ഗർഭിണികൾ സെക്സ് ചെയ്യരുത്, ഇറച്ചി തിന്നരുത്.. സോഷ്യൽ മീഡിയ വിടുമോ.. സംഘികൾക്ക് കിടിലൻ ട്രോൾ!!!

  • By: Kishor
Subscribe to Oneindia Malayalam

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം പുറത്തിറക്കിയ 'മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍' എന്ന ബുക്ക്‌ലെറ്റിന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഗർഭിണികൾ ഇറച്ചി കഴിക്കരുത്, മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക എന്നിങ്ങനെ പോയിപ്പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടരുത് എന്ന് വരെ നിർദ്ദേശങ്ങൾ എത്തിയപ്പോഴാണ് ട്രോൾ തുടങ്ങിയത്. ഗർഭിണികൾ സെക്സ് ചെയ്യരുത് എന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടു എന്ന് തോന്നും ട്രോളുകൾ കണ്ടാൽ, എന്നാലും കണ്ട് നോക്കൂ..

മഞ്ചേശ്വരം സ്കിറ്റും പൊളിഞ്ഞു.. ഉള്ളിസുര, ഹിന്ദിസുര, ദുരന്തംസുര.. ഇപ്പോഴിതാ പരേതൻ സുരയും.. 'തോറ്റ എംഎൽഎ' കെ സുരേന്ദ്രന് മരണട്രോൾ!!

അവസാനം പറഞ്ഞു

അവസാനം പറഞ്ഞു

അങ്ങനെ കേന്ദ്രസർക്കാർ അവസാനം ഒരു അഭിപ്രായം പറഞ്ഞു. കർഷക സമരത്തിന്റെ കാര്യത്തിൽ അല്ല. ഗർഭിണികൾ സെക്സ് ചെയ്യരുതെന്ന കാര്യത്തിൽ.

ദേശസ്നേഹികളുടെ കടമ

ദേശസ്നേഹികളുടെ കടമ

ഇനി കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ദേശസ്നേഹികൾ ഒളിഞ്ഞുനോട്ടവും തുടങ്ങുമോ

അലവലാതി

അലവലാതി

ഒമ്പത് മാസം മാംസം കഴിക്കരുതെന്നും ഭർത്താവിന്റെ കൂടെ ഉറങ്ങരുതെന്നും പറഞ്ഞാൽ ആരായാലും ഇങ്ങനെയേ പ്രതികരിക്കൂ

ഒരു മണിക്കൂർ തരുമോ

ഒരു മണിക്കൂർ തരുമോ

ഒരു മണിക്കൂർ സമയം തന്നാൽ എല്ലാം ന്യായീകരിച്ച് വരാം.. അതിനിടയിൽ ഒന്നും നിരോധിക്കരുത് എന്ന് മാത്രം

അത് തന്നെ നിരോധിക്കാം

അത് തന്നെ നിരോധിക്കാം

എന്ത് നിരോധിക്കണം എന്നറിയാതെ വിഷമിച്ചുനില്‌ക്കുകയായിരുന്നു പോലും പാവം മോദിജി

ഉള്ളിയേലി സുരേന്ദ്രൻ

ഉള്ളിയേലി സുരേന്ദ്രൻ

കേന്ദ്രസർക്കാർ നിർദശങ്ങൾക്കിടയിൽ കെ സുരേന്ദ്രനും ഇഷ്ടം പോലെ ട്രോളുകളുണ്ട്.

English summary
No meat sex during pregnancy: Social media troll ministry prescription for women.
Please Wait while comments are loading...