുകന്റെയും ജോപ്പന്റെയും കഥ അനിയനോട് പറഞ്ഞപ്പോള്‍.

ഇങ്ങനെയുണ്ടോ മണ്ടന്മാര്‍

ഇങ്ങനെയുണ്ടോ മണ്ടന്മാര്‍

പുലിമുരുകന് പുഷ്പാഞ്ജലി. നക്ഷത്രം തൃക്കേട്ട. എന്താല്ലേ..

നായകനെ പൊക്കിയടിക്കാന്‍

നായകനെ പൊക്കിയടിക്കാന്‍

പുലിമുരുകന്‍ സിനിമയില്‍ നായകനെ പൊക്കിയടിക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്ന താരങ്ങളെ കണ്ടോ

അള്ളാ കേമറ

അള്ളാ കേമറ


മുരുകന്റെ ഡി ഒ പി തകര്‍ത്തു. ഡി ഒ പിയോ അതെന്താ.. അള്ളാ നമ്മളെ കേമറ

തമാശകള്‍

തമാശകള്‍

തോപ്പില്‍ ജോപ്പനിലെ തമാശകള്‍ തീയറ്ററില്‍ ഇരുന്ന് കേള്‍ക്കുന്ന മമ്മൂട്ടി

അവഞ്ചറിലേക്ക് വരൂ

അവഞ്ചറിലേക്ക് വരൂ

താങ്കളെ ഞാന്‍ അവഞ്ചറിലേക്ക് ക്ഷണിക്കുകയാണ്. അല്ല പിന്നെ.

ടിക്കറ്റ് കിട്ടാതെ വരുമ്പോള്‍

ടിക്കറ്റ് കിട്ടാതെ വരുമ്പോള്‍

പുലിമുരുകന് ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ വരുമ്പോള്‍ അപ്പുറത്തെ തീയറ്ററില്‍ ജോപ്പന്‍

അതുപോലെ ഒരെണ്ണം

അതുപോലെ ഒരെണ്ണം

നീ പുലിമുരുകനിലെ സ്റ്റണ്ട് കണ്ടോ. അടുത്ത സിനിമയില്‍ അതുപോലെ ഒരെണ്ണം എനിക്കും. മമ്മൂട്ടി ടിനി ടോമിനോട്

പോയ മാനം തിരികെ കിട്ടി

പോയ മാനം തിരികെ കിട്ടി

വിജയിന്റെ പുലി ഇറങ്ങിയപ്പോള്‍ പോയ മാനം മോഹന്‍ലാലിന്റെ പുലിമുരുകനാണ് പോലും പുലിക്ക് തിരിച്ചുകൊടുത്തത്.

അനിയനും ഞാനും

അനിയനും ഞാനും

വീട്ടില്‍ പറഞ്ഞിട്ട് പോയ അനിയന്‍ കഥ പറയുന്നു. പറയാതെ പോയ ഞാന്‍ ഒളിച്ചിരുന്ന് കേള്‍ക്കുന്നു

ആര്‍ക്കാ ക്രെഡിറ്റ്

ആര്‍ക്കാ ക്രെഡിറ്റ്

രണ്ടര വര്‍ഷം തള്ളി തള്ളി മോഹന്‍ലാലിനെ താരമാക്കിയവരെ മറന്ന് മമ്മൂട്ടി ഫാന്‍സിന് നന്ദി പറഞ്ഞുപോലും

കൂവാന്‍ വേണ്ടി പോയത്

കൂവാന്‍ വേണ്ടി പോയത്

അത് കൊണ്ട് ഉണ്ടായ ഗുണം എന്താന്ന് വെച്ചാല്‍ കൂവാന്‍ വേണ്ടി പോയ മമ്മൂട്ടി ഫാന്‍സും നന്ദി കണ്ട് കയ്യടിച്ചു

രണ്ടും കൊള്ളാം

രണ്ടും കൊള്ളാം

ജോപ്പന്‍ പൊളിച്ചെന്ന് മമ്മൂട്ടി ഫാന്‍. മുരുകന്‍ പൊളിച്ചെന്ന് മോഹന്‍ലാല്‍ ഫാന്‍. രണ്ടും കൊള്ളാമെന്ന് സിനിമാപ്രേമി

അനിയനേം കാണുന്നില്ല

അനിയനേം കാണുന്നില്ല

കുളിച്ച് റെഡിയായി വന്നപ്പോള്‍ കീശയിലെ കാശുമില്ല ബൈക്കിന്റെ താക്കോലുമില്ല. മാത്രമല്ല അനിയനും ഇല്ല

പുലിമുരുകന്‍ ഊളപ്പടം

പുലിമുരുകന്‍ ഊളപ്പടം

അച്ഛാ പുലിമുരുകന്‍ ഊളപ്പടം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ പോയി കയറെടുത്ത് കൊണ്ട് തന്നു.

ഇടിക്കും ട്രോള്‍

ഇടിക്കും ട്രോള്‍

തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കണമെന്ന് തുടക്കത്തില്‍ എഴുതിക്കാണിച്ച ഇടിക്കുമുണ്ട് ട്രോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+