ഫ്രഷേഴ്സ് ഡേയ്ക്ക് കോളജിൽ നിന്നും കിട്ടിയത് 173 ലവ് ലെറ്റർ.. ഉണ്ണി മുകുന്ദന്റെ തള്ളിന് ട്രോൾ!!
നടൻ ഉണ്ണി മുകുന്ദന് സോഷ്യൽ മീഡിയയിൽ ട്രോൾ. കോളജിൽ ഫ്രഷേഴ്സ് ഡേയ്ക്ക് എത്തിയ ദിവസം തന്നെ തനിക്ക് 173 പ്രേമലേഖനങ്ങൾ കിട്ടിയിട്ടുണ്ട് എന്ന നടൻറെ തള്ളിനെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. അന്ന് ഞാൻ ഭയങ്കര ജിമ്മായിരുന്നു അതുകൊണ്ടാണ് ലവ് ലെറ്റർ കിട്ടിയത് എന്നൊക്കെയാണ് ഉണ്ണി പറയുന്നത്.
കോളജ് ഡേ ഉദ്ഘാടനത്തിന് ക്ഷണിച്ചുകൊണ്ട് ഒരു ഫോണ്‍ വിളി വന്ന കാര്യം പറഞ്ഞ് മുമ്പും ഉണ്ണി മുകുന്ദൻ ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. ആരാധികമാര്‍ക്ക് ഒരുതരം ഭ്രാന്താണ് എന്നായിരുന്നു അന്ന് ഉണ്ണി പറഞ്ഞത്. എന്നാൽ ഇപ്പോഴത്തെ പ്രേമലേഖന കഥ കൂടിയായതോടെ മസിലളിയനെ ശരിക്കും തേച്ച് ഒട്ടിക്കുകയാണ് സോഷ്യൽ മീഡിയ.

ജിമ്മിൽ പോയാൽ മതി
ജിമ്മിൽ പോയതുകൊണ്ടാണോ ഉണ്ണി മുകുന്ദന് 173 ലവ് ലെറ്റർ കിട്ടിയത്. അപ്പോൾ ജിമ്മിൽ പോയാൽ കാര്യം നടക്കും.

വേറെ ആരും വേണ്ട
ഉണ്ണി മുകുന്ദന് തള്ളാൻ മറ്റാരുടെയും സഹായം വേണ്ട. അതിന് ഉണ്ണി മാത്രം മതി.

ആ ഉണ്ണിയല്ലേ
പ്ലസ് ടു കഴിഞ്ഞിട്ട് പഠിത്തം നിർത്തി എന്ന് പറഞ്ഞ ആ ഉണ്ണി തന്നെയല്ലേ ഇത്

ഒരു ലെറ്ററുണ്ട്
ഇനി എങ്ങനെ പുറത്തിറങ്ങി നടക്കും.. മനോരമ നാറ്റിച്ചല്ലോ. സാർ ഒരു ലെറ്റർ ഉണ്ട്..

ഇപ്പോ ഓർമ വന്നതാ
അതിപ്പോ പുലിമുരുകനിലെ മൂപ്പനെ കണ്ടപ്പോഴാണ് ഡിഗ്രി പഠിച്ച കാര്യം ഓർമ വന്നത് എങ്കിലോ

ഉണ്ണിബലി
പോസ്റ്റ് ഓഫീസിൽ പോയി കത്തുമായി തിരിച്ചുവരുന്ന ഉണ്ണിബലി

മുകുന്ദാ മുകുന്ദാ..
മുകുന്ദാ മുകുന്ദാ ഉണ്ണീ മുകുന്ദാ മുകുന്ദാ എന്ന പാട്ട് വരെ അങ്ങനെ ഉണ്ടായതാണത്രെ..

ഫ്രഷേഴ്സ് ഡേ
ഉണ്ണിയേട്ടാ ജിമ്മേട്ടാ... മുത്തേ വി ലവ് യൂ.. കുറച്ച് കാലം മുമ്പത്തെ ഒരു ഫ്രഷേഴ്സ് ഡേ...
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications