അടിക്കുമെന്ന് പറഞ്ഞാ മോദി അടിക്കും... കയ്യടിക്കെടാ... ട്രോളുകള്‍, സോഷ്യല്‍ മീഡിയയില്‍ ആഘോഷം!!!
പാകിസ്താന് തിരിച്ചടി കൊടുക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞാല്‍ അത് കൊടുത്തിരിക്കും. കോഴിക്കോട് ബി ജെ പി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴേ മോദി പറഞ്ഞതാണ് പാകിസ്താനോട് കരുതിയിരുന്നോളാന്‍. ട്വിറ്ററിലും ഫേസ്ബുക്കിലുമൊന്നുമല്ല, പാകിസ്താന്‍ കൈവശം വെച്ചിരിക്കുന്ന സ്ഥലത്ത് വരെ ചെന്ന് മോദിയുടെ സൈന്യം പണി കൊടുത്തു.
ഫേസ്ബുക്ക് അടക്കമുള്ള മോദിയുടെ വീരസ്യം ആഘോഷിക്കുകയാണ് സംഘികള്‍. സംഘികളുടെ തള്ള് സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും മോദി പാകിസ്താന് ഒരു തട്ട് കൊടുത്തതില്‍ ബാക്കിയുള്ളവര്‍ക്കുമുണ്ട് സന്തോഷം. രാഷ്ട്രീയമൊക്കെ അവിടെ നില്‍ക്കട്ടെ, അതിര്‍ത്തിയില്‍ ഇന്ത്യ പാകിസ്താന് ഇങ്ങനെ ഒരു തിരിച്ചടി കൊടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് വെറുതെയിരിക്കാന്‍ പറ്റുമോ. കാണൂ അര്‍മാദം...

പണ്ടേ വിവരമില്ല
ഞങ്ങള്‍ ഇന്ത്യയെ കീഴ്‌പ്പെടുത്തും - പാകിസ്താന്‍. പണ്ടേ വിവരമില്ല ഇപ്പ ബോധവും പോയോ

ഷെരീഫിന്റെ ഓഫീസില്‍
ഭീകരന്മാര് പാകിസ്താനില്‍ ഇനി നവാസ് ഷെരീഫിന്റെ ഓഫീസിലാണെങ്കിലും ഇന്ത്യന്‍ ആര്‍മി പൊക്കിയിരിക്കും

കയ്യടിക്കെടാ
സൈനികനീക്കത്തിന് മേല്‍നോട്ടം വഹിച്ചത് പ്രധാനമന്ത്രി. മീനവിയല്‍ മോദി - കയ്യടിക്കെടാ

മീശപ്പുലിമല
മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മെടയുന്നത് കണ്ടിട്ടുണ്ടോ

ഇന്ത്യന്‍ പട്ടാളം
ഇന്ത്യന്‍ പട്ടാളവും പാകിസ്താന്‍ പട്ടാളവും - ഒരു ദൃശ്യം ട്രോള്‍

ലെ മേജര്‍ രവി
ഞാന്‍ പറഞ്ഞു അവര്‍ അതിര്‍ത്തിയില്‍ അടവുകള്‍ പ്രയോഗിച്ചു - എല്ലാം ഈ രവിയാശാന്‍ തന്നെ

നമുക്കിതങ്ങ് എടുത്താലോ
പാക് അധീന കാശ്മീരിലെത്തിയ ഇന്ത്യന്‍ സൈന്യം. ഈ സ്ഥലം കൊള്ളാമല്ലോ, നമുക്കിതങ്ങ് എടുത്താലോ

ഷെരീഫേ ഞാനാടാ
ഡാ ഷെരീഫേ ഞാനാടാ തീവ്രവാദിയാടാ വെറുതെ വിളിച്ചതാടാ എന്നാല്‍ ശരി ടാ

ഉറക്കമൊഴിച്ച് മോദി
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നപ്പോള്‍ ഉറക്കൊഴിച്ചിരിക്കുന്ന മോദിയുടെ ചിത്രം

പാകിസ്താന്‍ തീവ്രവാദി
പാകിസ്താന്‍ തീവ്രവാദി ക്യാമ്പുകള്‍ ഇന്നലെ വരെ. ഇപ്പോള്‍ ഇങ്ങനെ

സര്‍ജിക്കല്‍ സ്‌ട്രൈക്ക്
സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇന്ത്യന്‍ ആര്‍മിയും സംഘികളും - മേരിക്കുണ്ടൊരു കുഞ്ഞാട് ട്രോള്‍

സ്ഥിരം വേട്ടമൃഗം
ഞാനാണ് ഇന്ത്യയുടെ സ്ഥിരം വേട്ടമൃഗം - പാകിസ്താന്‍

മോദിക്ക് വല്യ റോളൊന്നും
ഇന്നലത്തെ ആക്രമണത്തില്‍ മോദിക്ക് വല്യ റോളൊന്നും ഇല്ല എന്നാണ് പറയുന്നത്. പിന്നെ ആര്‍ക്കാണ് റോള്‍

കാരംസ് കളിച്ച പട്ടാളക്കാര്‍
ഞങ്ങള് വെറുതെ ഇരിക്കുവാരുന്നു. അവര് വന്ന് ചുമ്മാ 20 പേരെ കൊന്നിട്ട് പോയി. അവിടെ കാരംസ് കളിച്ചോണ്ടിരുന്ന രണ്ട് പട്ടാളക്കാരെയും കൊന്നു

പിന്നെ ആരാടാ
മോദി സര്‍ക്കാരിന്റെ ഉത്തരവിന് പോലും കാത്തുനില്‍ക്കാതെയാണ് പോലും സൈന്യം ആക്രമിച്ചത്. - കമ്മികള്‍ സങ്കടം തീര്‍ക്കുന്നത് ഇങ്ങനെ

ഇതുപോലെ വേണം
രാഷ്ട്രീയം മറന്ന് ഇത് പോലെ ഒന്നിച്ച് നില്‍ക്കുന്ന നേതാക്കന്മാരെയാണ് നമുക്കിന്ന് ആവശ്യം

ചായയും പലഹാരവും
തീവ്രവാദി ക്യാംപിലേക്ക് പാക് പട്ടാളക്കാര്‍ ചായയും പലഹാരവും കൊണ്ട് പോയതായിരിക്കും അല്ലേ

മാഫിയാ ത്രീ
മാഫിയാ ത്രീ, മാഫിയാ ത്രീ... എന്നെ വെടിവെക്കരുത് മോദി ജീ...

ഹൂറിമാരുടെ അടുത്തേക്ക്
2 പട്ടാളക്കാര് മരിച്ചതല്ല പ്രശ്‌നം പത്ത് മുപ്പത് തീവ്രവാദികള്‍ ഹൂറികളുടെ അടുത്തേക്ക് പോയി അതാ പ്രശ്‌നം

പഞ്ഞിക്കിട്ടവരുടെ ലിസ്റ്റ്
മുതലാളിക്ക് ഇതെന്താണെന്ന് മനസിലായോ ഇന്ത്യന്‍ ആര്‍മി പഞ്ഞിക്കിട്ടവരുടെ ലിസ്റ്റാണിത്

വേണുവിന് ട്രോള്‍
നീ അറിഞ്ഞോ ഇന്ത്യന്‍ ആര്‍മി പാകിസ്താന്‍ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തു - വേണുവിന്റെ പ്രതികരണം

മോനേ നീ എണ്ണിക്കോ
തിരിച്ചടിക്കാന്‍ നിന്റെ പട്ടാളത്തിന് നീ ഓര്‍ഡര്‍ കൊടുക്കുന്നതിന് മുമ്പേ ആപ്പീസ് ഞങ്ങള്‍ പൂട്ടിക്കും - എന്താ ആവേശം അല്ലേ

അടിക്കും എന്ന് മോദി പറഞ്ഞാല്‍
സ്‌ക്രീന്‍ ഷോട്ടിന്റെ പിന്‍ബലത്തില്‍ തള്ളുന്നതല്ല, അടിക്കും എന്ന് മോദി പറഞ്ഞാല്‍ അടിച്ചിരിക്കും.

എന്താ സംഭവിച്ചത്
വെളുപ്പിനെ ഒന്ന് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയതാ... പിന്നെ ഒരു വെടിയും പിന്നാലെ പുകയും മാത്രമേ ഓര്‍മയുള്ളൂ

കസബ മോദി
ഷെരീഫേ വല്ല അഫ്ഗാനിലോ ഇറാനിലോ നടത്ത്. ഭീകരവാദവും കൊണ്ട് ഇന്ത്യയ്ക്കകത്തേക്ക് കയറല്ലേ പ്ലീസ്

രണ്ട് ചൈനീസ് മിസൈല്‍
ദേ ഇന്ത്യന്‍ ആര്‍മീടെ ഉണ്ടയും വിഴുങ്ങി വന്നിരിക്കുന്നു നിന്റെ മ്വോന്‍...

സംഘികള്‍
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പണി കൊടുത്തു എന്ന് കേട്ടതും സംഘികള്‍ ഓരോന്നായി തല പൊക്കാന്‍ തുടങ്ങി

സഖാപ്പികള്‍ക്ക് ട്രോള്‍
വാടോ മരിച്ചിട്ടില്ല- എന്ന് പാകിസ്താന്‍. ഈ കിടപ്പ് കാണാന്‍ വയ്യെന്ന് സഖാപ്പികള്‍

ഓട്ടോറിക്ഷയാണേ
അയ്യോ രക്ഷിക്കണേ ഇന്ത്യന്‍ പട്ടാളം കൊല്ലാന്‍ വരുന്നേ.. പൊന്നുചേട്ടാ അത് പട്ടാളക്യാമ്പിലേക്ക് പാലും കൊണ്ട് വരുന്ന ഓട്ടോറിക്ഷയാണ്

അവനൊക്കെ ചത്തോ ആവോ
ഇന്ത്യ എന്തേ തിരിച്ചടിക്കാത്തത് എന്ന് ചോദിച്ചിരുന്ന ഒരു അന്തം കമ്മി ഉണ്ടായിരുന്നു. അവനൊക്കെ ഇപ്പോ ചത്തോ ആവോ

അതൊന്നും നടക്കാന്‍ പോണില്ല
പിണറായി വിജയനാണ് നവാസ് ഷെരീഫിനോട് ഉത്തരം പറയുന്നതെങ്കില്‍ ഇതാ ഇങ്ങനെയിരുന്നേനെ - അതൊന്നും നടക്കാന്‍ പോണില്ല പോയി വേറെ പണി നോക്ക്.

പാകിസ്താനിലെ ആക്രമണം
സാധാരണ ജനങ്ങള്‍ കാണുന്നതും സംഘികള്‍ കാണുന്നതും തമ്മിലുള്ള വ്യത്യാസം.

മോദിയല്ലല്ലോ വെടി വെച്ചത്
56 ഇഞ്ചും മണ്ണാങ്കട്ടയും എവിടെ എന്ന് അന്ന് ചോദിച്ചു. ഇപ്പോ പറയുന്നു, മോദിയല്ലല്ലോ പട്ടാളമല്ലേ വെടി വെച്ചത് എന്ന് ചോദിക്കുന്നു - എന്തൊരു തോല്‍വിയാണ്.

സങ്കിമങ്കികള്‍
മോദിജി കല്‍പിച്ചപ്പോള്‍ സംഘപരിവാറിന്റെ ശക്തി പച്ചകള്‍ക്ക് കാണിച്ചുകൊടുത്തുപോലും - ഇത് പറഞ്ഞാണ് സങ്കിമങ്കികള്‍ എന്ന് കളിയാക്കുന്നത്.


Click it and Unblock the Notifications
