പാരീസ് ഭീകരാക്രമണത്തേയും ട്രോളേഴ്സ് വെറുത് വിടില്ല... ഒന്ന് കണ്ട് നോക്കൂ
പാരീസില്‍ ഐസിസ് ഭീകരാക്രമണം നടത്തിയപ്പോള്‍ ലോകം മുഴുവന്‍ വിലപിയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ സോഷ്യല്‍ മീഡിയിലെ മല്ലൂസ് വിലപിച്ച് സമയം കളഞ്ഞില്ല. അവര്‍ ആക്രമണം നടത്തിയവരെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് പ്രതികരിച്ചത്.
പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ ചിലത് ഏറെ ചിന്തിപ്പിയ്ക്കുന്നവ തന്നെ ആയിരുന്നു. എന്നാല്‍ ഇതിലും വംശീയത കണ്ടെത്തുന്ന ചില ട്രോളുകളും അക്കൂട്ടത്തിലുണ്ട്. എന്തായാലും ഒന്ന് കണ്ട് നോക്കാം.

ഹൂറിയും മദ്യപ്പുഴയും
ജിഹാദിുകളെ സൃഷ്ടിയ്ക്കുന്നത് ഇത്തരം കുറേ വാഗ്ദാനങ്ങള്‍ നല്‍കിയാണെന്നാണ് കഥ. ഇതില്‍ അല്പം സത്യവും ഇല്ലാതില്ല

ഞങ്ങള്ക്കിതേ അറിയൂ
തീവ്രവാദികള്‍- അത് ആരുമാകട്ടം- അവര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാനേ അറിയൂ.

സുക്കറണ്ണനും ഉണ്ട്
ഗാസയിലും വെസ്റ്റ് ബാങ്കിലും ആയിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ നിശബ്ദനായിരുന്ന സുക്കര്‍ബര്‍ഗ് ഫ്രാന്‍സിലെ ഭീകരാക്രമണത്തിന് ശേഷം പ്രൊഫൈല്‍ ചിത്രത്തിന്റെ നിറം മാറ്റി.

ബിന്‍ ലാദന്
പതിനായിരക്കണിക്കിന് ആളുകളെ കൊല്ലാന്‍ കാരണക്കാരനായ ഒസാമ ബിന്‍ ലാദന് ഇപ്പോള്‍ നരകത്തിലായിരിയ്ക്കുമോ അതോ സ്വര്ഗ്ഗത്തിലായിരിയ്ക്കുമോ?

ഇന്ത്യയോട് കളിയ്ക്കണ്ട
ഐസിസ് എന്തുമായിക്കൊള്ളട്ടേ, അതിലും വലുത് വന്നാലും ഇന്ത്യന്‍ സൈന്യത്തിന് വിഷയമല്ലെന്നാണ്!!!

ഹൂറിമാരുടെ ഫോട്ടോ
ചാവേറുകള്‍ സ്വയം പൊട്ടി മരിയ്ക്കുന്നതിന് മുമ്പ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല!

ഐസിസും സുഡാപ്പിയും
എസ്ഡിപിഐയില്‍ നിന്നാണ് മല്ലൂസ് സുഡാപ്പി എന്ന വാക്കുണ്ടാക്കിയത്. ഇതിപ്പോള്‍ ഐസിസിനേയും സുഡാപ്പിയേയും ചേര്‍ത്തുവയ്ക്കുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിയ്ക്കുന്നു.

ഐസിസ് മുസ്ലീം
സത്യത്തില്‍ പലര്‍ക്കും ഈ സംശയം ഉണ്ട്.... ഐസിസ് തീവ്രവാദികളെല്ലാം മുസ്ലീങ്ങള്‍ തന്നെയാണോ?

ഒന്നും കിട്ടിയില്ല
ഐസിസ് ചാവേറുകള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോഴാണ് ബിന്‍ ലാദനെ കണ്ടത്. ഹൂറിയും മദ്യപ്പുഴയും ഒക്കെ എവിടെപ്പോയി?

മെയില്‍ ഷോവനിസം
ഖുറാന് അനുസരിച്ച് ജീവിയ്ക്കുന്ന പുരുഷന്മാര്ക്ക് മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ മദ്യപ്പുഴയും ഹൂറിമാരും. സ്ത്രീകള്‍ക്ക് ഒന്നും കൊടുക്കാത്ത മെയില്‍ ഷോവനിസ്റ്റാണത്രെ ദൈവം!!!

ഐസിസിനെ വെറുക്കുന്നത്?
ആരാണ് ഐസിസിനെ ഏറ്റവും അധികം വെറുക്കുന്നത്? ഹിന്ദുക്കളോ, ക്രിസ്ത്യാനികളോ.... അവരാരും അല്ലത്രെ, യഥാര്‍ത്ഥ മുസ്ലീങ്ങളാണത്രെ!

ആര്‍ക്ക് വേണ്ടി
ദൈവത്തിന് വേണ്ടിയാണോ ഇവര്‍ ഈ ക്രൂരതയെല്ലാം കാണിയ്ക്കുന്നത്? അതോ ചെകുത്താന് വേണ്ടിയോ?

കറുത്ത വേഷം
ഏറ്റവും ചിരിപ്പിച്ച ട്രോളുകളിലൊന്നാണിത്. ഐസിസിനെ പരിഹസിയ്ക്കാന്‍ ഇത് തന്നെ ധാരാളം.

പണികിട്ടിയത്
അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുത്തതാണ് യൂറോപ്പിന് പറ്റിയെ തെറ്റെന്നാണ് ചിലര്‍ പറയുന്നത്. ഇത് ശരിയാണോ? ആരെങ്കിലും ചെയ്ത തെറ്റിന് എല്ലാവരേയും പഴിയ്ക്കണോ?

സ്വര്‍ഗ്ഗത്തിലെത്തിയ തീവ്രവാദികള്‍
സ്വര്‍ഗ്ഗത്തിലെത്തിയ തീവ്രവാദികള്‍ ഇങ്ങനെയാകുമോ ആഘോഷിയ്ക്കുന്നുണ്ടാവുക?

അഭയാര്ത്ഥിയോംകാ സിന്ദഗി
അഭയാര്‍ത്ഥികളുടെ ജീവിതം.... ഇത്തരം ട്രോളുകള്‍ മൊത്തം അഭയാര്‍ത്ഥികളേയും അപമാനിയ്ക്കുന്ന തരത്തിലുള്ളതാണ്.

പ്രതീക്ഷിയ്ക്കുന്നതും കിട്ടുന്നതും
തീവ്രവാദികള്‍ എന്താണ് പ്രതീക്ഷിയ്ക്കുന്നത്? എന്താണ് അവര്‍ക്ക് ശരിയ്ക്കും കിട്ടുന്നത്?

അടുത്തതാര്ക്ക്
ഐസിസ് അടുത്തതായി ആക്രമിയ്ക്കാന്‍ പോകുന്നത് ആരെയാണ്... ഇന്ത്യയെ ആണോ? ആയിരിയ്ക്കില്ല

സുക്കര്‍ബര്‍ഗിനെതിരെ
ഫ്രാന്‍സില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ മാത്രം പ്രതികരിച്ച സുക്കര്‍ബര്‍ഗിനെതിരെ ഒന്ന് പ്രതികരിയ്ക്കണം. അതും ഫേസ്ബുക്കില്‍ തന്നെയാകട്ടെ.

മുസ്ലീങ്ങളുടെ അവസ്ഥ
വനന്ദനം സിനിമയിലെ ജഗദീഷിന്റെ അവസ്ഥയാണ് ഇപ്പോള്‍ ഇസ്ലാം മതത്തിന്.

ആര്‍ക്ക് വേണ്ടിയാ...
ലോകത്തിന് വേണ്ടി, ദൈവത്തിന് വേണ്ടി എന്നൊക്കെ പറഞ്ഞിട്ടാണല്ലോ ഐസിസുകാരം തീവ്രവാദികളും ഈ മനുഷ്യക്കുരുതിയൊക്കെ നടത്തുന്നത്.

ഏതാണ് വലുത്?
പ്രകൃതി ദുരന്തങ്ങളാണോ തീവ്രവാദികളാണോ ഏറ്റവും അധികം പേരെ കൊന്നിട്ടുണ്ടാവുക?

പണി കിട്ടും!!!
ഹൂറികളേയും മദ്യത്തേയും സ്വപ്നം കണ്ട് ജിഹാദിനിറങ്ങുന്നവര്ക്കുള്ള പണി ഇങ്ങനെ തന്നെ ആയിരിയ്ക്കും.

ആരാ അത്
ഇന്ത്യയില്‍ തത്കാലം ഐസിസിന്റെ ആവശ്യം ഇല്ല. സംഘികളും സുഡാപ്പികളും ഉണ്ടല്ലോ
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications