മോഡിയെ പുകഴ്ത്തിയ മൂഡീസെന്ന് കരുതി ടോം മൂഡിക്ക് പൊങ്കാല... അന്തംകമ്മികളെ പൊളിച്ചടുക്കി ട്രോളന്മാർ!!

  • Posted By:
Subscribe to Oneindia Malayalam

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡിയുടെ പേജിൽ പൊങ്കാലയിട്ട സഖാക്കൾക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ. നരേന്ദ്രമോദി സർക്കാരിന് ആശ്വാസമായി റേറ്റിങ് നൽകിയ മൂഡീസാണെന്ന് കരുതിയാണ് സൈബർ സഖാക്കൾ ടോം മൂഡിയുടെ പേജിൽ പൊങ്കാലയിട്ടത്.

അന്തംകമ്മികളേ ക്രിക്കറ്റ് താരം ടോം മൂഡിയെ വെറുതെ വിടൂ, കക്ഷി ഐപിഎൽ കോച്ചാണ്.. മൂഡീസ് റേറ്റിങ് വേറെയാണ്.. എന്താണ് മൂഡീസ് റേറ്റിങ്?? ആള് മാറി ടോം മൂഡിക്ക് തെറിപ്പൊങ്കാല!!

മോദിക്ക് കൊടുത്ത റേറ്റിങിന്റെ ഇരട്ടി പിണറായി പ്രധാനമന്ത്രിയാകുമ്പോൾ കൊടുക്കണം എന്നൊക്കെയാണ് സഖാക്കൾ മൂഡിയോട് പറയുന്നത്. ചിലരാകട്ടെ മോദിയുടെ കയ്യിൽ നിന്നും പണം വാങ്ങി കള്ള റേറ്റിങ് ഇട്ടു എന്ന് ടോം മൂഡിയെ കുറ്റപ്പെടുത്തുന്നു.. ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ ട്രോളുകളിൽ ചിലത് ഇതാ..

മൂഡി വെച്ചത് വേണ്ട

മൂഡി വെച്ചത് വേണ്ട

മൂഡി എന്ന് കേട്ടാലേ സഖാക്കൾ മുട്ടൻ കലിപ്പിലാണ്. മൂടി വെച്ച ഭക്ഷണം പോലും അവര് വെറുത്തുപോയി.

റേറ്റിങ് കൊടുക്കും അല്ലേടാ

റേറ്റിങ് കൊടുക്കും അല്ലേടാ

നീ മോദിക്ക് റേറ്റിങ് കൊടുക്കും അല്ലേടാ.. സഖാക്കളെ നിങ്ങൾക്കറിയുമോ മോദിക്ക് റേറ്റിങ് കൊടുത്ത ദുഷ്ടനാണിയാൾ.

ഇരിപ്പുറക്കില്ല അല്ലേ

ഇരിപ്പുറക്കില്ല അല്ലേ

നിനക്ക് മോദിയെ പൊക്കിപ്പറഞ്ഞില്ലെങ്കിൽ ഇരിപ്പുറക്കില്ല ഇല്ലേ.. ശരിയാക്കിക്കളയും.

എന്റെ ദൈവമേ

എന്റെ ദൈവമേ

മോദിയെ സപ്പോർട്ട് ചെയ്ത ഓസ്ട്രേലിയക്കാരനെ ശരിക്ക് തെറി പറഞ്ഞിട്ടുണ്ട്. എൻറെ ദൈവമേ മൂഡീ.

നമസ്തേ മിത്രമേ

നമസ്തേ മിത്രമേ

മോദിക്ക് റേറ്റിങ് കൊടുത്തു എന്നാരോപിച്ച് ടോം മൂഡിയെ തെറി പറഞ്ഞ ആളെ കയ്യോടെ പിടികൂടിയപ്പോൾ.

സത്യം ആയിട്ടും സംഘികളാ

സത്യം ആയിട്ടും സംഘികളാ

ടോം മൂഡിയുടെ പേജിൽ പൊങ്കാലയിട്ടത് ശരിക്കും സംഘികളാ. ഒന്ന് വിശ്വസിക്കൂ പ്ലീസ്.

പ്രമുഖരുടെ സ്ഥിതി

പ്രമുഖരുടെ സ്ഥിതി

മൂഡീസിന് പകരം ടോം മൂഡിയെ തെറി പറയുന്ന അന്തം കമ്മികളെ കാണുന്ന രണ്ട് പേർ

മാപ്പ് നൽകൂ മഹാമതേ

മാപ്പ് നൽകൂ മഹാമതേ

മൂഡി ഗ്രൂപ്പ് ഇന്ത്യയുടെ റേറ്റിങ് കൂട്ടിയപ്പോൾ നിങ്ങൾ എല്ലാവരും സന്തോഷിച്ചില്ലേ. ഞങ്ങൾ എന്താ ചെയ്തത് എന്നറിയാമോ.

എന്തിനാടാ തെറി വിളിക്കുന്നത്

എന്തിനാടാ തെറി വിളിക്കുന്നത്

മൂഡീസ് ഏജൻസി നിന്റെയൊക്കെ രാജ്യത്തിന്റെ റേറ്റിങ് കൂട്ടിയതിന് എന്തിനാടാ കമ്മികളേ എന്നെ തെറി പറയുന്നത്.

ദേശാഭിമാനി പറഞ്ഞോ

ദേശാഭിമാനി പറഞ്ഞോ

പ്യൂ റിസർച്ചും മൂഡീസ് റേറ്റിങും ഒക്കെ വിട് മോദി കൊള്ളാം എന്ന് ദേശാഭിമാനി പറഞ്ഞോ എന്നാൽ വിശ്വസിക്കാം

കമ്മികളുടെ അവസ്ഥ

കമ്മികളുടെ അവസ്ഥ

മോദിക്ക് മൂഡീസ് ഇട്ട മാർക്ക് കാണുന്ന അന്തംകമ്മികളുടെ അവസ്ഥ റൈറ്റ് നൗ.

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

മോഡിയുടെ കാല് നക്കും നീ അല്ലേടാ മൂഡീ.. അയ്യോ അങ്ങനെ പറയരുത്.

എന്താ വൈകിയത്

എന്താ വൈകിയത്

മൂഡീ റേറ്റിങിനെ തള്ളിപ്പറയാൻ എന്താടാ ചക്കരേ നീ വൈകിയത്.

ഒരു ഒലക്ക കിട്ടുമോ

ഒരു ഒലക്ക കിട്ടുമോ

സ്വന്തം പേജിൽ അന്തംകമ്മികളുടെ പൊങ്കാല കാണുന്ന ടോം മൂഡി..

English summary
Social media troll as comrades mistook Tom Moody for Moody's rating.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്