നാദിര്‍ഷക്ക് കണ്ണൂര്‍ സിപിഎമ്മിലേക്ക് ക്ഷണം.. 'നെഞ്ചുവേദന'യ്ക്ക് ഔട്ട്‌സ്‌പോക്കണ്‍ ട്രോളുകള്‍!!

  • By: Kishor
Subscribe to Oneindia Malayalam

പോലീസ് ചോദ്യം ചെയ്യാനെത്തുമ്പോള്‍ നെഞ്ചുവേദന വന്നാല്‍ എന്ത് മനസിലാക്കണം, എന്ത് വേണമെങ്കിലും മനസിലാക്കിക്കോട്ടേ. ട്രോളന്മാര്‍ കരുതും അയാള്‍ പി ജയരാജന് പഠിക്കുകയാണ് എന്ന്. ഏത് ജയരാജന്‍. സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനേ. അദ്ദേഹമാണല്ലോ പോലീസ്, സിബിഐ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നെഞ്ച് വേദന വരുന്നതിന്റെ ആശാന്‍.

50 വയസ്സായിട്ടും ദിലീപിന്റെ മുടി നരക്കാത്തതെന്ത്.. അതും പോലീസ് അന്വേഷിക്കട്ടെ.. മമ്മൂട്ടിയും മോഹൻലാലും പെടും, ജയറാം രക്ഷപ്പെടും!!

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം കൂടിയതിനാണ് നാദിര്‍ഷയെ ട്രോള്‍ ഗ്രൂപ്പുകള്‍ കളിയാക്കുന്നത്. ഇതേത്തുടര്‍ന്ന് നാദിര്‍ഷയെ ചോദ്യം ചെയ്യാനുള്ള ശ്രമം പോലീസ് ഉപേക്ഷിക്കുകയായിരുന്നു. നാദിര്‍ഷ സി പി എം കണ്ണൂര്‍ ടീമിന് രു വാഗ്ദാനമാണ് എന്ന് വരെ പോകുന്നു ട്രോളുകള്‍.

വരൂ കണ്ണൂരിലേക്ക് വരൂ

വരൂ കണ്ണൂരിലേക്ക് വരൂ

താങ്കളേ ഞാന്‍ കണ്ണൂര്‍ ഏരിയാ കമ്മിറ്റിയിലേക്ക് ക്ഷണിക്കുകയാണ്.

പ്രതിഭയാണ്

പ്രതിഭയാണ്

ചോദ്യം ചെയ്യലെന്ന് കേട്ടാല്‍ അപ്പോ ബി പി കുറയും. എന്താ അഭിനയം

പി ജയരാജന്‍

പി ജയരാജന്‍

ഗംഗയും നാഗവല്ലിയും - നാദിര്‍ഷയും പി ജയരാജനും - ഈ ട്രോളന്മാരുടെ ഒരു കാര്യം

പ്രഷര്‍ കുറയുന്നേ

പ്രഷര്‍ കുറയുന്നേ

അയ്യോ എന്റെ ബി പി കുറയുന്നേ.. ഞാനിപ്പോ ബോധം കെട്ടുവീഴുമേ

പോലീസ് അന്വേഷിക്കുന്നത് ബുദ്ധി ഉപയോഗിച്ചോ? | Oneindia Malayalam
ദിലീപിനും

ദിലീപിനും

രാമലീല റിലീസ് ചെയ്യുമ്പോഴേക്ക് ആ ജനപ്രിയനായകന്‍ ടൈറ്റില്‍ ഒന്ന് എടുത്തുമാറ്റാമോ..

English summary
Social media group troll Nadirsha after police failed to interrogate him.
Please Wait while comments are loading...