പാകിസ്താന് കാവല്‍ പഠാണികള്‍... ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അഫ്രീദിക്ക് ട്രോള്‍ പൊങ്കാല!
പാകിസ്താന് സൈന്യത്തെ പറ്റി ഇന്ത്യക്കാര്‍ക്ക് ശരിക്കറിയില്ല എന്ന പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. പാകിസ്താന് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നത് പഠാണികളാണ് എന്നായിരുന്നു അഫ്രീദി പറഞ്ഞത്.
Read Also: സല്യൂട്ട് ഷമീ... 14 മാസം പ്രായമുള്ള മകള്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ മുഹമ്മദ് ഷമി ന്യൂസിലന്‍ഡിനെ എറിഞ്ഞു തകര്‍ത്തു... 6 വിക്കറ്റുകള്‍!
എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന് ആഗ്രഹിക്കുന്നത് എന്നും പാകിസ്താന് സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് എന്നുമായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. നേരത്തെ മിയാന്‍ദാദ്, ഇമ്രാന് ഖാന് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും സമാനമായ വാക്കുകളുമായി രംഗത്ത് വന്നിരുന്നു.

ഐ പി എല്‍ കളിക്കാന്‍
പാക് താരങ്ങളെ ഐ പി എല്‍ കളിക്കാന്‍ വിളിക്കാത്തതിന്റെ കെറുവാണ് പോലും അഫ്രീദി തീര്‍ക്കുന്നത്. എന്താല്ലേ

മണ്ടന്മാരാണോ
മണ്ടന്മാരെ കാവല്‍ നിര്‍ത്തി പാകിസ്താന് മാതൃകയായി എന്നാണ് പോസ്റ്റ്. വല്ല സത്യവും ഉണ്ടോ ഇതില്‍

ഒറ്റക്കയ്യില്‍ ബാറ്റ് പൊക്കി..
ഒറ്റക്കയ്യില്‍ ബാറ്റ് പൊക്കി സിക്സറടിക്കുന്ന നേരമൊന്നും വേണ്ട ഇന്ത്യന്‍ ആര്‍മിക്ക് വെടിപൊട്ടിക്കാന്‍ എന്നാണ് ട്രോളിലൂടെ ഭീഷണി.

ഇതാണോ ആ പഠാണി
ഷാഹിദ് അഫ്രീദി പറഞ്ഞ പഠാണി എന്താണെന്ന് പോലും മനസിലായില്ല. ഇനി ഇതാണോ ആ പഠാണി

പരിപ്പ് എടുക്കുമ്പോലും
പഠാണി ആയാലും കപ്പലണ്ടി ആയാലും പരിപ്പ് എടുത്താണ് പോലും ഇന്ത്യന്‍ ആര്‍മിക്ക് ശീലം. എന്തൊരു തള്ളാന്ന് നോക്കിയേ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications