ഓസ്കാര്‍ കിട്ടേണ്ട ഒടിയന് സംസ്ഥാന അവാർഡ് പോലുമില്ല... ട്രോൾ
സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാലിന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഒടിയന് അവാർഡ് കിട്ടിയില്ല എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ മോഹൻലാലിനെ ട്രോളുന്നത്. ഇതേ കാരണം പറഞ്ഞ് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോനെയും ട്രോളുന്നവരുണ്ട്.
ഇത് മാത്രമല്ല ഇത്തവണ അവാർഡിന് പരിഗണിക്കണ്ട എന്ന് മോഹൻലാൽ പറഞ്ഞതായുള്ള വാർത്തകള്‍ പരന്നതും ട്രോളിന് കാരണമായി. മികച്ച നടന്മാരായ ജയസൂര്യ, സൗബിൻ എന്ന് തുടങ്ങി സ്വഭാവ നടനായ ജോജു വരെ ആരെയും സോഷ്യൽ മീഡിയ ട്രോളാതെ വിട്ടിട്ടില്ല. എന്തിനധികം പറയുന്നു നരേന്ദ്ര മോദിക്കും രാഹുൽ ഈശ്വറിനും വരെയുണ്ട് അവാർഡ് ട്രോളുകൾ. കാണൂ ഈ ട്രോൾപ്പൂരം...

വെട്ടിക്കളഞ്ഞേക്കൂ
എന്താണ് സാർ ഈ വെട്ടിക്കളയുന്നത്. അത് മികച്ച നടനുള്ള പട്ടികയിൽ നിന്നും മോഹൻലാലിന്റെ പേരാണ്.

ആർക്ക് ഇഷ്ടപ്പെടാനാ
അല്ലെങ്കിലും ഹോളിവുഡ് സ്റ്റൈലിൽ പടം എടുത്താൽ ഇവിടെ ആർക്ക് ഇഷ്ടപ്പെടാനാണ്. ലെ സംവിധായകൻ.

ഇപ്പോ പറഞ്ഞു
എന്നെ അവാർഡിന് പരിഗണിക്കരുത് എന്ന് അദ്ദേഹം പറഞ്ഞല്ലോ. എപ്പോ പറഞ്ഞു. ദാ ഇപ്പോ പറഞ്ഞു.

അതെന്താ പ്രശ്നം
ങേ അതെന്താ സ്വഭാവ നടൻ അവാർഡ് നിനക്ക്. എന്റെ സ്വഭാവം എന്താ മോശാ?

ഞങ്ങളുണ്ടല്ലോ ചേട്ടാ
സംസ്ഥാന അവാർഡ് ഇല്ലെങ്കിലെന്താ ചേട്ടാ ഞങ്ങളുണ്ടല്ലോ ഇവിടെ അവാര്‍ഡ് തരാന്‍

എനിക്കും ഉണ്ടല്ലോ
പൊന്നുമക്കളേ എനിക്ക് ഇത്തവണ മികച്ച നടനുള്ള അവാർഡ് ഉണ്ട്. കൂടെ എനിക്കും ഉണ്ടല്ലോ.

ഡോണ്ട് വറി ഏട്ടാ
അസാധ്യ പ്രകടനം കാഴ്ചവെച്ചിട്ടും അവാർഡ് കിട്ടാതെ പോയ ഏട്ടനോട് ലെ എം ഡി

രണ്ട് ബോൾ എടുക്കാരുന്ന്
ഒടിയനിൽ കഞ്ഞിക്ക് പകരം രണ്ട് ബോൾ എടുത്തിരുന്നെങ്കിൽ എനിക്കും കിട്ടിയേനെ രണ്ട് അവാർഡ്.

ചുമ്മാ ഇരി ഹേ
അതിനിടയിലാണ് അവമ്മാരുടെ തിരഞ്ഞെടുപ്പും സ്ഥാനാർഥിയും. ഒന്ന് പോടേ.

നശിച്ചുപോകട്ടെ
സംസ്ഥാന അവാർഡ് വിശേഷം അറിഞ്ഞ ലെ സംവിധായകൻ.

അവരെ കണ്ടില്ലേ
സംസ്ഥാന സർക്കാർ അവഗണിച്ചുകളഞ്ഞ ഈ പ്രതിഭകളെ കാണാതെ പോകരുത്

ചതിച്ചതാ ആശാനെ
ബാലനടനുള്ള അവാർഡ് പോലും തരാതെ കമ്മിറ്റി ചതിച്ചതാണ് ആശാനേ

ദേവ്യേ
ഇത്തവണ കിട്ടിയില്ലെങ്കിൽ വേണ്ടില്ല അടുത്ത തവണ അവാർഡ് വാങ്ങിയിരിക്കും

പരിഗണിക്കണമെന്നില്ല
ടീച്ചർ ഇത്തവണ എന്റെ പേപ്പർ പരിഗണിക്കണം എന്നില്ല. ഏട്ടൻ ഫാനായ ലെ പരീക്ഷാര്‍ഥി

ഞങ്ങളുണ്ടല്ലോ
ഒരു അവാർഡും കിട്ടിയില്ലല്ലോ എന്ന് ആരും ചോദിക്കില്ല അതിനാണ് ഉജാല ഏഷ്യാനെറ്റ് അവാർഡ്

കഴിഞ്‍ഞു കേട്ടോ
മോദിജീ ഇങ്ങനെ ഒന്നും അഭിനയിച്ചുകളയല്ലേ. അതും ഓസ്കാർ വിതരണം ഇന്നലെ കഴിയുകേം ചെയ്തു

മികച്ച സ്വഭാവം?
ഏത് ഫുൾടൈം വെള്ളമടിച്ച് കഞ്ചാവും വലിച്ച് നടക്കുന്ന ജോസഫിന്റേതാണോ മികച്ച സ്വഭാവം ങേ?
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications