കുമ്മനമല്ല ഇത് ഗവര്‍ണർ അൽ കുമ്മനം.. മിസോറാം ട്രോൾ അപാരതയിൽ സോഷ്യൽ മീഡിയ.. എജ്ജാതി ട്രോൾ!!!

ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവു വലിയ സംസാരവിഷയം. കുമ്മനത്തെ ഗവർണറാക്കി ബി ജെ പിക്കാർ ഒതുക്കിയതാണ് എന്ന് ചിലർ പറയുന്നു. ചിലരുടെ സംശയമാകട്ടെ കുമ്മനം രാജശേഖരന് ഒരു സംസ്ഥാന ഗവർണർ ആകാനുള്ള യോഗ്യതയൊക്കെ ഉണ്ടോ എന്നാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കുമ്മനത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ ഹരം കൊണ്ടിരിക്കുന്ന ഒരു കൂട്ടർ സോഷ്യൽ മീഡിയയിലുണ്ട്. മറ്റാരുമല്ല ട്രോളന്മാർ തന്നെ. ട്രോളുകളിലൂടെ കേരളത്തിന് പരിചിതനായ ബി ജെ പി സംസ്ഥാന പ്രസിഡണ്ടാണല്ലോ കുമ്മനം രാജശേഖരൻ. കുമ്മനം മിസോറാമിലേക്ക് പോയാൽ തങ്ങള്‍ ആരെ ട്രോളും എന്ന സങ്കടവും ട്രോളന്മാർക്കുണ്ട്. കാണാം സോഷ്യൽ മീഡിയയെ മുക്കിയ മിസോറാം ട്രോൾ അപാരതയിൽ ചിലത്...

ലെ കുമ്മനം

ലെ കുമ്മനം

ഗവർണറാക്കി പ്രഖ്യാപനം വന്ന ശേഷം ഫേസ്ബുക്ക് തുറന്ന് നോക്കുന്ന കുമ്മനം രാജശേഖരൻ. കുമ്മനത്തിന്റെ നോട്ടത്തിന് കാരണം എന്താണല്ലേ, മറുപടി ഇനി കാണാനിരിക്കുന്ന ട്രോളുകളിലുണ്ട്.

ശോഭ സുരേന്ദ്രന്

ശോഭ സുരേന്ദ്രന്

കുമ്മനം രാജശേഖരൻ ഗവർണറായി മിസോറാമിലേക്ക് പോകുമ്പോൾ ഹിന്ദി പഠിപ്പിക്കുന്നത് ആരാണെന്നാ.. ശോഭ സുരേന്ദ്രനുമുണ്ട് ട്രോള്‍.

ഇടക്ക് വരണം

ഇടക്ക് വരണം

മിസോറാമിലേക്ക് പോകുന്നതൊക്കെ കൊള്ളാം. ഇടക്ക് ഫേസ്ബുക്ക് ലൈവിലെങ്കിലും വരണം.. ഞങ്ങൾക്ക് കുമ്മോജി ഇടാനുള്ളതാ.

ലെ പന്തളം

ലെ പന്തളം

കുമ്മനം രാജശേഖരൻ മിസോറാമിലേക്ക് പോയപ്പോൾ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കസേര ഒഴിഞ്ഞു കിടക്കുന്നത് കണ്ട ലെ പന്തളം ജി.

തിരിച്ചുതന്നേക്കണം

തിരിച്ചുതന്നേക്കണം

ഗവർണറായി കൊണ്ടുപോയ്ക്കോ. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഞങ്ങള്‍ക്ക് മുഖ്യമന്ത്രി ആക്കാനുള്ള ആളാ. തിരിച്ചുതന്നേക്കണം.

ഇനി നിങ്ങൾക്ക്

ഇനി നിങ്ങൾക്ക്

കുമ്മോജി ഞങ്ങൾക്കുള്ളതല്ല. ഇനി ഇത് നിങ്ങൾക്കുള്ളതാ. മിസോറാമിലേ ആളുകളെ കാണുന്ന മലയാളികള്‍.

ആശ്വാസമായി

ആശ്വാസമായി

ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിങ്ങൾക്ക് മെട്രോ ട്രെയ്ൻ ഉണ്ടോ. ഇല്ലെങ്കിൽ ആശ്വാസമായി.

ലെ മലയാളി

ലെ മലയാളി

കുമ്മനം രാജശേഖരൻ എങ്ങനെയുണ്ട് എന്ന്.. ഒന്നും അറിയില്ല..

ഇനിയങ്ങോട്ട്..

ഇനിയങ്ങോട്ട്..

കുമ്മനം രാജശേഖരൻ ഇന്നലെ വരെ.. ഇനി അങ്ങോട്ട്...

സന്തോഷം

സന്തോഷം

സാറേ എന്റെ കാര്യം.. മറന്നിട്ടില്ല ഏതെങ്കിലും സംസ്ഥാനം ഒഴിവ് വരട്ടെ. എന്നിട്ട് നോക്കാം.

സത്യായിട്ടും

സത്യായിട്ടും

ഒന്ന് വിശ്വസിക്ക് ഹേ ഞാനിപ്പോൾ മിസോറാമിന്റെ ഗവർണറാണ്.

എടുക്കല്ലേ

എടുക്കല്ലേ

കളക്ടറ് വിളിച്ചു.. മന്ത്രി വിളിച്ചു. മുഖ്യമന്ത്രി വിളിച്ചു.. ഇനി പ്രധാനമന്ത്രി വിളിക്കട്ടെ അപ്പോ എടുക്കാം

ട്രോളന്മാര്‍

ട്രോളന്മാര്‍

കുമ്മനം രാജശേഖരൻ ഗവർണറായി എന്നറിഞ്ഞപ്പോള്‍ കേരളത്തിലെ ട്രോളന്മാരുടെയും മിസോറാമിലെ ട്രോളന്മാരുടെയും പ്രതികരണം.

ശരിക്കും ഗവർണർ

ശരിക്കും ഗവർണർ

കുമ്മനം രാജശേഖരൻജി എന്തിനാ പേടിക്കുന്നത് നമ്മൾ കുമ്മനടിക്കാൻ വന്നതല്ലല്ലോ. ഇപ്പോൾ ശരിക്കും ഗവർണറല്ലേ.

എന്താണ് പറഞ്ഞത്

എന്താണ് പറഞ്ഞത്

കുമ്മനം രാജശേഖരൻ എന്ത് വിഡ്ഡിത്തമാണ് പറഞ്ഞത് എന്ന് പറയൂ..

അങ്ങനെ പറയുമോ

അങ്ങനെ പറയുമോ

നാളെ പന്തളം ജിയെ രാഷ്ട്രപതി ആക്കണം എന്ന് പറഞ‍്ഞുകളയുമോ

ഇതാണ് സ്ഥിതി

ഇതാണ് സ്ഥിതി

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ജയിക്കാത്തയാൾ ഗവർണർ, ചായ അടിക്കാരൻ പ്രധാനമന്ത്രി.

മറന്ന് കളയരുതേ

മറന്ന് കളയരുതേ

വലിയ ഗവർണർ സ്ഥാനമൊക്കെ കിട്ടിയപ്പോൾ ഞങ്ങൾ തരാനിരുന്ന മുഖ്യമന്ത്രിക്കസരേ മറന്നുകളയരുതേ.

അയ്യട അങ്ങനെ വേണ്ട

അയ്യട അങ്ങനെ വേണ്ട

കുമ്മനം പോയ ഒഴിവിൽ ഇനി ആര് ബി ജെ പി സംസ്ഥാന പ്രസിഡണ്ടാകും എന്ന് പറ

ടിക്കറ്റ് നിർബന്ധമാണോ

ടിക്കറ്റ് നിർബന്ധമാണോ

മിസോറാമിലേക്ക് ഒക്കെ പറക്കണമെങ്കിൽ ടിക്കറ്റ് ഇല്ലാതെ പറ്റില്ലേ...

പാവം സംഘി

പാവം സംഘി

ഫ്ലക്സടിക്കാൻ വേണ്ടി പുതിയ ഗവർണറുടെ ഫോട്ടോ സെർച്ച് ചെയ്ത മിസോറാമിലെ സംഘി.

ഇതാ കാണൂ

ഇതാ കാണൂ

കുമ്മനം രാജശേഖരൻ മിസോറാമിലേക്ക് പോകുമ്പോൾ ആരാണ് കൂടെ എന്ന് നോക്കൂ

ബൈ ബൈ

ബൈ ബൈ

മിസോറാമിലേക്ക് പോകുന്ന കുമ്മനം രാജശേഖരനും ട്രോളന്മാരും

ശരിക്കും ആരാ

ശരിക്കും ആരാ

മിസോറാം ഗവര്‍ണർ ആരാ എന്നറിയാം. ഇനി കേരള ഗവർണർ ആരാ എന്ന് പറ

എല്ലാ മാസവും ഉണ്ടല്ലോ

എല്ലാ മാസവും ഉണ്ടല്ലോ

അപ്പോൾ ഞാൻ പോകട്ടെ. ഇനി പെട്രോൾ വില കൂടുമ്പോൾ ന്യായീകരിക്കാൻ വരാം

ഒന്നൂല്ല്യേ

ഒന്നൂല്ല്യേ

ഞാനും കുറേ ലൈവ് ഇട്ടിട്ടുണ്ട്. കുമ്മോജിയും വാങ്ങിയിട്ടുണ്ട്.. അതിനിപ്പോ എന്താ...

സമ്മതിക്കൂല

സമ്മതിക്കൂല

ഇല്ല കുമ്മൻജിയെ മിസോറാമിലേക്ക് പോകാന്‍ ഞങ്ങൾ സമ്മതിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+