ലൈവ് ചർച്ചയിൽ ഇംഗ്ലീഷ് നോക്കിവായിക്കുന്ന പിണറായി, ഡബിൾ ചങ്കിന് സോഷ്യൽ മീഡിയയിൽ അറഞ്ചം പുറഞ്ചം ട്രോൾ!

  • By: Kishor
Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽ മീഡിയയിലെ സംഘപരിവാർ അനുകൂല ഗ്രൂപ്പിൽ ട്രോളുകൾ. ദേശീയ ചാനലായ എന്‍ ഡി ടി വിയിൽ ചർച്ചയ്ക്കെത്തിയതിനാണ് പിണറായി വിജയനെ സംഘ് അനുകൂലികൾ ട്രോൾ ചെയ്യുന്നത്. കേരളത്തിൽ വ്യാപകമായ അക്രമങ്ങൾ നടക്കുന്നുവെന്ന് ബി ജെ പി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ പിണറായി ചർച്ചയിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

അവളുടെ തടിച്ച തുടയും നിതംബവും.. ഭാര്യയുടെ ശരീര സൗന്ദര്യത്തെപ്പറ്റി ഫോട്ടോ അടക്കം പോസ്റ്റിട്ട യുവാവിന് ഇൻസ്റ്റഗ്രാം കൊടുത്ത പണി!!

ഇയാള് സാമിയേട്ടനല്ലെടാ ആസാമിയേട്ടനാ.. അര്‍ണാബിൻറെ റിപ്പബ്ലിക് ടിവിക്ക് മലയാളികളുടെ ഒന്നിന്റെ പണി!! പൂരാകൃതി ട്രോളുകൾ!!

എന്നാൽ പിണറായി വിജയൻ ഉത്തരങ്ങൾ നോക്കിവായിക്കുകയായിരുന്നു എന്നാണ് വിമർശകർ കളിയാക്കുന്നത്. ലൈവ് ചോദ്യങ്ങൾക്ക് എങ്ങനെയാണ് ഉത്തരം നോക്കി വായിക്കുന്നതെന്നും ഉത്തരങ്ങളെല്ലാം നേരത്തെ എഴുതി തയ്യാറാക്കിയതാണ് എന്നുമാണ് കളിയാക്കൽ. നോക്കി വായിച്ചിട്ട് പോലും പിണറായി ഇംഗ്ലീഷ് തെറ്റിച്ചു എന്നുമുണ്ട് ട്രോളുകൾ. ഇതാ ചില സാംപിളുകൾ.

കറ്റക്ക് പുരറ്റ്..

കറ്റക്ക് പുരറ്റ്..

മലയാളം ചാനലിൽ ആയിരുന്നെങ്കിൽ കടക്ക് പുറത്ത് എന്ന് പറയാമായിരുന്നു. ഇതിപ്പോ ഇംഗ്ലീഷ് ചാനലായിപ്പോയില്ലേ.

കോൺസൺട്രേഷൻ കളയല്ലേ

കോൺസൺട്രേഷൻ കളയല്ലേ

ഒന്ന് ചിരിക്കാണ്ടിരിക്കോ കൂട്ടക്ഷരം വെച്ചുള്ള കളിയാ.. എന്റെ കോൺസൺട്രേഷൻ കളയല്ലേ

വെറും തൃണം

വെറും തൃണം

സഖാവിന്റെ ഇംഗ്ലീഷ് കേട്ടു. നിങ്ങളുടെ മുന്നിൽ ഞാൻ വെറും തൃണം.

പ്രൊപ്പഗാണ്ട

പ്രൊപ്പഗാണ്ട

പൂരത്തിന്റെ ഈ പൂരത്തിൻറെ.. പ്രാഞ്ചിയേട്ടനിലെ പ്രസംഗം പോലെ ആയിപ്പോയല്ലോ.

ലെ ബ്രിട്ടാസ്

ലെ ബ്രിട്ടാസ്

എൻ ഡി ടി വിയിൽ ചോദ്യം കേൾക്കുന്ന പിണറായി വിജയനും അടുത്ത് നിൽക്കുന്ന ബ്രിട്ടാസും

മാനം കളയരുത്

മാനം കളയരുത്

ദയവായി ദേശീയ ചാനലുകളിൽ കയറിയിരുന്ന് ഇംഗ്ലീഷ് പറയരുത്. പ്ലീസ്.

ഒരു കിലോ ബീഫോ

ഒരു കിലോ ബീഫോ

പലചരക്ക് കടയിൽ കൊടുത്തുവിട്ട കടലാസ് മാറിപ്പോയി എന്ന് വരെയാണ് ട്രോളുകൾ

ഓടിവാ

ഓടിവാ

ആരാ എവിടന്നാ കടക്ക് പുറത്ത്. അയ്യോ എൻഡിടിവി.. ബാലകൃഷ്ണാ ഓടീ വാ..

അടുത്ത പിണറായി

അടുത്ത പിണറായി

ബാഗ് തുറന്ന് പുസ്തകം എടുത്ത് ഉത്തരം പറഞ്ഞു.. ഇനി ഞാനാണ് അടുത്ത പിണറായി.

ആർ എസ് എസ് പ്രൊപ്പഗാണ്ട

ആർ എസ് എസ് പ്രൊപ്പഗാണ്ട

എന്ത് ചോദിച്ചാലും ആർ എസ് എസ് പ്രൊപ്പഗാണ്ട എന്ന് മാത്രം ഉത്തരം പറഞ്ഞാ മതി.

അയാം ദി ഇംഗ്ലീഷ്

അയാം ദി ഇംഗ്ലീഷ്

മറ്റേ ഹൗ മനി കിലോമീറ്റേഴ്സ് ആൻ കിലോമീറ്റേഴ്സ് എന്ന പ്രശസ്തമായ ചോദ്യം ഓർ വരുന്നുണ്ടോ...

ചർച്ചയ്ക്ക് ശേഷം

ചർച്ചയ്ക്ക് ശേഷം

എൻ ഡി ടി വി ചർച്ചയ്ക്ക് ശേഷം പിണറായി വിജയനും ഇംഗ്ലീഷും

ഗംപ്ലീറ്റ് പ്രൊപ്പഗാണ്ട

ഗംപ്ലീറ്റ് പ്രൊപ്പഗാണ്ട

പിണറായി ആകെ പറഞ്ഞത് പ്രൊപ്പഗാണ്ട എന്നാണ്. ഗംപ്ലീറ്റ് പ്രൊപ്പഗാണ്ട ഒൺലി

നാഷണൽ മീഡിയ ആണ്

നാഷണൽ മീഡിയ ആണ്

വിജയേട്ടാ ഇവളെ അങ്ങ്.. അരുത് ബാലകൃഷ്ണാ ഇത് നാഷണൽ മീഡിയയാണ്.

അയ്യോ പെട്ടു

അയ്യോ പെട്ടു

എൻ ഡി ടി വി ചർച്ചയ്ക്ക് ശേഷം റിപ്പബ്ലിക് ടി വിയിൽ നിന്നും കോൾ ലഭിക്കുന്ന പിണറായി

ഡോണ്ട് റിപ്പീറ്റ്

ഡോണ്ട് റിപ്പീറ്റ്

സ്വന്തം ഇംഗ്ലീഷ് കേട്ട് കണ്ണ് തള്ളിപ്പോയ അൽ പിണറായി ആണിത്

 അങ്ങനെ പറ

അങ്ങനെ പറ

ന്യൂസ് റീഡറെ സഖാവ് പൊളിച്ചടുക്കി.. എങ്ങനെ.. അല്ല ന്യൂസ് റീഡർ സഖാവിനെ പൊളിച്ചടുക്കി

ഇതാണ് സംഭവിച്ചത്

ഇതാണ് സംഭവിച്ചത്

ഇങ്ങനെ നോക്കിവായിക്കുകയായിരുന്നു പോലും..

ഇല്ലെന്ന് പറഞ്ഞേക്ക്

ഇല്ലെന്ന് പറഞ്ഞേക്ക്

അർണാബ് എങ്ങാന്‌ ചോദിച്ചാൽ ഞാനിവിടെ ഇല്ലെന്ന് പറഞ്ഞേക്ക്

നമ്മുടെ ബ്രണ്ണനോ

നമ്മുടെ ബ്രണ്ണനോ

ലൈവ് ചർച്ചയിൽ ഉത്തരം നോക്കി വായിച്ച് റെക്കോർഡിട്ട പിണറായി വിജയനോ

കേട്ടാൽ മതി

കേട്ടാൽ മതി

ഇങ്ങോട്ടൊന്നും ചോദിക്കണ്ട ഞാൻ കുറച്ച് ഉത്തരം പറയാം അതങ്ങ് കേട്ടാ മതി.

English summary
Social media troll Chief Minister Pinarayi Vijayan after NDTV discussion.
Please Wait while comments are loading...