ആറ്റിങ്ങല്‍ കൊലപാതകം; പ്രതികളുടെ ഫേസ്ബുക്ക് ഫോട്ടോകള്‍ കണ്ടാല്‍ ഞെട്ടും!

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ യുവാവിനെ പട്ടാപ്പകല്‍ അടിച്ചുകൊന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. നാല് യുവാക്കളാണ് മുന്‍വൈരഗ്യത്തിന്റെ പേരില്‍ ഷബീര്‍ എന്ന 23 കാരനെ റോഡിലിട്ട് മരക്കഷണം കൊണ്ട് അടിച്ചുകൊന്നത്. എങ്ങനെയാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ ഇങ്ങനെ ചോര മരവിപ്പിക്കുന്ന തരത്തിലുള്ള അക്രമങ്ങള്‍ ചെയ്യാന്‍ പാകപ്പെടുന്നത്...

കുറച്ച് കാശിനോ മയക്കുമരുന്നിനോ മദ്യത്തിനോ ഒക്കെ വേണ്ടിയാണ് സാധാരണ യുവാക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ ചേരുന്നത്രെ. എന്നാല്‍ ആറ്റിങ്ങലില്‍ കൊല നടത്തിയ ചെറുപ്പക്കാര്‍ ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളല്ല. ഇവരുടേത് എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്ന ചില ചിത്രങ്ങള്‍ കാണൂ.. ഞെട്ടിപ്പോകും...

ഇതാണോ സതീഷ് പ്രസന്നന്‍

ഇതാണോ സതീഷ് പ്രസന്നന്‍

ആറ്റിങ്ങള്‍ കൊലക്കേസിലെ പ്രതികളില്‍ ഒരാളായ സതീഷ് പ്രസന്നന്‍ എന്നയാളുടെ ഐഡിയില്‍ നിന്നും പോസ്റ്റ് ചെയ്തത് എന്ന പേരിലാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍

2015 മാര്‍ച്ചിലാണ് സതീഷ് പ്രസന്നന്‍ എന്ന ഐ ഡി ഈ ചിത്രം കവര്‍ ഫോട്ടോ ആക്കിയിരിക്കുന്നത്. ആരുടേതാണ് ഈ ആയുധങ്ങള്‍.

കണ്ടാല്‍ പറയില്ലല്ലോ

കണ്ടാല്‍ പറയില്ലല്ലോ

ക്വട്ടേഷന്‍ സംഘങ്ങളിലെ ആളുകളാണെന്നോ ഗുണ്ടകളാണെന്നോ ഉള്ള ശരീര ഭാഷയുള്ളവരല്ല ആറ്റിങ്ങല്‍ കൊലപാതകത്തിലെ വീഡിയോയില്‍ കണ്ട ചെറുപ്പക്കാര്‍. പക്ഷേ അവര്‍ ചെയ്ത ക്രൂരത ഏത് ക്വട്ടേഷന്‍ സംഘത്തെയും വെല്ലുന്നതാണ്.

കേരളത്തിലും സുരക്ഷയില്ലേ

കേരളത്തിലും സുരക്ഷയില്ലേ

വടക്കന്‍ ഇന്ത്യയിലെ പോലെ പട്ടാപ്പകല്‍ തല്ലിക്കൊല്ലുന്ന സംഭവങ്ങളൊന്നും ഇവിടെയില്ല എന്ന് ആശ്വസിച്ചിരുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ കേരളവും സുരക്ഷിതമല്ല എന്ന മുന്നഫറിയിപ്പ് നല്‍കുന്നതാണ് ആറ്റിങ്ങലിലെ സംഭവം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+