Get Updates
Get notified of breaking news, exclusive insights, and must-see stories!

പാടത്ത് പണി.. വരമ്പത്ത് കൂലി.. പേടി മാറാന്‍ ഏലസ്സും... കോടിയേരിയെ ട്രോളന്മാര്‍ വെറുതെ വിടുമോ?

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പൊരുതുന്ന പാര്‍ട്ടിയാണ് സി പി എം എന്നാണ് വെപ്പ്. എന്നാര് പറഞ്ഞു എന്ന് നേരിട്ട് ചോദിച്ചാല്‍ ചിലപ്പോള്‍ പാര്‍ട്ടിക്കാര്‍ സമ്മതിച്ചു എന്ന് വരില്ല. എങ്കിലും നിരീശ്വരവാദികളാണ് കമ്യൂണിസ്റ്റുകാരെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം തട്ടിവിടുകയും ചെയ്യും അതാണ് സി പി എം. സി പി എമ്മിന്റെ നിരീശ്വരവാദമൊക്കെ കോമഡിയല്ലേ ചേട്ടാ എന്ന് സന്ദേശം സിനിമ കണ്ട ആര്‍ക്കും തോന്നും.

സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കയ്യില്‍ കണ്ടു എന്ന് പറയപ്പെടുന്ന ഏലസ്സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രക്ഷയും ഏലസും ഉറുക്കുമൊക്കെ കെട്ടുന്നവരെ പരമപുച്ഛത്തോടെ മാത്രം നോക്കുന്ന സഖാക്കള്‍ക്ക്, സ്വന്തം സെക്രട്ടറിയുടെ കയ്യില്‍ ഏലസ്സ് കണ്ടപ്പോള്‍ മിണ്ടാട്ടം മുട്ടിപ്പോയില്ലേ.. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ ഇവരെ വിടുമോ.. കാണൂ കോടിയേരിക്കുള്ള ഏലസ്സ് ട്രോളുകള്‍...

പേടി മാറാന്‍ ഏലസ്സും

പേടി മാറാന്‍ ഏലസ്സും

പാടത്ത് പണി വരമ്പത്ത് കൂലി പേടി മാറാന്‍ ഏലസ്സും.. നശിപ്പിച്ച്

എന്താല്ലേ

എന്താല്ലേ

നാഴികയ്ക്ക് നാല്‍പ്പത് വട്ടം ദൈവമില്ല അന്ധവിശ്വാസമില്ല എന്നൊക്കെ പറയും എന്നിട്ട് അതേ ബാലേട്ടന്‍ കൈയില്‍ ഏലസ്സും കെട്ടും. എന്താല്ലേ..

രണ്ട് ഏലസ്സും

രണ്ട് ഏലസ്സും

നാല് വടിവാള്. ആറ് ബോംബ്.. ആ പിന്നെ രണ്ട് ഏലസ്സും - രണ്ട് രാധാസിനെ ഇങ്ങനെ മാറ്റിക്കളഞ്ഞു..

എന്റെ ഏലസ്സത്ര മോശമല്ല

എന്റെ ഏലസ്സത്ര മോശമല്ല

ഈ ഏലസ്സിന്റെ പുറത്താണോ പാടത്ത് പണി വരമ്പത്ത് കൂലി എന്നൊക്കെ തട്ടിവിട്ടത്.

കഴുത്തിലും അരയിലും

കഴുത്തിലും അരയിലും

ഏലസ് അന്ധവിശ്വാസമാണ് മനുഷ്യന് വേണ്ടത് മനോധൈര്യമാണ് എന്നൊക്കെ അടിച്ചുവിടും. എന്നിട്ട് ചെയ്യുന്നതോ

ബനിയന്റെ കൈയാണത്രെ

ബനിയന്റെ കൈയാണത്രെ

തല്‍ക്കാലം ഏലസ്സ് ആണെന്ന് ആരോടും പറയണ്ട. ബനിയന്റെ കൈ ആണെന്ന് പറഞ്ഞാല്‍ മതി എങ്ങനെയുണ്ട്

അണികളെ കാണുമ്പോള്‍

അണികളെ കാണുമ്പോള്‍

കോടിയേരിയും ഏലസ്സ് കെട്ടുമോ എന്നത് ചര്‍ച്ചയായപ്പോള്‍ അണികളെ നോക്കുന്ന കോടിയേരി

സ്വന്തം കുഴി തോണ്ടുന്നു

സ്വന്തം കുഴി തോണ്ടുന്നു

സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത കോടിയേരി സ്വന്തം കുഴി തോണ്ടുന്ന ചിത്രം വരെ ട്രോളന്മാര്‍ക്ക് കിട്ടി

അതാണോ കമ്യൂണിസം

അതാണോ കമ്യൂണിസം

മക്കള്‍ വിദേശത്ത് ജോലി ചെയ്യട്ടേ. ഇവിടെ അണികള്‍ കണക്ക് തീര്‍ക്കട്ടേ. അതല്ല കമ്യൂണിസം.. അങ്ങനെ ആണോ

എന്താ നേതാവിന്റെ പേര്

എന്താ നേതാവിന്റെ പേര്

പാടത്ത് പണി, വരമ്പത്ത് കൂലി എന്നാ നേതാവ് പറഞ്ഞത്.. എന്താ നേതാവിന്റെ പേര് - ബാലന്‍

കൂലിക്ക് വേണ്ടി കാത്തിരിക്കുന്നു

കൂലിക്ക് വേണ്ടി കാത്തിരിക്കുന്നു

വരമ്പത്ത് കൂലിക്ക് വേണ്ടി കാത്തിരിക്കുന്ന ബാലകൃഷ്ണന്‍ എന്ന കൃഷിക്കാരന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+