സിപിഎമ്മുകാരുടെ വീട്ടിൽ കയറി കണ്ണുകൾ ചൂഴ്ന്നെടുക്കാൻ ഇങ്ങ് വാ... ബിജെപി വനിതാ നേതാവിന് ട്രോൾ!!
ബി ജെ പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാ എം പിയുമായ സരോജ് പാണ്ഡെയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ
Recommended Video

ബി ജെ പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാ എം പിയുമായ സരോജ് പാണ്ഡെയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ. സി പി എം പ്രവര്‍ത്തകരുടെ വീട്ടിൽ കയറി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ സരോജ് പാണ്ഡെയെ ട്രോളുന്നത്.
ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ സി പി ഐ എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുവാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട് എന്നാണ് സത്യത്തിൽ സരോജ് പാണ്ഡെ പറഞ്ഞത്. എന്നാൽ തലക്കെട്ടുകളിലൂടെ ഈ വാർത്ത ആളുകളിലെത്തിയപ്പോൾ അത് സി പി എം പ്രവര്‍ത്തകരുടെ വീട്ടിൽ കയറി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായി.

ഞെട്ടിപ്പോകും സർ
പറഞ്ഞത് പോലെ രണ്ട് കണ്ണും ചൂഴ്ന്നെടുത്തിരിക്കുകയാണ്. കണ്ണട മാറ്റിയാൽ ഞെട്ടിപ്പോകും സർ.

രക്ഷപ്പെട്ടു
ബി ജെ പിക്കാർ കണ്ണ് ചൂഴ്ന്നെടുക്കാൻ വന്നപ്പോൾ ഒരുവിധം രക്ഷപ്പെട്ട് പായുന്ന നേതാവ്

ആര് നോക്കാൻ
ബി ജെ പി നേതാവിന്റെ കണ്ണ് ചൂഴ്ന്നെടുക്കൽ ആഹ്വാനം കേട്ട സി പി എമ്മുകാർ.

ബിജെപി കീ ജയ്
അവന്മാരെ കൊണ്ട് ബി ജെ പി കീ ജയ് എന്ന് വിളിപ്പിച്ചിരിക്കും.

എല്ലാം ഭദ്രമാണ്
ബി ജെ പിയുടെ ഈ കൊടിക്ക് കീഴിൽ എല്ലാം ഭദ്രമാണ്.

അങ്ങനെയല്ല അത്
അയ്യോ അത് കണ്ണ് ചൂഴ്ന്നെടുക്കും എന്നല്ല നേത്രദാനം മഹാദാനം എന്നാണ്

രണ്ട് കണ്ണും തരാം
പാർട്ടിക്ക് വേണ്ടി എന്റെ രണ്ട് കണ്ണും കൊടുക്കാൻ ഞാൻ തയ്യാറാണ്

ഇതേ പറയാനുള്ളൂ
കുറച്ച് മര്യാദകേടാണ് എന്നാലും കണ്ണ് ചൂഴ്ന്നെടുക്കാൻ വരുന്നവരോട് ഇതേ പറയാനുള്ളൂ

അയ്നാണ്
കേന്ദ്രത്തിലെ സംഘികളെ കണ്ടിട്ട് പേടിക്കുന്നില്ല അയ്നാണ്.

ഞാനല്ല അവരാ
അയ്യോ അത് ഞാനല്ല അവരാ പറഞ്ഞത്. അതിനും എന്നെ ട്രോളല്ലേ എന്ന് കുമ്മനം

പ്രാന്തല്ല കേട്ടോ
അതിയാന് പ്രാന്തല്ല ബി ജെ പിക്കാർക്ക് പ്രസംഗം എഴുതിക്കൊടുക്കുന്നതാ

ദേ കുമ്മൻ
ട്രോളന്മാർക്ക് പണിയില്ല എന്ന് പറഞ്ഞ് ട്രോള് വാങ്ങിച്ച കണ്ണന്താനം കുമ്മനത്തെ കണ്ടപ്പോൾ

ഞങ്ങളുടെ തന്നെ
കണ്ണീര് വീഴുന്ന കേരളം. ആരുടെ ഞങ്ങള് ബി ജെ പിക്കാരുടെ തന്നെ.

എന്ത് പറ്റി പിള്ളേച്ചാ
കണ്ണടച്ചാ ആ സംഘിത്തള്ള വന്ന് കണ്ണും ചൂഴ്ന്നെടുത്ത് പോയാലോ

ബിജെപി നേതാവാ
എടുക്കാനുള്ള കണ്ണ് റെഡിയാണോ. കണ്ണ് ഗോക്ടറാണോ. അല്ല, ബിജെപി നേതാവാ

ആശ തീർക്കാം
അതേയ് കേരളത്തിൽ വന്ന് കണ്ണ് ചൂഴ്ന്നെടുക്കാം എന്നത് ഒരു അതിമോഹമാണ്












Click it and Unblock the Notifications