ആറ്റുകാൽ രാധാകൃഷ്ണന്റെ പണി കളയും ഈ സംഘി.. ത്രികാലജ്ഞാനി!! ബിജെപി ഓഫീസിലെ ബോംബേറിന് പൂരട്രോൾ!!!

  • By: Kishor
Subscribe to Oneindia Malayalam

സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരത്ത് ബിജെപി ഓഫീസിന് നേരെ ഉണ്ടായ ബോംബേറിനെ ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ. ബോംബേറ് നടക്കുന്നതിന് മുമ്പേ അപലപിച്ചുകൊണ്ട് ജയദേവ് ഹരീന്ദ്രന്‍ നായരെന്ന ബി ജെ പി നേതാവിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ജയദേവ് ഹരീന്ദ്രന്‍ നായർ ത്രികാലജ്ഞാനിയാണെന്നും മഷിനോട്ട സിദ്ധിയുളളയാളാണ് എന്നും മറ്റും ഫറഞ്ഞും ട്രോളുകൾ കാര്യമായി നടക്കുന്നുണ്ട്.

സോറി ബോംബാണെന്ന് കരുതി

സോറി ബോംബാണെന്ന് കരുതി

ഡോ താനെന്തിനാടോ വെടിക്കെട്ട് നടന്നപ്പോൾ കാമറ ഓഫ് ചെയ്തത്. സോറി ബോംബാണെന്ന് കരുതിപ്പോയി. സംഘിയാണേ...

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

ഓഫീസിൽ നിന്നും ഇറങ്ങിയാൽ വൈഫൈ കിട്ടില്ലല്ലോ എന്ന് കരുതായി പോസ്റ്റിട്ട് ഇറങ്ങിയത്. ഇപ്പോ നേരത്തെയായി എന്ന് പറഞ്ഞ് കളിയാക്കുന്നു.

ടൈമിങ് പോയതാ

ടൈമിങ് പോയതാ

പോസ്റ്റിട്ടപ്പോൾ ടൈമിങ് തെറ്റിപ്പോയതാണ്. അല്ലാതെ ആറ്റുകാൽ രാധാകൃഷ്ണന് പണി കൊടുക്കാൻ വന്നതല്ല.

ഇത് വരെ ഇട്ടില്ലേ

ഇത് വരെ ഇട്ടില്ലേ

ദൈവമേ ഞങ്ങൾ ഹര്ത്താൽ തുടങ്ങി. നിങ്ങളിത് വരെ ബോംബിട്ടില്ലേ....

ഓഫീസ് ഉണ്ട് എന്ന്

ഓഫീസ് ഉണ്ട് എന്ന്

നമ്മൾ ആദ്യം പോയി സി സി ടി വി ഓഫ് ചെയ്യുന്നു. പിന്നെ ബോംബ് എറിയുന്നു. അപ്പോൾ ആളുകൾക്ക് മനസിലാകും നമുക്ക് ഓഫീസൊക്കെ ഉണ്ടെന്ന്

 സത്യായിട്ടും ഉണ്ട്

സത്യായിട്ടും ഉണ്ട്

തള്ളുന്നതല്ല, ബി ജെ പിക്ക് കേരളത്തിൽ ഓഫീസ് ഒക്കെയുണ്ട്..

ഗാന്ധിജിയെ വരെ

ഗാന്ധിജിയെ വരെ

സ്വാതന്ത്യം കിട്ടിയപ്പോ ഞങ്ങൾ ഗാന്ധിജിയെ വരെ വെടിവെച്ചിട്ടുണ്ട്..

അല്ലാതെ പിന്നെ

അല്ലാതെ പിന്നെ

ഓഫീസിന് ബോംബെറിഞ്ഞത് സി പി എമ്മാണ് എന്ന കാര്യത്തിൽ മാത്രം ആർക്കും ഒരു സംശയവും ഇല്ല.

ചേട്ടാ അനിയാ

ചേട്ടാ അനിയാ

സരിത വരുമ്പോൾ ഓഫാകുന്ന സി സി ടി വിയും ഓഫീസിന് ബോംബേറ് വരുമ്പോൾ ഓഫാകുന്ന സി സി ടി വിയും.

എന്നാലും എങ്ങനെ

എന്നാലും എങ്ങനെ

എന്നാലും ഈ സി സി ടി വി കൃത്യമായി ഈ സമയത്ത് എങ്ങനെ ഓഫായിപ്പോയി എന്നാ

കോമൺസെൻസ്

കോമൺസെൻസ്

ബോംബെറിഞ്ഞപ്പോൾ നേതാക്കളാരും ഇല്ലായിരുന്നു. സി സി ടി വി ഓഫായിരുന്നു - ഇതാണ് കോമൺസെൻസ്

8 മണി കഴിഞ്ഞ് വിളിക്കാം

8 മണി കഴിഞ്ഞ് വിളിക്കാം

ബോംബാക്രമണത്തില്‍ പ്രതിഷേധം അറിയിക്കാൻ വിളിച്ചതാ. ങേ ആരും ബോബെറിഞ്ഞില്ലേ. എന്നാ ഞാൻ പിന്നെ വിളിക്കാം.

 വീഡിയോ ഇടാം ട്ടോ

വീഡിയോ ഇടാം ട്ടോ

ഇച്ചിരി കഴിയുമ്പോ സി പി എമ്മുകാര് ബോംബെറിയുന്ന വീഡിയോ കുമ്മനം ഇടും അപ്പോ വിശ്വസിക്കാമല്ലോ

അത് ബി ജെ പി തന്നെ

അത് ബി ജെ പി തന്നെ

അടുത്ത ഇലക്ഷന് ഒരു മുഖ്യമന്ത്രിയുണ്ടെങ്കിൽ അത് കുമ്മനം രാജശേഖരൻ ആയിരിക്കും

ഒരു മണിക്കൂർ ആക്കണോ

ഒരു മണിക്കൂർ ആക്കണോ

ഞാനത് അര മണിക്കൂർ മുമ്പേ പോസ്റ്റിയതാണല്ലോ. ഇനിയത് ഒരു മണിക്കൂർ ആക്കണോ

സി സി ടി വി

സി സി ടി വി

സംഘി ആഫീസിലെ സി സി ടി വി കാമറ. രണ്ട് മോഡാണ് ഉള്ളത്. സീ ആന്ഡ് നോട്ട് സീ.

തൊഴുത്തിൽ കിടന്നത് നന്നായി

തൊഴുത്തിൽ കിടന്നത് നന്നായി

ഗോമാതാവിന്റെ കൂടെ തൊഴുത്തിൽ കിടന്നത് നന്നായി ഇല്ലെങ്കിൽ പൊട്ടിത്തെറിച്ചുപോയേനെ

വീണ്ടും കാമറ

വീണ്ടും കാമറ

ഓഫീസിന് നേരെ ആരെങ്കിലും ബോംബ് എറിഞ്ഞാൽ. തക്കാളി ജ്യൂസും കൊണ്ട് ആരെങ്കിലും വന്നാല്‍.

ഞങ്ങൾ തന്നെ മതി

ഞങ്ങൾ തന്നെ മതി

ഞങ്ങൾ പ്രത്യേകതകളുള്ള പാര്‍ട്ടിയാണ്. ഞങ്ങളുടെ പാർട്ടി ഓഫീസുകൾ ബോംബിടാൻ ഞങ്ങൾക്ക് വേറെ ആരുടെയും ആവശ്യമില്ല

ഞങ്ങളേം കൂടി കൊണ്ടുപോ

ഞങ്ങളേം കൂടി കൊണ്ടുപോ

അയ്യോ ഞങ്ങളുടെ ഓഫീസിന് ബോംബിട്ടേ അമിത് ഷാ പോകുമ്പോ ഞങ്ങളേം കൂടി കൂട്ടണേ

പിണറായി തന്നെ

പിണറായി തന്നെ

കുമ്മനം പ്രധാനമന്ത്രിയാകുമെങ്കിൽ പിണറായി വിജയൻ പ്രധാനമന്ത്രിയാകും, കാണണോ

രണ്ട് മണിക്കൂറായി

രണ്ട് മണിക്കൂറായി

ബോംബെറിഞ്ഞ കാര്യം ഞങ്ങൾ ഫേസ്ബുക്കിൽ വായിച്ചിട്ട് രണ്ട് മണിക്കൂറായി അല്ല പിന്നെ

ഹർത്താൽ ഭംഗീയായി

ഹർത്താൽ ഭംഗീയായി

ബോംബ് പൊട്ടുന്നതിന് മുമ്പേ ഫേസ്ബുക്കിൽ പോസ്റ്റിട്ടെങ്കിലും ഹർത്താൽ ഭംഗിയായി.

പീക്ക് ടൈമല്ലേ

പീക്ക് ടൈമല്ലേ

ആറരക്ക് പോസ്റ്റിട്ടാൽ കുറേ കമന്റും ലൈക്കും കിട്ടും. പീക്ക് ടൈമല്ലേ അതോണ്ടാണ് ഞാൻ..

English summary
Social media troll BJP office attack in Thiruvananthapuram
Please Wait while comments are loading...