ഈ ട്രോളുകൾ എന്ത് കഷ്ടമാണ്.. രാഹുൽ ദ്രാവിഡിന് ട്രോളുകൾകൊണ്ട് കഷ്ടകാലം.. സച്ചിനും മനോരമയ്ക്കും ട്രോൾ!!

  • Posted By:
Subscribe to Oneindia Malayalam

പുകയില ഉപയോഗത്തിനെതിരെയുള്ള രാഹുല്‍ ദ്രാവിഡിന്റെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ. സത്യത്തിൽ പരസ്യത്തിനല്ല, നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണ് എന്ന പരസ്യത്തിലെ ഡയലോഗിനാണ് ട്രോൾ. ഈ ഡയലോഗിന്റെ പാര‍ഡി ഡയലോഗുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.

അവളുടെ തടിച്ച തുടയും നിതംബവും.. ഭാര്യയുടെ ശരീര സൗന്ദര്യത്തെപ്പറ്റി ഫോട്ടോ അടക്കം പോസ്റ്റിട്ട യുവാവിന് ഇൻസ്റ്റഗ്രാം കൊടുത്ത പണി!!

പുകയില ഉപയോഗത്തിനെതിരെ രാഹുല്‍ ദ്രാവിഡിന്റെ ചിത്രം ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പരസ്യം പുറത്തിറക്കിയത്. ദ്രാവിഡിന് കഷ്ടകാലം എന്ന് മനോരമ വാർത്ത നല്‍കി എന്ന് വരെയുണ്ട് ട്രോളുകൾ. കാണൂ, ദ്രാവിഡ് പരസ്യത്തിലെ പോസ്റ്ററും ഡയലോഗും ഉപയോഗിച്ചുള്ള ട്രോളുകൾ.

മനോരമയ്ക്കൊരു പണി

മനോരമയ്ക്കൊരു പണി

രാഹുൽ ദ്രാവിഡിന്റെ കഷ്ടകാലം ട്രോളുകൾ കണ്ട് ദ്രാവിഡിന് കഷ്ടകാലം എന്നൊരു വാർത്ത തന്നെ അടിച്ചുപോലും.

വല്ല കാര്യവും ഉണ്ടോ

വല്ല കാര്യവും ഉണ്ടോ

90 കഴിഞ്ഞാൽ മുട്ട് രണ്ടും കൂട്ടി ഇടിക്കുന്നത് എന്ത് കഷ്ടമാണ്.. സച്ചിൻ ചോദിച്ച് വാങ്ങിയ പണി

ദുരന്തമാണ്

ദുരന്തമാണ്

സുരേന്ദ്രനും ടീമും വാ തുറന്നാൽ എന്ത് കഷ്ടമാണ് എന്നല്ല എന്ത് ദുരന്തമാണ് എന്ന് വേണം ചോദിക്കാന്‍

കുമ്മനത്തിന്റെ കാര്യം

കുമ്മനത്തിന്റെ കാര്യം

ആര് വലിഞ്ഞുകയറിയാലും എന്റെ പേര് പറയുന്നത് എന്ത് കഷ്ടമാണ് - ലെ കുമ്മനം

കീശയിൽ കാശില്ല

കീശയിൽ കാശില്ല

വയറുനിറയെ പുട്ട് കഴിച്ചിട്ട് കീശയിൽ കാശില്ല എന്ന് പറയുന്നത് എന്ത് കഷ്ടമാണ്

എന്തൊരു ഡയലോഗ്

എന്തൊരു ഡയലോഗ്

ആദ്യമായി ഒരു സിനിമയിൽ കയറിയിട്ട് വായിൽ കൊള്ളാത്ത ഡയലോഗ് തരുന്നത് എന്ത് കഷ്ടമാണ്

കടക്ക് പുറത്ത്

കടക്ക് പുറത്ത്

വാർത്ത റിപ്പോർട്ട് ചെയ്യാൻ വന്നവരോട് കടക്ക് പുറത്ത് എന്ന് പറയുന്നത് എന്ത് കഷ്ടമാണ്

ആംബുലൻസ് ഇല്ലല്ലോ

ആംബുലൻസ് ഇല്ലല്ലോ

ഗോമാതാവിന് ആംബുലൻസ് വാങ്ങാൻ പണം മുടക്കുമ്പോൾ മരിച്ച കുട്ടികളുടെ കാര്യം പറയുന്നത് എന്ത് കഷ്ടമാണ്

കൊഞ്ഞനം കുത്തുന്നു

കൊഞ്ഞനം കുത്തുന്നു

കൊല്ലാൻ വന്നവൻ കൊഞ്‍ഞനം കുത്തികാണിക്കുന്നത് എന്ത് കഷ്ടമാണ്

കോപ്പീസുന്ദർ

കോപ്പീസുന്ദർ

നന്നായി കോപ്പിയടിക്കുമ്പോൾ പിടിക്കപ്പെടുന്നത് എന്ത് കഷ്ടമാണ്

കത്തി താഴെയിടെടാ

കത്തി താഴെയിടെടാ

നന്നായി പെർഫോം ചെയ്യുമ്പോൾ അച്ഛൻ കത്തി താഴെയിടാൻ പറയുന്നത് എന്ത് കഷ്ടമാണ്

ഇനിയും വെറുപ്പിക്കുന്നത്

ഇനിയും വെറുപ്പിക്കുന്നത്

ഈയൊരു മീം വെച്ച് നാട്ടുകാരെ ഇനിയും വെറുപ്പിക്കുന്നത് എന്ത് കഷ്ടമാണ്

സ്ക്രീൻഷോട്ട്

സ്ക്രീൻഷോട്ട്

സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോള്‍ വോളിയം ബട്ടൻ ഞെങ്ങിപ്പോകുന്നത് എന്ത് കഷ്ടമാണ്

ജിയോ വന്നത്

ജിയോ വന്നത്

നന്നായി പറ്റിച്ചുകൊണ്ടിരിക്കുമ്പോൾ ജിയോ വന്നത് എന്ത് കഷ്ടമാണ്

സാംസങിനും

സാംസങിനും

ഡയലോഗ് പറയാൻ പോലും സമ്മതിക്കാത്ത സാംസങ്.. ഫോണ് തന്നെ ഹാങ്ങായിപ്പോയി

യുദ്ധം മതിയായിരുന്നു

യുദ്ധം മതിയായിരുന്നു

ഇടക്കിടക്ക് യുദ്ധം ഇല്ലാതിരിക്കുന്നത് എന്ത് കഷ്ടമാണ് - ഭഗീരഥൻ പിള്ള

എന്താ ചെയ്യേണ്ടത്

എന്താ ചെയ്യേണ്ടത്

160 കിലോമീറ്റർ സ്പീഡിൽ പന്തെറിഞ്ഞാലും മുട്ടിയിടുന്നത് എന്ത് കഷ്ടമാണ് - ലെ അക്തർ

പ്രാക്കായിരിക്കും

പ്രാക്കായിരിക്കും

അക്തറിന്റെ പ്രാക്കായിരിക്കും അല്ലെങ്കിൽ ഇപ്പോ ഇങ്ങനെ ഒരു പണി കിട്ടുമോ

ജീവിക്കാൻ സമ്മതിക്കുമോ

ജീവിക്കാൻ സമ്മതിക്കുമോ

റിട്ടയർമെന്റിന് ശേഷവും ഈ ട്രോളന്മാർ ജീവിക്കാൻ സമ്മതിക്കാത്തത് എന്ത് കഷ്ടമാണ്

കാണ കഴുകാൻ

കാണ കഴുകാൻ

നന്നായി അലക്കിക്കൊണ്ടിരിക്കുമ്പോൾ കാണ കഴുകാൻ വിളിക്കുന്നത് എന്ത് കഷ്ടമാണ്

ഹാർമോണിയം വായിക്കുന്നത്

ഹാർമോണിയം വായിക്കുന്നത്

ഒരാൾ ചാവാൻ കിടക്കുമ്പോൾ ഹാർമോണിയം വായിക്കുന്നത് എന്ത് കഷ്ടമാണ്

മതി നിർത്തിക്കോ

മതി നിർത്തിക്കോ

ഇനി പറയണ്ട മതി നിർത്തിക്കോ ഇനി വാ പൊത്തിപ്പിടിക്കലേ രക്ഷയുള്ളൂ

ഓർമയുണ്ടോ

ഓർമയുണ്ടോ

ബൈക്കിൽ പോകുമ്പോൾ ഒരാൾ വന്ന് ഹെൽമറ്റ് വെക്കാൻ പറയുന്നത് എന്ത് കഷ്ടമാണ്

വഴിപാട് നടത്താം

വഴിപാട് നടത്താം

രാഹുൽ ദ്രാവിഡിന്റെ കഷ്ടപ്പാട് തീരാനായി ഒരു പുഷ്പാഞ്ജലി ഒരു ഗണപതി ഹോമം

തലതിരിച്ച്

തലതിരിച്ച്

നന്നായി ട്രോള് വായിച്ചിരിക്കുമ്പോൾ ഫോൺ തലതിരിച്ച് പിടിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണ്

എന്ത് വേണേലും ചെയ്യ്

എന്ത് വേണേലും ചെയ്യ്

എന്ത് കഷ്ടമാണ് എന്ന് പറഞ്ഞിട്ട് വേണം എന്നെ ട്രോളാൻ അല്ലേ. ഞാനില്ല

അശ്വതി അച്ചു

അശ്വതി അച്ചു

ഒറിജിനൽ ആയിട്ടും ഇടക്കിടെ ഫേക്കാണല്ലേ എന്ന ചോദ്യം കേൾക്കേണ്ടിവരുന്നത് എന്ത് കഷ്ടമാണ്

താടിയും മീശയും

താടിയും മീശയും

21 വയസ്സായിട്ടും പേരിന് പോലും താടിയും മീശയും വരാത്തത് എന്ത് കഷ്ടമാണ്

എന്ത് കഷ്ടമാണ്

എന്ത് കഷ്ടമാണ്

നിങ്ങക്ക് തോന്നുമ്പോഴൊക്കെ എന്നെക്കൊണ്ട് ഇങ്ങനെ എന്ത് കഷ്ടമാണ് എന്ന് പറയിപ്പിക്കുന്നത് എന്ത് കഷ്ടമാണ്

English summary
Social media troll anti-tobacco advertisement featuring Rahul Dravid.
Please Wait while comments are loading...