പാടംനികത്തി കെട്ടിയ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ വെള്ളംകയറി മുങ്ങി.. ട്രോൾ ഗ്രൂപ്പുകളിലും പെരുമഴ!!

പാടം നികത്തി ആശുപത്രി പണിതു. എന്നിട്ട് പ്രതിഷേധിച്ചവരെ കാശു കൊടുത്ത് ഒതുക്കി. ഇത്തരം നാറിത്തരം കാണിച്ചവരെ ട്രോളിയതാ കുറ്റം? - സോഷ്യല്‍ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകളിൽ ഉയരുന്ന ചോദ്യമാണ്. ഒരു ആശുപത്രി വെള്ളത്തിൽ മുങ്ങുമ്പോൾ അതിനെ ട്രോൾ ചെയ്യാമോ എന്നാണ് ചർച്ച. അമ്മയെ തല്ലിയാലും ട്രോളന്മാ‍ര്‍ക്ക് രണ്ട് പക്ഷമെന്നല്ലേ ചൊല്ല്.

ഏതെങ്കിലും ഒരു ആശുപത്രി മുങ്ങിയാൽ ട്രോളില്ല. മറിച്ച് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രി മുങ്ങിയാൽ ട്രോളും. അതിനുള്ള കാരണമാണ് നേരത്തെ പറഞ്ഞത്. പാടശേഖരം നികത്തിയാണ് ആശുപത്രി നിർമിച്ചത് എന്നതാണ് ആ കാരണം. മഴ തകർത്ത് പെയ്തപ്പോൾ വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ല. ഇമ്മാതിരി ഒരു പണിയെടുത്താൽ പിന്നെ ട്രോളാതെ പറ്റുമോ. ആശുപത്രിയിൽ ദുരിതം അനുഭവിക്കുന്നവരെ അല്ല, അതിന് ഇടവരുത്തിയവരെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്...

ഇപ്പോ എങ്ങനീണ്ട്

ഇപ്പോ എങ്ങനീണ്ട്

നെൽവയൽ നികത്തി ആശുപത്രി പണിതിട്ട് ഇപ്പോ എങ്ങനെയുണ്ട്...

ലേബർ റൂമിൽ

ലേബർ റൂമിൽ

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലെ ലേബർ റൂം ഇപ്പോൾ ഇങ്ങനെയാണത്രെ

പനി പിടിച്ച ഭാര്യ

പനി പിടിച്ച ഭാര്യ

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പനി പിടിച്ച് കിടക്കുന്ന ഭാര്യയെ കാണാൻ എത്തിയ ഭര്‍ത്താവ്

ഇൻട്രോ കാത്ത് കിടക്കുവല്ല

ഇൻട്രോ കാത്ത് കിടക്കുവല്ല

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പനി പിടിച്ച് അഡ്മിറ്റായതാ അല്ലാതെ ഇൻട്രോ കാത്ത് കിടക്കുവല്ല

രോഗിയെ കാണാൻ‌

രോഗിയെ കാണാൻ‌

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ രോഗിയെ കാണാൻ വരുന്ന ബന്ധുക്കൾ അല്ലാതെ വേറെ വഴിയില്ല

പാവം പ്രൊഫഷണൽ കോളജ് വിദ്യാർഥികൾ

പാവം പ്രൊഫഷണൽ കോളജ് വിദ്യാർഥികൾ

ആലപ്പുഴയിലെ പ്രൊഫഷണൽ കോളജ് വിദ്യാർഥികൾ. മറ്റ് ജില്ലകളിലെ പ്രൊഫഷണൽ കോളജ് വിദ്യാർഥികൾ

ഇതാണ് ട്രോൾ

ഇതാണ് ട്രോൾ

ഇങ്ങനെയാണ് ട്രോളുകൾ ഇറക്കേണ്ടത്.- എന്നാണ് പൊതുവേ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം

സ്റ്റാഫ് നഴ്സ്

സ്റ്റാഫ് നഴ്സ്

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിന്റെ എൻട്രി

മുങ്ങിമരിച്ചുപോയി

മുങ്ങിമരിച്ചുപോയി

ചെറിയൊരു പനി വന്നപ്പോൾ തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ വന്ന് കിടന്നതാ. വെള്ളം കയറി മുങ്ങി മരിച്ചു

നീന്താൻ അറിയാമോ

നീന്താൻ അറിയാമോ

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ - നീന്താൻ അറിയാമോ അറിയാം എന്നാ അകത്തോട്ട് വിട്ടോ

സഹകരിക്കണേ

സഹകരിക്കണേ

പ്രഫഷണൽ കോളജുകൾക്ക് അവധി ഇല്ല എന്ന് നേരത്തെ പറഞ്ഞതാണ്. എല്ലാവരും സഹകരിക്കുക

ഐസിയുവിൽ കോളാ

ഐസിയുവിൽ കോളാ

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയില്‍ വെള്ളം കയറിയപ്പോൾ ഐസിയുവിൽ നിന്നും പിടിച്ചത്.

ഇങ്ങനെ ട്രോളാമോ

ഇങ്ങനെ ട്രോളാമോ

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ വെള്ളം കയറി. അതും ആശുപത്രിയല്ലേ ഇങ്ങനെ ട്രോളാമോ എന്നാണ് ചോദ്യം.

ഡോക്ടർ വരുന്നു

ഡോക്ടർ വരുന്നു

തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ ഡോക്ടർ വരുന്നത് ഇപ്പോ ഇങ്ങനെയാണ് പോലും

സ്വിമ്മിങ് പൂളും

സ്വിമ്മിങ് പൂളും

അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിങ് പൂൾ ഉള്ള കേരളത്തിലെ ഏക ആശുപത്രിയാണ് ഇത്

നാളെ പെയ്യുന്നില്ല

നാളെ പെയ്യുന്നില്ല

നാളെ ഞാൻ തകർത്ത് പെയ്യും എന്നാ നാളെ ഞാൻ അവധി കൊടുക്കും. എന്നാ ഞാൻ നാളെ പെയ്യുന്നില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+