കുമ്മനടിച്ച് കണ്ണന്താനം കേന്ദ്രമന്ത്രിയായി.. കുമ്മനത്തെയും സുരേന്ദ്രനെയും വലിച്ചുകീറി സോഷ്യൽ മീഡിയ!

അൽഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനും സോഷ്യൽ മീഡിയയിൽ ട്രോൾ. സാക്ഷാല്‍ കുമ്മനം രാജശേഖരനെ പോലും കുമ്മനടിച്ചാണ് കണ്ണന്താനം കേന്ദ്രമന്ത്രിയായത് എന്നാണ് ട്രോളുകൾ. അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്പോൾ കുമ്മനത്തിനും കെ സുരേന്ദ്രനും സുരേഷ് ഗോപിക്കും വരെ ട്രോളുകളുണ്ട്. തഴയപ്പെട്ടതിനാണ് ട്രോളുകൾ.

വർഗീയത ഉണ്ടാക്കാൻ ഹിന്ദുനേതാക്കളും സ്ഥാനം കൊണ്ടുപോകാൻ അച്ചായനും എന്നതാണ് ട്രോളുകളുടെ ഒരു ലൈൻ. എന്നാൽ ഈ ട്രോളുകൾക്ക് പിന്നിൽ സംഘികളല്ല എന്നതാണ് രസകരമായ കാര്യം. സംഘികളെ വർഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ സോഷ്യൽ മീഡിയ ശ്രമിക്കുന്ന ദയനീയമായ കാഴ്ചയാണ് ട്രോളുകളിൽ കാണുന്നത്.. ട്രോളുകളിലേക്ക്..

അൽഫോൺസ് പുത്രൻ

അൽഫോൺസ് പുത്രൻ

ആരാ കുമ്മനംജിയെ കുമ്മനടിച്ച് കേന്ദ്രമന്ത്രിയായത്. അത് പിന്നെ ഒരു അൽഫോൺസ് പുത്രൻ. അൽഫോൺസ് പുത്രനല്ലെടാ അൽഫോൺസ് കണ്ണൻദേവൻ.

അതിനെന്താ

അതിനെന്താ

അറിഞ്ഞോ മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നൊരു ക്രിസ്ത്യൻ മന്ത്രി. ഇതിനിപ്പോ എന്താ.

കുമ്മനവും ടീമും

കുമ്മനവും ടീമും

കേരളത്തിൽ നിന്നുളള കേന്ദ്രമന്ത്രിയെ പ്രഖ്യാപിക്കുന്നു. അൽഫോൺസ് കണ്ണന്താനം.

പാവം അബ്ദുള്ളക്കുട്ടി

പാവം അബ്ദുള്ളക്കുട്ടി

അൽഫോൺസ് കണ്ണന്താനത്തെപോലെ സി പി എം വിട്ട് വേറെ പാർട്ടിയിൽ ചേർന്നതാണ് അബ്ദുള്ളക്കുട്ടിയും

ഇമോഷനലായിയിപ്പോകില്ലേ

ഇമോഷനലായിയിപ്പോകില്ലേ

എല്ലാ പൊട്ടത്തരവും ന്യായീകരിക്കാൻ നമ്മൾ. ഇപ്പോ മന്ത്രിയാകാൻ ദേ അവൻ. ആരായാലും ഇമോഷനലായിയിപ്പോകില്ലേ

കൈരളിയുടെ കുരുപൊട്ടി

കൈരളിയുടെ കുരുപൊട്ടി

അൽഫോൺസ് കണ്ണന്താനം മന്ത്രിസ്ഥാനത്തേക്ക്.. കൈരളി ടി വിയുടെ കുരു പൊട്ടിയൊലിക്കുന്നത് കണ്ടോ

കുത്തിത്തിരുപ്പ് കമ്മി

കുത്തിത്തിരുപ്പ് കമ്മി

വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും ഹിന്ദുക്കൾ. മന്ത്രിസ്ഥാനം അച്ചായന്.. പറയുന്നത് ആരാ. കുത്തിത്തിരുപ്പ് കമ്മികള്‍.

ഉണരൂ മകളേ

ഉണരൂ മകളേ

ഉണരൂ മകളേ ഉണരൂ ഹിന്ദുക്കളെ ഉണർത്തണ്ടേ..

ഓണസമ്മാനം

ഓണസമ്മാനം

വാട്ട് എ ഗ്രേറ്റ് മൂവ് മലയാളികൾക്ക് മോദിജിയുടെ ഓണസമ്മാനം

സ്വയം തള്ളിക്കോളാം

സ്വയം തള്ളിക്കോളാം

കഴിവുള്ള എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു

ഈ ട്വീറ്റ് മതിയോ

ഈ ട്വീറ്റ് മതിയോ

ഒറ്റയടിക്ക് നമ്മളെ മതേതര പാർട്ടിയാക്കിയില്ലേ.. അതാണ് അമിത് ഷാ

ആരും അംഗീകരിക്കില്ല

ആരും അംഗീകരിക്കില്ല

അല്ലെങ്കിലും കഴിവില്ലാത്തവരെ കേന്ദ്രം പോലും അംഗീകരിക്കില്ല. തളരരുത് രാമൻകുട്ടീ

പുത്രനോ

പുത്രനോ

ന്യൂനപക്ഷ വിരുദ്ധർ എന്ന് കളിയാക്കിയില്ലേ. ഇപ്പോൾ കണ്ടോ ഞങ്ങൾ അൽഫോൺസ് പുത്രനെ മന്ത്രിയാക്കിയത് കണ്ടോ

കണ്ണന്താനം

കണ്ണന്താനം

കേന്ദ്രമന്ത്രിയാകാൻ പോകുന്ന കുമ്മനം. ലെ അൽഫോൺസ് കണ്ണന്താനം

ചെന്ന് ചോദിക്കെടോ

ചെന്ന് ചോദിക്കെടോ

കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ അയാളോട് പോയി ചോദിക്ക്.

എങ്ങനെ സഹിക്കും

എങ്ങനെ സഹിക്കും

ഇങ്ങനെ എല്ലാവരെയും മന്ത്രിമാരാക്കിയാൽ ഞങ്ങൾ ബി ജെ പി യെ എങ്ങനെ വർഗീയ പാർട്ടി എന്ന് വിളിക്കും

ഒന്നൂല്ല്യേ

ഒന്നൂല്ല്യേ

ഞാനാ കേരളത്തിലെ മുതിർന്ന നേതാവ്. അതിനിപ്പോ എന്താ...

ലെ കുമ്മനം

ലെ കുമ്മനം

സുരേഷ് ഗോപി പോകട്ടെ ഇപ്പോ അൽഫോൺസ് കണ്ണന്താനവും.

എന്ത് കഷ്ടമാണ്

എന്ത് കഷ്ടമാണ്

കഷ്ടപ്പെട്ട് ഹിന്ദുക്കളെ ഉണർത്തിക്കൊണ്ടുവരുമ്പോൾ അച്ചായനെ മന്ത്രിയാക്കുന്നത് എന്ത് കഷ്ടമാണ്.

കുമ്മനടി

കുമ്മനടി

കുമ്മിയടിക്ക് ഇടക്ക് വരെ കുമ്മനടിച്ചിരുന്ന ആളാണ്... എന്താല്ലേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+