• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജനപ്രിയ നായകൻ ദിലീപിന് സോഷ്യൽ മീഡിയിൽ ട്രോളിന്റെ പൂരം, എന്താണ് പുതിയ പ്രകോപനം? കാണാം ട്രോള്‍പ്പൂരം!!

 • By Kishor

നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകൻ ദിലീപിന് സോഷ്യൽ മീഡിയിൽ ട്രോളിന്റെ പൂരം. ജനപ്രിയൻ അങ്ങനെ ജയിൽ പ്രിയനായി എന്നാണ് ട്രോളന്മാർ കളിയാക്കുന്നത്. ദിലീപിന് ഹൈക്കോടതിയിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ട്രോളുകൾ വീണ്ടും കൂടിയിരുന്നു. ഇതിനിടയിലാണ് ദിലീപിൻറെ പഴയൊരു സിനിമിയിലെ ഡയലോഗ് അറംപറ്റിയത് പോലെ ആയിരിക്കുന്നത്..

ഉണ്യേട്ടൻ ഫസ്റ്റ്

ഉണ്യേട്ടൻ ഫസ്റ്റ്

ഉണ്യേട്ടൻ ഫസ്റ്റ് - കൊച്ചിരാജാവ് എന്ന സിനിമയിൽ ദിലീപ് കാവ്യയോട് പറയുന്നതാണ് സീൻ...

പാവം ജയചന്ദ്രൻ

പാവം ജയചന്ദ്രൻ

ജയിലിലെ കക്കൂസിൽ ദിലീപ് പൊട്ടിയ പാട്ടയും ബക്കറ്റുമാണ് ഉപയോഗിക്കുന്നത് എന്ന് കേട്ട ജയചന്ദ്രൻ.

ലെ പൾസർ

ലെ പൾസർ

എന്റെ വെൽക്കം ടു സെൻട്രൽ ജയിലിലെ പോലെ ആയിരിക്കും അല്ലേ തിരുവനന്തപുരം സെൻട്രൽ ജയിൽ

കൂവല് കേട്ടപ്പോൾ

കൂവല് കേട്ടപ്പോൾ

ദിലീപിന് പോകുന്നിടത്തെല്ലാം കൂവലാണ് എന്ന് കേട്ട ജയചന്ദ്രൻ വീട്ടിൽ പ്രഷർ കുക്കറിന്റെ കൂവൽ കേട്ട് സമാധാനിക്കുന്നു..

 പാവം മുളകുപാടം

പാവം മുളകുപാടം

അറിഞ്ഞോ ദിലീപിനെ അറസ്റ്റ് ചെയ്തു. അപ്പോൾ ടോമിച്ചൻ മുളകുപാടത്തിന്റെ രാമലീല?

ആ ദീലിപിനെന്താ വില

ആ ദീലിപിനെന്താ വില

ചേട്ടാ ആ കിടക്കുന്ന ദിലീപിന് എന്താ വില.. സ്രാവിന്റെ പേര് മാറ്റി പോലും എന്താല്ലേ

പാവം ഇന്നച്ചൻ

പാവം ഇന്നച്ചൻ

അവനെ എനിക്കറിയാം ഞാനവനെ സപ്പോർട്ട് ചെയ്യുന്നു - ഇങ്ങനെ പറഞ്ഞുനടന്ന ഇന്നച്ചൻ ഇപ്പോൾ

ഇതിപ്പോ ആരുടെ പോലീസ്

ഇതിപ്പോ ആരുടെ പോലീസ്

അന്ന് പറഞ്ഞു പിണറായി പോര എന്ന്. ദീലിപിനെ പിടിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് പോലീസിന്

കാലത്തിന് മുന്നേയുള്ള സിനിമ

കാലത്തിന് മുന്നേയുള്ള സിനിമ

കിംഗ് ലയറും വെൽക്കം ടു സെൻട്രൽ ജയിലും. - കാലത്തിന് മുമ്പേ സ‍ഞ്ചരിച്ച സിനിമകൾ

 എന്നോടിങ്ങനെ ചെയ്യാമോ

എന്നോടിങ്ങനെ ചെയ്യാമോ

നിന്‍റെ അമ്മയുടെ പ്രസിഡണ്ട് അല്ലേ ഞാൻ ആ എന്നോട് ഇങ്ങനെ ചെയ്യാമോ

ചിരിക്കെടാ

ചിരിക്കെടാ

ചേട്ടാ തിന്നാനുള്ള ഉണ്ട റെഡിയായിട്ടുണ്ട്. ഉണ്ട ആരേലും തിന്നുവോ.. ഹ ഹ ഹ

 ലിബർട്ടി ബഷീറിന്റെ

ലിബർട്ടി ബഷീറിന്റെ

ആ ലിബർട്ടി ബഷീറിന്റെ ഒക്കെ ശാപമായിരിക്കും അല്ലാതെ ഇപ്പോ എന്താണ്

അവസാന ചളി

അവസാന ചളി

ഞാൻ വാങ്ങുന്നത് നിറപറ അരിയാണ് എന്നാ പറഞ്ഞത്.. നിരപരാധിയാണ് എന്നല്ല

കേരള പോലീസ്

കേരള പോലീസ്

ഇന്നലെ വരെ പിണറായി പോലീസ്. ഇന്ന് അത് കേരള പോലീസ് ആയി

നിന്റെ ബന്ധങ്ങൾ

നിന്റെ ബന്ധങ്ങൾ

ഒരു പോലീസുകാരൻ നെഞ്ചും വിരിച്ച് വട്ടം കേറി നിന്നാൽ തീരാവുന്നതേയുള്ള നിന്റെ ബന്ധങ്ങൾ

പക പോക്കുകയാണ്

പക പോക്കുകയാണ്

നീ പക പോക്കുകയാണല്ലേടാ.. ഏഷ്യാനെറ്റിലെ വിനുവിനോട് ദിലീപ്

അല്ല കൂടോത്രം

അല്ല കൂടോത്രം

ദീലിപിന് ഇങ്ങനെ സംഭവിക്കാൻ കാരണം എന്താ എന്നറിയാമോ കൂടോത്രം

ജയിൽപ്രിയൻ

ജയിൽപ്രിയൻ

മുമ്പ് ജനപ്രിയൻ എന്നായിരുന്നു പേര്. ഇപ്പോൾ ജയിൽപ്രിയൻ

ഇതാണ് ആ സ്ഥലം

ഇതാണ് ആ സ്ഥലം

ജയിലിൽ എത്തിയ ദിലീപിന് ജയിൽ പരിചയപ്പെടുത്തുന്ന പൾസർ സുനി

നല്ല നടൻ ആര്

നല്ല നടൻ ആര്

നിങ്ങൾ കണ്ട മികച്ച നടൻ ആര്... മമ്മൂട്ടി മോഹൻലാൽ ദിലീപ്

പാട്ട് പാടാൻ പോലും

പാട്ട് പാടാൻ പോലും

ചിലമ്പൊലിക്കാറ്റേ ഒന്ന് ചുറ്റിയടിച്ചാട്ടേ.. ഇപ്പോ പാടാൻ പറ്റിയ നല്ല ബെസ്റ്റ് പാട്ട്.

ഒന്നും ഓർമയില്ല

ഒന്നും ഓർമയില്ല

എന്നാ ഞാനൊരു കാര്യം പറയട്ടെ എനിക്കതൊന്നും ഓർമയില്ല - ലെ സെൻകുമാർ

എന്ത്യേ എല്ലാവരും എന്ത്യേ

എന്ത്യേ എല്ലാവരും എന്ത്യേ

പത്താം ക്ലാസിലെ ഓട്ടോഗ്രാഫിൽ ദിലീപാണ് ഇഷ്ടനടൻ എന്ന് എഴുതിയവരൊക്കെ എന്ത്യേ

അഭിനയിക്കണ്ടേ

അഭിനയിക്കണ്ടേ

ഞാനൊരു നടനായിപ്പോയില്ലേ ചേട്ടാ കുറച്ചെങ്കിലും ഒന്ന് അഭിനയിക്കണ്ടേ

സ്രാവ് ഇതല്ല

സ്രാവ് ഇതല്ല

ഞാന്‍ പറഞ്ഞ സ്രാവ് ഇതല്ല എന്റെ സ്രാവ് ഇങ്ങനല്ല - ലെ പൾസർ സുനി

കയ്യിലിരിപ്പ്

കയ്യിലിരിപ്പ്

എനിക്കീ ഗതി വരാൻ എന്താ കാര്യം എന്നറിയാമോ, കയ്യിലിരിപ്പ് വെറും കയ്യിലിരിപ്പ്.

ഇന്നലെ വരെ

ഇന്നലെ വരെ

ദിലീപും നാദിർഷയും ഇന്നലെ വരെ.. ഇന്ന് നോക്കുമ്പോൾ

അല്ലേടാ പുല്ലേ

അല്ലേടാ പുല്ലേ

അന്ന് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നീയെന്താ പറഞ്ഞത്. ഡോണ്ട് മിസണ്ടർസ്റ്റാൻഡ് മി അല്ലേടാ പുല്ലേ

പാവം ദിലീപ് ഫാൻ

പാവം ദിലീപ് ഫാൻ

നാളെ സ്കൂളിൽ പോയാൽ ഒരു ദിലീപ് ഫാനിന്റെ അവസ്ഥ

 ഒരു ഓട്ടോഗ്രാഫ്

ഒരു ഓട്ടോഗ്രാഫ്

സാറേ ഒരു ഓട്ടോഗ്രാഫ്.. ജയിലിൽ ദിലിപ് ഇപ്പോൾ.

 അതാണ് പ്രശ്നം

അതാണ് പ്രശ്നം

ദിലീപിന്റെ സിനിമകൾ ആ പഴയ ഇഷ്ടത്തോടെ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്ന വിഷമമാണ് ചിലർക്ക്

 നടുക്ക് നിന്നോട്ടെ

നടുക്ക് നിന്നോട്ടെ

സെലിബ്രിറ്റിയല്ലേ അകത്തിടാൻ വയ്യ. പുറത്ത് വിടാനും വയ്യ. എന്നാ ആ പാറാവുകാരന്റെ കൂടെ നിന്നോട്ടെ

പിന്നെന്തിനാ അറസ്റ്റ്

പിന്നെന്തിനാ അറസ്റ്റ്

ദിലീപ് എന്നോട് പറഞ്ഞതാണല്ലോ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പിന്നെന്തിനാ അറസ്റ്റ്.

 മാന്യന്മാർക്ക് ജീവിക്കാൻ

മാന്യന്മാർക്ക് ജീവിക്കാൻ

വന്ന് വന്ന് ഇന്ത്യയിൽ മാന്യന്മാർക്ക് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയായി. ലെ വിജയ് മല്യ

 അജുവർഗീസ്

അജുവർഗീസ്

ദിലീപിനെ ന്യായീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അജു വർഗീസ് ഇപ്പോൾ

 നമുക്ക് തകർക്കാം

നമുക്ക് തകർക്കാം

വേഗം പ്രാക്ടീസ് തുടങ്ങിയാൽ ഇത്തവണ നമുക്ക് തകർക്കാം ദിലിപേട്ടാ

പാവം ജയിൽപ്പുള്ളി

പാവം ജയിൽപ്പുള്ളി

ദിലീപ് വന്ന് കയറുന്നതിന് തൊട്ടുമുൻപ് പരോളിന് ഇറങ്ങിയ ജയിൽപ്പുള്ളി

 ഡോണ്ട് ടച്ച് മി

ഡോണ്ട് ടച്ച് മി

പെണ്ണ് കേസിൽ അകത്തായവനൊന്നും പ്ലീസ് ഡോണ്ട് ടച്ച് മീയേ

 സൂപ്പർ പടം

സൂപ്പർ പടം

ചേട്ടാ ചേട്ടൻറെ വെൽക്കം ടു സെൻട്രൽ ജയില് ഞാൻ 5 വട്ടം കണ്ടു സൂപ്പർ പടം

 ഇങ്ങനെയല്ലാ

ഇങ്ങനെയല്ലാ

ഇങ്ങനെയല്ല. വെൽക്കം ടു സെൻട്രൽ ജയിലിൽ ഞങ്ങൾ കണ്ട ജയിൽ ഇങ്ങനെയല്ല

 സാറേ ‍ഞാനാ സുനി

സാറേ ‍ഞാനാ സുനി

സാറേ ഇത് ഞാനാ സുനി, പൾസർ സുനി. പണ്ട് സാറെന്നെ ക്ലാസീന്ന് പുറത്താക്കിയത് ഓർമയുണ്ടോ

നാണമില്ലേടാ

നാണമില്ലേടാ

ദിലീപ് കാവ്യയോട് - നന്നായി വരുമെടാ മോനേ എന്നാ അവര് പറയുന്നത്

അവന്റെയൊരു ജനപ്രിയൻ

അവന്റെയൊരു ജനപ്രിയൻ

മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേട്ടവർ ഇപ്പോൾ

ജാമ്യം കിട്ടൂലേ

ജാമ്യം കിട്ടൂലേ

കൂടിപ്പോയാൽ രണ്ട് ദിവസം ജയിലിൽ അപ്പോഴേക്കും ജാമ്യം കിട്ടില്ലേ...

കനത്തിൽ എടുത്തോളൂ

കനത്തിൽ എടുത്തോളൂ

കഴിക്കാൻ എന്തെങ്കിലും കനത്തിൽ എടുത്തോളൂ.. ശരാശരി ന്യൂസ് റീഡറുടെ സ്ഥിതി

ആ കസേര എടുത്തേ

ആ കസേര എടുത്തേ

മുകേഷേ ഗണേഷേ ആ മീഡിയക്കാർക്കുള്ള കസേര ഇങ്ങെടുത്തേ..

അമ്മക്ക് വിളിക്കും

അമ്മക്ക് വിളിക്കും

മുകേഷേട്ടാ അധികം പുറത്തിറങ്ങാനൊന്നും നിൽക്കണ്ട. ആളുകൾ അമ്മക്ക് വിളിക്കും

 നടന വിഗ്രഹം ഉടഞ്ഞു

നടന വിഗ്രഹം ഉടഞ്ഞു

ദിലീപ് അറസ്റ്റിൽ... അല്ലെങ്കിൽ വേണ്ട. നടനവിഗ്രഹം ഉടഞ്ഞു..

മണിച്ചേട്ടനെ വിളിച്ചാലോ

മണിച്ചേട്ടനെ വിളിച്ചാലോ

എല്ലാം പാളിയല്ലേ ഞാനാ മറ്റേ നമ്പർ ഒന്നെടുത്താലോ.. മണിച്ചേട്ടനെ വിളിക്കുന്ന നമ്പർ

ഏഷ്യാനെറ്റ് വിനു

ഏഷ്യാനെറ്റ് വിനു

ദിലീപിന്റെ അറസ്റ്റ് ഏറ്റവും കൂടുതൽ ആഘോഷിച്ചത് ആരാ...

ശത്രുസംഹാര പൂജ

ശത്രുസംഹാര പൂജ

എന്നാലും ആ ശത്രുസംഹാര പൂജ ചെയ്തതിന്റെ ഫലം എവിടെപ്പോയി എന്നാണ്

 മംഗളം മംഗളം തന്നെ

മംഗളം മംഗളം തന്നെ

ദിലീപിനെ പിടിച്ച വാർത്തയ്ക്ക് തലക്കെട്ടിടുന്ന പ്രമുഖ പത്രങ്ങള്‍

മുകേഷ് ഇപ്പോൾ

മുകേഷ് ഇപ്പോൾ

ഒറ്റക്കെട്ടായി മുന്നോട്ട് പോകുമത്രെ. എങ്ങോട്ട് ജയിലിലേക്കോ

 നാല് പ്രാക്ക് എങ്കിലും

നാല് പ്രാക്ക് എങ്കിലും

ദിലീപിനോട് ദേഷ്യമുള്ള സകലരെയും വിളിച്ച് പ്രാകിക്കുകയാണ് ഏഷ്യാനെറ്റ് ഇപ്പോൾ‌

പോയി ചത്തൂടേ

പോയി ചത്തൂടേ

ദിലിപിനോട് ഇപ്പോൾ ചോദിക്കുന്ന ചോദ്യവും ഇത് തന്നെ.. പോയി ചത്തൂടേ ഹേ.

 ദിലിപ് തന്നെ

ദിലിപ് തന്നെ

ദിലീപ് കുറ്റം ഒന്നും ചെയ്തിട്ടില്ല എന്ന് ആര് പറഞ്ഞു. ദിലീപ് തന്നെ

കിംഗ് ലയർ

കിംഗ് ലയർ

രണ്ട് കല്യാണം കഴിച്ച കല്യാണരാമൻ. മര്യാദ രാമൻ കിംഗ് ലയറായ കഥ

 ആരോടും പറയില്ല

ആരോടും പറയില്ല

പോലീസ് പിടിച്ചാലും നീ എന്റെ പേര് പറയരുത് കേട്ടോടാ സുനീ

 പാവം ധർമജൻ

പാവം ധർമജൻ

സുനിയുടെ കൂടെ സെൽഫിയെടുത്ത എല്ലാവരും പെടുന്നുണ്ട് എന്നറിഞ്ഞ ധർമജന്‍

 വേണുവും വിനുവും

വേണുവും വിനുവും

ഇന്നലത്തെ ന്യൂസ് ചാനൽ ഡിസ്കഷൻ കഴിഞ്ഞ ശേഷം വേണുവും വിനുവും

 അവരും കണ്ടു സിനിമ

അവരും കണ്ടു സിനിമ

ക്രേസി ഗോപാലൻ പോലീസുകാരും കണ്ടതാണത്രെ ദിലീപ് പെടാൻ കാരണം

ജനപ്രതിനിധികൾ

ജനപ്രതിനിധികൾ

ജനപ്രതിനിധികളായ മുകേഷും ഇന്നസെൻറും ഗണേഷും കുറച്ച് ദിവസം മുമ്പും ഇപ്പോഴും

 വല്ല കാര്യവും ഉണ്ടോ

വല്ല കാര്യവും ഉണ്ടോ

ട്രോളന്മാരുടെ കയ്യിൽ നിന്നും തൽക്കാലത്തേക്ക് രക്ഷപ്പെട്ട കുമ്മനം

മെൽക്കൗ

മെൽക്കൗ

ജയിലിൽ എത്തിയ ദിലീപിനെ സ്വീകരിക്കുന്ന സുനി

അതാണോ നിൻറെ പ്രശ്നം

അതാണോ നിൻറെ പ്രശ്നം

എന്താ നിന്റെ പ്രശ്നം. എന്റെ പേര് ഗോപാലകൃഷ്ണൻ അതാണോ നിന്റെ പ്രശ്നം

ഏഷ്യാനെറ്റ് കുടുങ്ങി

ഏഷ്യാനെറ്റ് കുടുങ്ങി

അതൊന്നും അല്ല ഇപ്പോഴത്തെ പ്രശ്നം. ഏഷ്യാനെറ്റിൻറെ ജനപ്രിയ നായകനുള്ള അവാർഡ് ഇനി ആര് വാങ്ങും

നീ പൊരിക്കെടാ

നീ പൊരിക്കെടാ

അറസ്റ്റ് ചെയ്യേണ്ടത് പ്രമുഖ നടനെ ആണ് കുഴപ്പമാകുമോ

എല്ലാവരും പെടും

എല്ലാവരും പെടും

ചിത്രം വരച്ച ലാലേട്ടൻ മുതൽ മിണ്ടാതിരുന്ന മമ്മുക്ക വരെ പെടും

രാമലീല എങ്ങനെ

രാമലീല എങ്ങനെ

അയ്യോ ഇനി ഞാനെന്റെ രാമലീല എങ്ങനെ ഇറക്കും എന്റെ ദൈവമേ

മുഖ്യമന്ത്രി കൂടി

മുഖ്യമന്ത്രി കൂടി

സുരേന്ദ്രൻ വീണ്ടും ദുരേന്ദ്രനായി മുഖ്യമന്ത്രി കൂടി രാജി വെക്കട്ടെ സുരേന്ദ്രാ

 കൊണ്ടുവന്നോ

കൊണ്ടുവന്നോ

എവിടെയെങ്കിലും അറസ്റ്റ് നടന്നാല് പിന്നെ ജഡ്ജിക്ക് അന്ന് രാത്രി ഉറക്കമില്ല

 മമ്മൂട്ടിയും ലാലും

മമ്മൂട്ടിയും ലാലും

കേസിൽ പ്രതികരിച്ച മറ്റ് നടന്മാർ, മമ്മൂട്ടിയും മോഹൻലാലും

മുളക് പാടത്തിനാണ്

മുളക് പാടത്തിനാണ്

ദിലീപ് അറസ്റ്റിലായത് ഏറ്റവും വലിയ തിരിച്ചടിയായത് ടോമിച്ചൻ മുളകുപാടത്തിനാണ്

ചളികൾ തയ്യാറാക്കേണ്ടേ

ചളികൾ തയ്യാറാക്കേണ്ടേ

വെൽകം ടു സെന്‌‍ട്രൽ ജയിൽ സ്ക്രീൻഷോട്ടുകൾ ധാരാളം വേണ്ടിവരും

 പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

ദീലിപ് അറസ്റ്റിലായത് അറിഞ്ഞ് പലരുടെയും പ്രതികരണം ഇങ്ങനെ ആയിരുന്നു

ഇച്ചിരി വെള്ളമെങ്കിലും

ഇച്ചിരി വെള്ളമെങ്കിലും

ഒരു പരസ്യമെങ്കിലും ഉണ്ടായിരുന്നെങ്കി കുറച്ച് വെള്ളമെങ്കിലും കുടിക്കാമായിരുന്നു

 പെട്ടു മോളേ

പെട്ടു മോളേ

ചന്ദ്രേട്ടൻ എവിടെയാ.. ചന്ദ്രേട്ടൻ പെട്ടു മോളേ

കൊഴപ്പമായോ

കൊഴപ്പമായോ

കൊഴപ്പമായി എന്നാ തോന്നുന്നേ

വേണ്ട

വേണ്ട

മണിച്ചേട്ടനെ ഒന്ന് ഫോൺ വിളിച്ചാലോ. വേണ്ട വേണ്ടാത്തോണ്ടാ

 പുട്ട് ടിയാൻ

പുട്ട് ടിയാൻ

അകത്തായാലും പുറത്തായാലും രാമലീല ഞാൻ ഇറക്കിയിരിക്കും

 പ്ഫാ

പ്ഫാ

ദിലീപ് ജയിലിൽ കിടക്കുന്ന മീം ഉണ്ടോ ഒരു ട്രോൾ ഉണ്ടാക്കാനാ

എല്ലാ തെളിവും കയ്യില്‍

എല്ലാ തെളിവും കയ്യില്‍

നിന്റെ പെർഫോമൻസ് കൊള്ളാമെടാ ദിലീപേ

പ്രമുഖ നടന്റെ

പ്രമുഖ നടന്റെ

അറിയാതെ പറഞ്ഞുപോയി ദിലീപ് ഫാനാണെന്ന് പിന്നെ പറയണ്ടല്ലോ

 ശബാഷ്

ശബാഷ്

കഴിക്കാൻ എന്തുണ്ട്.. ഗോതമ്പ് ചപ്പാത്തിയുണ്ട് ചേട്ടാ

 വാര്യരും പോയോ

വാര്യരും പോയോ

ഇടി കൊള്ളാൻ വയ്യ ഞാനെല്ലാം പറഞ്ഞു മുതലാളീ

കറിക്ക് ഉപ്പില്ലേ

കറിക്ക് ഉപ്പില്ലേ

എന്ത് പറ്റി ദിലീപ് കു‍ഞ്‍ഞേ കറിക്ക് ഉപ്പില്ലേ

യു ഗോ മാൻ‌

യു ഗോ മാൻ‌

ഞാൻ ഗോപാല കൃഷ്ണൻ. യൂ ഗോ മാൻ

നാദിർഷ

നാദിർഷ

ദിലീപ് അകത്തായതറിഞ്ഞ നാദിർഷ

cmsvideo
  നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ദിലീപിന്റെ കയ്യിൽ?? | Oneindia Malayalam
  ടോമിച്ചൻ

  ടോമിച്ചൻ

  ദിലീപ് അകത്തായതറിഞ്ഞ ടോമിച്ചൻ മുളക് പാടം

  വലിയ സ്രാവ്

  വലിയ സ്രാവ്

  ഇന്ന് കേരളത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സ്രാവാണിത്.

  English summary
  Social media troll as actor Dileep arrested in actress attack case.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X