Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എവിടെ പരിപാടി വെച്ചാലും ഈ ദുരന്തമാണല്ലോ.. ദിലീപില്‍ അമിട്ട് ഷാജി യാത്ര മുങ്ങി.. പൂരട്രോള്‍!!

നടിയെ ആക്രമിച്ച കേസില്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന സിനിമാതാരം ദിലീപിന് ജാമ്യം കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സവിഷമം തോന്നിയത് ആര്‍ക്ക് - കേരള പോലീസിന് അല്ല. പ്രോസിക്യൂഷന് അല്ല. പിന്നെ ആര്‍ക്ക്. അത് അമിത് ഷായ്ക്കാണ്. വെറുതെ അല്ല അതിനൊരു കാരണവുമുണ്ട്.

ആറ്റ് നോറ്റിരുന്ന് അമിത് ഷായും കുമ്മനം രാജശേരനും നടത്തുന്ന കേരള രക്ഷായാത്രയാണ് ദീലിപിന്റെ ജാമ്യ വാര്‍ത്തയില്‍ മുങ്ങിപ്പോയത്. ഇതാദ്യമായിട്ടല്ല കേരള ബി ജെ പി നേതാക്കള്‍ ഇങ്ങനെ പ്ലിങ്ങുന്നത്. എന്നാലും സോഷ്യല്‍ മീഡിയ ട്രോളാതെ വിടുമോ. കാണാം ബി ജെ പിയുടെ ദുരന്തം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന വിധം...

ജനം ടിവി പോലും

ജനം ടിവി പോലും

ആര്‍ക്കും വേണ്ടാത്ത ഈ യാത്ര വിട്ട് ജനം ടി വി പോലും ദിലീപിലേക്ക് പോയ്ക്കളയുമോ

തല്ലല്ലേ അങ്ങുന്നേ

തല്ലല്ലേ അങ്ങുന്നേ

ചതിച്ചു അങ്ങുന്നേ ദിലീപിന് ജാമ്യം കിട്ടി. നമ്മുടെ ഈ യാത്രയും കുളമായി എന്നാ തോന്നുന്നേ

ബക്കറ്റോ അത് ബക്കറ്റല്ല

ബക്കറ്റോ അത് ബക്കറ്റല്ല

ബാത്ത് റൂമില് കണ്ടത് ബക്കറ്റല്ല അത് യൂറോപ്യന്‍ ക്ലോസറ്റാ

ബെസ്റ്റ് മുതല്‍

ബെസ്റ്റ് മുതല്‍

കേരളത്തിലെ നേതാക്കള്‍ കണ്ട് പഠിക്കേണ്ട നേതാവാണ്. പേര് യോഗി ആതിത്യനാഥ്.

നിരപരാധി അല്ല കേട്ടോ

നിരപരാധി അല്ല കേട്ടോ

ദിലീപിന് ജാമ്യം കിട്ടി എന്ന് കേട്ട് തുള്ളിച്ചാടുന്നവരെ ജാമ്യമാണ് കിട്ടിയത്. വെറുതെ വിട്ടതല്ല.

മനോരമ റിപ്പോര്‍ട്ടര്‍

മനോരമ റിപ്പോര്‍ട്ടര്‍

ദിലീപ് രാവിലെ എന്താണ് കഴിക്കുന്നത് എന്ന് നോക്കാന്‍ വന്നതാണത്രെ പാവം റിപ്പോര്‍ട്ടര്‍

പ്രമുഖന്‍

പ്രമുഖന്‍

ജാമ്യം കിട്ടിയ ശേഷം പ്രമുഖന്റെ അവസ്ഥ

എന്നെ തല്ലല്ലേ സാറേ

എന്നെ തല്ലല്ലേ സാറേ

ഞാന്‍ ചപ്പാത്തി പരത്തിക്കോളാം.. എന്നെ തല്ലല്ലേ സാറേ. ചേട്ടാ ഇത് ഞാനാ കാവ്യ

ജാമ്യം കിട്ടി

ജാമ്യം കിട്ടി

ദിലീപിന് ജാമ്യം കിട്ടി ഏഷ്യാനെറ്റിലെ വിനുവിന് ലീവ് വേണം അത് തന്ന

രണ്ടാം ദിവസത്തെ യാത്ര

രണ്ടാം ദിവസത്തെ യാത്ര

സംഘമിത്രങ്ങളെ നമ്മുടെ യാത്ര രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. അതിന് മുമ്പായി ഇതൊക്കെ ചെയ്യൂ

ജാമ്യ വ്യവസ്ഥ

ജാമ്യ വ്യവസ്ഥ

ദിലീപിനെ ജാമ്യ വ്യവസ്ഥ പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്ന ജഡ്ജി

ശശിയായോ

ശശിയായോ

നമസ്‌കാരം വാര്‍ത്തകള്‍ വായിക്കുന്നത് ശശി

കൈ തട്ടിയോ എന്നൊരു സംശയം

കൈ തട്ടിയോ എന്നൊരു സംശയം

പോലീസുകാര് പള്‍സര്‍ സുനിയെ തല്ലിയപ്പോ എന്റെ ദേഹത്തും കൈ തട്ടിയോ എന്നൊരു സംശയം

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

കേരളത്തെ രക്ഷിക്കാന്‍ പുറത്തുന്ന് ആള് വരുന്നുണ്ട്. ആരാ വിജയ് ആണോ

രാമലീല കണ്ടു

രാമലീല കണ്ടു

ജഡ്ജി രാമലീല കണ്ടു ദിലീപേട്ടന്‍ നിരപരാധിയാണെന്ന് ജഡ്ജിക്ക് മനസിലായി.

ഒന്ന് പോടാപ്പാ

ഒന്ന് പോടാപ്പാ

ജാമ്യം കിട്ടി എന്ന് പറഞ്ഞാല്‍ വെറുതെ വിട്ടു എന്നല്ല. ഒന്ന് പോടാപ്പാ

നടനും നടിയും

നടനും നടിയും

ആക്രമണത്തിന് ഇരയായ നടിയും ജയില്‍മോചിതനായ നടനും എങ്ങനെയുണ്ട്

യാത്ര പൊളിഞ്ഞു

യാത്ര പൊളിഞ്ഞു

ജനരക്ഷാ യാത്ര, ദിലീപിന്റെ ജയില്‍മോചനം. ശുഭം

ജാമ്യം കിട്ടിയേ

ജാമ്യം കിട്ടിയേ

ഇത് പോലെ ജാമ്യം കിട്ടിയതാ സഞ്ജയ് ദത്തിനും. പിന്നെ ജയിലില്‍ കിടന്ന് നരകിച്ചു എന്ന് മാത്രം

ജനരക്ഷാ യാത്ര

ജനരക്ഷാ യാത്ര

ബി ജെ പിയുടെ ജനരക്ഷാ യാത്ര കണ്ണൂരിലും മറ്റ് ജില്ലകളിലും

മുമ്പും പിമ്പും

മുമ്പും പിമ്പും

കേരളം ജനരക്ഷാ യാത്രയ്ക്ക് മുമ്പും അതിന് ശേഷവും

ഇനി മിണ്ടരുത്

ഇനി മിണ്ടരുത്

ദിലീപിന് കയ്യടിക്കുന്നതൊക്കെ കൊള്ളാം ഇനി ഒരു പെണ്‍കുട്ടിക്കും സപ്പോര്‍ട്ടുമായി വരരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+