മാപ്പ് മാപ്പ്.. സവർക്കറെ 'ഷൂവർക്കറാക്കി' ട്രോളന്മാർ.. ബിജെപി നേതാവിന്റെ മണ്ടത്തരത്തിന് ട്രോളുകൾ!
Recommended Video

അങ്ങനെ ഞാൻ ആറാം വട്ടവും മാപ്പെഴുതി കൊടുത്ത് തിരിച്ച് വരുമ്പോ ആണ് ബ്രിട്ടിഷുകാർ ആദ്യമായി ഇന്ത്യയുടെ മാപ്പ് വരക്കാൻ ആളെ വിളിക്കുന്നെ അങ്ങനെ ആണ് ഇന്ത്യക്ക് സ്വന്തമായി മാപ്പ് ഉണ്ടാവുന്നത് - സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരിൽ ആറ് തവണ മാപ്പ് എഴുതി കൊടുക്കേണ്ടി വന്ന സവർക്കറിനെ ട്രോൾ ചെയ്ത് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.
സവർക്കർ ബ്രിട്ടീഷുകാർക്ക് ആറ് തവണ മാപ്പ് എഴുതി കൊടുത്തു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ജീവിത ദൗത്യം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്ന് കൂടി ബി ജെ പി നേതാവ് ജെ ആർ പത്മകുമാർ മനോരമ ടിവിയിലെ ചർച്ചയിൽ പറഞ്ഞിരുന്നു. ഇത് കേട്ട് അവതാരകയായ ഷാനിയും പാനലിലുളളവരും ചിരിച്ചുപോയിരുന്നു. ബ്രിട്ടീഷുകാരുടെ ഷൂ നക്കി എന്നതുൾപ്പെടെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിലാണ് ട്രോളുകളുടെ പോക്ക്.. അതിൽ ചിലത് കാണൂ..

ഇനിയും മാപ്പെഴുതും
കാര്യം കാണാൻ ഇനിയും മാപ്പ് എഴുതും എന്നാണ് പറയുന്നത്. എന്നാൽ മാപ്പാണോ ദയാഹർജിയാണോ എഴുതിയത് എന്നത് തർക്കവിഷയമായി നിലനിൽക്കുന്നു.

വന്നോ രാജ്യസ്നേഹി
മാപ്പുനല്‍കൂ മഹാനിധേ.. മാപ്പു നൽകൂ ഗുണനിധേ... ഹാ വന്നല്ലോ രാജ്യസ്നേഹി.

ഇതാണോ ആ സമരം
ശരിക്കും സ്വാതന്ത്ര്യസമരം. സംഘികൾ ഉദ്ദേശിക്കുന്ന സ്വാതന്ത്യ്രസമരം..

രണ്ടും ഒന്നിച്ചോ
കോമഡി ഉത്സവത്തിന്റെയും ചാനൽ ചർച്ചയുടെയും സമയം ഒന്നാണെന്ന് തിരിച്ചറിഞ്ഞ ഞാൻ.

ഒന്നും മിണ്ടണ്ട
ഇനി ചാനല്‍ ചർച്ചയ്ക്ക് പോയാലും ഒരക്ഷരം മിണ്ടരുത്. ചോദിച്ചാൽ പല്ല് വേദന ആണെന്ന് പറഞ്ഞാൽ മതി.

രണ്ടും കണ്ടാൽ
കോമഡി സ്റ്റാർസ് കാണുന്ന മലയാളിയും കൗണ്ടർ പോയിന്റ് കാണുന്ന മലയാളിയും.

എന്തായിരുന്നു പേര്
ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട ഒരു സ്വാതന്ത്ര്യസമര സേനാനി ഉണ്ടായിരുന്നല്ലോ

ഒറ്റ വീക്ക് വെച്ചുതന്നു
13 കൊല്ലം ജയിലിൽ കിടന്നയാളാണോ വഞ്ചിച്ചു എന്ന് പറയുന്നത്

ഇനി സമരമില്ല
ഇത്തവണ കൂടി മാപ്പ് തരാം, ഇനി സമരം ചെയ്യരുത് കേട്ടോ.

അങ്ങനെ അങ്ങ് പോകും
പോരാടുന്നു ജയിലിൽ പോകുന്നു മാപ്പെഴുതുന്നു , പോരാടുന്നു ജയിലിൽ പോകുന്നു മാപ്പെഴുതുന്നു അങ്ങനെ അങ്ങനെ..

ശരിക്ക് എഴുതെടോ
ആ സ്പെല്ലിങ് മിസ്റ്റേക്ക് എങ്കിലും ഒന്ന് കറക്ട് ചെയ്തിട്ട് അയക്കെടോ

ചിരിക്കല്ലേ എന്ന് പറ
ഇവരോട് ഒന്ന് ചിരിക്കല്ലേ എന്ന് പറ, ചർച്ച നടത്താനുളള എന്റെ കോൺസൺട്രേഷൻ പോകുന്നു.

ഇതാണ് സംഭവിച്ചത്
ഇന്ത്യൻ സ്വാതന്ത്ര്യസമരം. മറ്റുള്ളവരും പൂജനീയ സവർക്കർ ജിയും

അങ്ങനെ കിട്ടിപ്പോയി
കണ്ടോ നമ്മൾ രണ്ടുപേരും ചേർന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു.

ഒന്നുകൂടി എഴുതിയാലോ
നിങ്ങളെന്താ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതിരുന്നത്.. അതിനൊരു കാരണമുണ്ട്.

പഞ്ചാബിഹൗസ് രമണൻ
സവർക്കര്‍ എന്ത് ചെയ്തു എന്ന് സംഘികൾ കാണുന്നതും മറ്റുള്ളവർ കാണുന്നതും

റേറ്റിങ് പോയ പോക്കേ
ബി ജെ പി നേതാവ് പത്മകുമാർ ചർച്ചയ്ക്കുള്ളപ്പോൾ ന്യൂസ് അവർ റേറ്റിങ് പോയ പോക്ക്

അതാ മാപ്പല്ല
അതേടാ ഞാൻ സംഘിയാ അതിനെന്താ പ്രശ്നം.. മാപ്പ് എന്ന് കേട്ടതും വയലന്റായി.

നീ കിണിക്കല്ലേ
എന്തോന്ന് കിക്കിക്കി.. നീ കിണിക്കണ്ട. കിണിക്കാറാകുമ്പോ ഞാന്‍ പറയാം.

സംഘികൾക്കും മറ്റുള്ളവർക്കും
ഭാരത മണ്ണിനായി ചോര ചിന്തിയ ആയിരം ചങ്കുള്ള സവർക്കറേ.

കൂട്ട കോമഡി
കമ്മികൾക്ക ചിന്ത, കോങ്ങികൾക്ക് തിരുവഞ്ചൂർ. മറ്റേ ടീമിന് മൊത്തം കോമഡിയാ

സമര സേനാനി
ഇത്രയും മാപ്പ് ചോദിച്ചിട്ടും നീ ആരാ എന്ന് ചോദിച്ചാൽ സ്വാതന്ത്ര്യ സമര സേനാനി എന്നാ ഉത്തരം.

നെഹ്റു പോലും
താൻ മരിച്ചതിന് ശേഷം രൂപീകരിച്ച ബി ജെ പിയെ താൻ പേടിച്ചു എന്ന് കേൾക്കുന്ന നെഹ്റു.

പറഞ്ഞത് കേട്ടോ
മരിക്കാൻ പോകുന്ന അവസാന നിമിഷം വരെ എന്താ പറഞ്ഞത് എന്ന് കേട്ടോ..

ചിരിച്ചതിന് സോറി
ചർച്ചയ്ക്കിടയിൽ ചിരിച്ചുപോയതിന് സോറി പറയുന്ന ഷാനി പ്രഭാകര്‍.

പോരാട്ടം നടത്താനാ
ആൻഡമാന്‍ ജയിലിൽ നിന്നും മാപ്പ് എഴുതിക്കൊടുത്ത് പുറത്ത് വന്നത് സമരം നടത്താനായിരുന്നു.

ഇത് തന്നെ പണി
പോരാടുന്നു മാപ്പെഴുതുന്നു. പോരാടുന്നു മാപ്പെഴുതുന്നു.. പോരാടുന്നു മാപ്പെഴുതുന്നു... ഇതന്നെ പണി.

പറയൂ പറയൂ
ആറ് തവണ മാപ്പ് എഴുതിക്കൊടുത്തു എന്ന് കേട്ട് ചിരിച്ചുപോയ ഷാനി.

എങ്ങനെ മനസിലായി
നീ സംഘിയാണല്ലേ.. അതെങ്ങനെ മനസിലായി. ഇതാ ഇങ്ങനെ മനസിലായി.

എന്റെ സവർക്കര്‍ജി
സമരം ചെയ്യണമെന്ന് തോന്നുമ്പോൾ മാപ്പ് എഴുതിക്കൊടുക്കുമായിരുന്നു എന്റെ സവർക്കര്‍ജി

പേടിത്തൊണ്ടൻ
പുതിയ സമരസേനാനി എങ്ങനെയുണ്ട്. കിടുവാ..

കിട്ടി എന്നറിഞ്ഞപ്പോൾ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നറിഞ്ഞ ബ്രിട്ടീഷുകാരനും സവർക്കറും

ഒന്നൂടി ശ്രമിക്കൂ
ഇനി അറസ്റ്റ് ചെയ്യാതെ ഒന്ന് ശ്രമിച്ചുനോക്കൂ...

ഇല്ല അല്ലേ
ഈ മാപ്പപേക്ഷ ആറെന്നുള്ളത് രണ്ടാക്കി കുറക്കാൻ പറ്റുമോ ഇല്ല അല്ലേ

എങ്ങനെയുണ്ട്
സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവനാണത്രേ ദൈവം. അത് പോലാണോ ഇതും.

ഷാനിയുടെ ചിരി
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞ ഷാനിയുടെ ചിരി നോക്കൂ

അത് നിങ്ങള് തന്നെ
അത് പിന്നെ നിങ്ങളല്ലേ സമരത്തിന്റെ മെയിൻ...

പുതുതായി ഒന്നുമില്ലേ
ആറാമത്തെ മാപ്പപേക്ഷയിലും പുതിയതായി ഒന്നുമില്ലല്ലോ.


Click it and Unblock the Notifications
