ബാഹുബലിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ.. പ്രഭാസും അനുഷ്കയുമാണ് താരങ്ങൾ.. കാണാം ട്രോളുകൾ!
രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ. ചിത്രം ഇറങ്ങി മാസങ്ങൾ കഴിയുമ്പോഴാണ് സോഷ്യൽ മീഡിയ ട്രോളന്മാർ ബാഹുബലിയെ അമ്മാനമാടുന്നത് എന്നതാണ് രസകരമായ കാര്യം. അല്ലെങ്കിലും ട്രോളന്മാരുടെ കാര്യം അങ്ങനെയാണ്, എന്തെങ്കിലും കാര്യം പൊക്കിയെടുത്ത് അവർ സൂപ്പർ ഹിറ്റാക്കിക്കളയും.
നായികയായ അനുഷ്ക ശർമയെ ബാഹുബലി നാല് വിരലുകൾ ഉപയോഗിച്ച് നാല് അമ്പുകൾ എയ്യാൻ പഠിപ്പിക്കുന്ന മീമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. പ്രഭാസും അനുഷ്കയും മുതൽ മണവാളനും പപ്പുവും അമിത് ഷായും മുതൽ കണ്ണന്താനം വരെ താരങ്ങളാകുന്ന ബാഹുബലി സ്പെഷൽ ട്രോളുകള്‍ നോക്കൂ...

കോഴിബലി
യുദ്ധം അറിയാത്ത കുമാരവർമയ്ക്ക് ഒരു കത്തി മാത്രം കൊടുത്ത് യുദ്ധം ചെയ്യാനറിയുന്ന ദേവസേനയെ സഹായിക്കാൻ പോയി. സോഷ്യൽ മീഡിയ ബാഹുബലിയെ വെറുതെ വിടുമോ

യോദ്ധാവ് അമിട്ടടിച്ചു
യുദ്ധത്തിനിടെ തന്ത്രം പറഞ്ഞുതരാൻ എത്തിയ അമിത് ബലി. അമിട്ടടിച്ച് മുങ്ങിക്കളഞ്ഞു.

അഞ്ച് വിരലുണ്ടല്ലോ
യുവറാണീ നാല് വിരൽ. അല്ലല്ലോ അഞ്ച് വിരലുണ്ടല്ലോ. അതല്ല മടക്കിയാൽ നാല്.. എന്നാലും അഞ്ചുണ്ടല്ലോ.

സിംപിളായതില്ലേ
ആദ്യം നാല് വിരൽ. എന്നിട്ട് കൈപ്പത്തി തിരിച്ചുപിടിക്കണം.. സിംപിളായ സ്റ്റെപ്പൊന്നും ഇല്ലേ യോദ്ധാവേ

ഷെയ്ക്ക് അബ്ദുള്ള
നാല് വിരൽ അകത്തേക്ക് മടക്കി തള്ളവിരൽ ഇങ്ങനെ ആട്ടിക്കാണക്കണം.. അപ്പോൾ ഷേക്ക് അബ്ദുള്ളയാകും.

ദേവസേനയൊക്കെ അപ്ഡേറ്റായി
യുവറാണീ വിരല് നാല്.. എന്ത് കൊന കൊന .. ഗ്രോപ്പ് ലോലബലീ... ഗ്രോ അപ്പ്.

നാല് വിരലല്ലേ
ചേട്ടാ ഒര്.. കുമാരാ നാല് വിരലല്ലേ.. ശ്ശെടാ ഇയാൾ ഇവിടെയും വന്നോ

ഓടിക്കോ
കുമാരി കാലുകള്‍ രണ്ട്. അയ്യോ വിരലുകളല്ലേ യോദ്ധാവേ.. അതല്ല അമ്പ് തീർന്നു ഓടിക്കോ

നീ ആരാണ്
യോദ്ധാവേ നീ ആരാണ്. അതൊരു വലിയ കഥയാണ്. വാ വന്നിരുന്ന് കേൾക്ക്

ഐ ലവ് യൂ
ബാഹുബലിയിൽ പ്രഭാസിന് പകരം അല്ലു അർജുനായിരുന്നെങ്കിൽ

ഇങ്ങനെ ചീകിവെക്കാലോ
എന്നിട്ട് ഒന്നുമില്ല വിരലുകൾ കൊണ്ട് മുടി ഇങ്ങനെ ചീകി വെക്കണം..

ഒരു വിരൽ ഇങ്ങനെ
അഞ്ച് വിരലുണ്ടെങ്കിൽ ബാക്കിയുള്ള ഒന്നിന് ഇതിന് ഉപയോഗിക്കാം അല്ല പിന്നെ

ചോറ് വായിലേക്ക്
വിരല് മൂന്നോ നാലോ ആയിക്കോട്ടെ, നന്നായി കുഴച്ച് വായിലേക്ക് വെച്ചാൽ മതി.

തള്ളിക്കോ
കൈകള്‍ ഉയർത്തി സൺഗ്ലാസ് വെച്ച്.. എൻറമ്മേന്ന് വിളിച്ച് തള്ള് തുടങ്ങിക്കോ

സ്പൈഡർ ബലി
ബാഹുബലിക്ക് പകരം സ്പൈഡർമാനായിപ്പോയി. സോറി സിനിമ മാറി എന്ന് തോന്നുന്നു

ഇത് വെച്ചോളൂ
തനിക്ക് യുദ്ധമൊന്നും അറിയില്ല എന്നെനിക്കറിയാ തൽക്കാലം ഈ കത്തി വെച്ചോളൂ

കിളി പോയ കട്ടപ്പ
യുദ്ധത്തിനിടയിൽ കിളി പോയ കട്ടപ്പയ്ക്കുണ്ടോ വല്ല ഓർമയും

ഇനി ഇത് പറയാം
സ്ത്രീധനവും ജാതിയും ചോദിക്കാൻ പറ്റില്ല എങ്കിൽ ജാതകത്തെ കുറ്റം പറഞ്ഞാലോ.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
ബെംഗളൂരു പെരിഫെറൽ റിംഗ് റോഡ് അഥവാ ബിബിസി വൈകും; ടെൻഡർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സിബിഎസ്ഇ പത്താം ക്ലാസ് ഫലം കാത്തിരിക്കുകയാണോ? ഡിജിലോക്കർ, ഉമാങ് എന്നിവയിൽ മികച്ചത് അറിയാം -
ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറില്‍ 6 മണിക്കൂര്‍ ലാഭം; ടിക്കറ്റ് നിരക്ക് 2500 രൂപ, രാത്രി 9 മണിക്ക് പുറപ്പെടും -
തുര്‍ക്കി പ്ലാന്‍ ബി വിജയത്തിലേക്ക്; ഇസ്താംബൂള്‍ കനാല്‍ ലോക ചിത്രം മാറ്റും, സൗദി അറേബ്യക്ക് റോളില്ല -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും കൂടും; എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് -
വിഷു കഴിഞ്ഞാല്‍ പിന്നെ നല്ലകാലം; ഈ രാശിക്കാരുടെ ശുക്രനുദിക്കാന്‍ പോകുന്നു! നിങ്ങളുമുണ്ടോ? -
ജോര്‍ജ് കുര്യനും എല്‍ മുരുകനും; മധ്യപ്രദേശില്‍ ചൂടേറിയ ചര്‍ച്ച, കസേര കാത്ത് ബിജെപി നേതാക്കള്‍












Click it and Unblock the Notifications