ചിന്ത ജെറോമിനെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘി ഔട്ട്സ്പോക്കണും.. പാവം ഐസിയു!

chin1
ഡി വൈ എഫ് ഐ നേതാവും കേരള യുവജന കമ്മീഷൻ ചെയർപേഴ്സനുമായ ചിന്ത ജെറോമിന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഹിറ്റ് പാട്ടായ ജിമിക്കി കമ്മലിന് വിചിത്രമായ നിരൂപണം നടത്തിയാണ് ചിന്ത പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ട്രോളുകളുടെയും വിവാദങ്ങളുടെയും തോഴിയാണ് എന്നും ചിന്ത ജെറോം.

കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കിയും കമ്മലും ഇടുന്നവരാണോ. കമ്മൽ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാർ കേരളത്തിലുണ്ടോ. കേരളത്തിലെ അമ്മമാർ ബ്രാണ്ടി കുടിക്കുമോ എന്നൊക്കെയാണ് പാട്ട് കേട്ട ചിന്ത ചോദിക്കുന്നത്. മുരളി ഗോപിയും ദീപ നിശാന്തും തുടങ്ങിവെച്ച പ്രതികരണം ട്രോളന്മാർ കൂടി ഏറ്റെടുത്തതോടെ എന്തുണ്ടായി എന്ന് നോക്കൂ...

വെൽക്കം വെൽക്കം

വെൽക്കം വെൽക്കം

വെൽക്കം ചിന്തക്കുട്ടീ വെൽക്കം കേറിപ്പോരൂ... ട്രോളന്മാരുടെ മുന്നിൽ പെട്ട ചിന്ത

എന്തിനാ വിഷമം

എന്തിനാ വിഷമം

എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്ന് തന്നെയല്ലേ ആ പാട്ട്. പിന്നെന്തിനാ കുട്ടിക്ക് ഈ സങ്കടം

അയ്യോ പെട്ടു

അയ്യോ പെട്ടു

മാണിക്കചെമ്പഴുക്ക എങ്ങനെയാണ് കിഴക്കുദിക്കുക. അത് ചർച്ച ചെയ്യേണ്ടതല്ലേ.

ഇതാണോ സംസ്കാരം

ഇതാണോ സംസ്കാരം

ശാന്തമായി എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ വാദ്യഘോഷങ്ങൾ കൊണ്ടുവരുന്നത് ശരിയാണ്.

ഇവളെന്താ ഇവിടെ

ഇവളെന്താ ഇവിടെ

എനിക്കറീയില്ല സാറേ ഏതോ പാട്ടിന്റെ അർഥവും ചോദിച്ച് വന്നതാ

അറിഞ്ഞില്ലല്ലോ

അറിഞ്ഞില്ലല്ലോ

നമ്മുടെ പാർട്ടി ക്ലാസുകൾക്ക് അപ്പുറവും ഒരു ലോകമുണ്ടെന്ന് ചിന്ത ജെറോമിന് മനസിലായത് ഇപ്പോഴാണ്.

സങ്കിയുടെ സന്തോഷം

സങ്കിയുടെ സന്തോഷം

ചിന്ത കാരണം ഒരു ദിവസമെങ്കിലും ട്രോളിൽനിന്നും രക്ഷപ്പെട്ട സങ്കികളുടെ സന്തോഷം നോക്കൂ

ഐസിയുവും ട്രോളി

ഐസിയുവും ട്രോളി

ചിന്ത ജെറോമിനെ്‍റ മണ്ടത്തരത്തെ ഐ സി യുവും ട്രോളി. വേറെ നിവൃത്തിയില്ലാതെയായിപ്പോയി.

എന്ത് വിവരക്കേടാണ്

എന്ത് വിവരക്കേടാണ്

പുഷ്പന്റെ മുന്നില്‍ പോയി നിന്ന് പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത് എന്തൊരു വിവരക്കേടാണ്.

ബിജെപിയാണോ

ബിജെപിയാണോ

താമരപ്പൂവില്‍ വാഴാൻ ഈ ദേവിയെന്താണ് ബി ജെ പിക്കാരിയാണോ.. ഇതൊരു ചോദ്യമല്ലേ.

ആരെങ്കിലും ഓടിവരൂ

ആരെങ്കിലും ഓടിവരൂ

എന്റെ അമ്മയുടെ ജിമിക്കിക്കമ്മൽ എവിടേ.. ഏത് കമ്മലാണ്.. നിനക്കിത് എന്ത് പറ്റി

നിനക്ക് വട്ടാണോ

നിനക്ക് വട്ടാണോ

ജിമിക്കി കമ്മൽ അച്ഛൻ ഒരിക്കലും എടുക്കില്ല. അഥവാ എടുത്താലും അമ്മ ബ്രാണ്ടിക്കുപ്പി കുടിച്ച് തീർക്കില്ല.

ഒരിച്ചിരി കൂടിപ്പോയി

ഒരിച്ചിരി കൂടിപ്പോയി

ജിമിക്കി ഇടുന്ന അമ്മമാരും അത് വിറ്റ് കള്ളുകുടിക്കുന്ന അച്ഛന്മാരുമില്ല.. ലേശം കഞ്ചാവ് കൂടിപ്പോയി അയ്നാണ്.

സഖാക്കളെ കിട്ടില്ല

സഖാക്കളെ കിട്ടില്ല

ഓടപ്പഴം പോലുള്ള പെണ്ണിനെ കിട്ടാൻ വേണ്ടി കൂടപ്പുഴ മുഴുവൻ അലഞ്ഞുപോലും. എന്ത് അസംബന്ധമാണിത്.

മരങ്ങൾ മുറിച്ച് കപ്പൽ

മരങ്ങൾ മുറിച്ച് കപ്പൽ

മരം മുറിച്ച് കപ്പലുണ്ടാക്കിയതും പോര അത് വെച്ച് പാട്ടുണ്ടാക്കി പാടുകയും ചെയ്യുന്നു

വല്ലതും അറിയാമോ

വല്ലതും അറിയാമോ

കുട്ടിക്ക് ഈ പാട്ട് നിരൂപണത്തെപ്പറ്റി എന്തെങ്കിലും അറിയാമോ

പണി പാളിയല്ലോ

പണി പാളിയല്ലോ

ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം.. പടച്ചോനേ ഇതേത് പാട്ട്. ഇതെന്ത് പറഞ്ഞ് നിരൂപിക്കും.

ഒരുപാട് പേര് ചോദിക്കുന്നുണ്ട്

ഒരുപാട് പേര് ചോദിക്കുന്നുണ്ട്

കമ്മിയാണല്ലേ എന്ന് ചോദിക്കുമ്പോൾ മറുപടി ഒരുപാട് പേര് ചോദിക്കുന്നുണ്ട് എന്നാണ്.

എന്തിന്റെ പ്രശ്നമാണ്

എന്തിന്റെ പ്രശ്നമാണ്

ഭുലോക പരാജയമായ മുഖ്യന് വിജയനെന്ന് പേരില്ലേ. ലോകതോൽവിയായ നേതാവിന് ജെയ്ക്ക് എന്ന് പേരില്ലേ പിന്നെന്താ

അങ്ങനെ ഒരു പാദസരമുണ്ടോ

അങ്ങനെ ഒരു പാദസരമുണ്ടോ

ലോകത്ത് എവിടെയെങ്കിലും ചെമ്പിന്റെ പരുന്തോ കാണാൻ പറ്റാത്ത പാദസരമോ ഉണ്ടോ

ഇത്തരമൊരു പുഴയുണ്ടോ

ഇത്തരമൊരു പുഴയുണ്ടോ

ലോകത്തെവിടെയെങ്കിലും തട്ടവും കൊലുസും ഇട്ട പുഴയുണ്ടോ..

പ്രസംഗം കേട്ട ശേഷം

പ്രസംഗം കേട്ട ശേഷം

ജിമിക്കിക്കമ്മലിനെ നിരൂപിച്ചത് കേട്ട ശേഷം ചിന്തയെ നോക്കുന്ന കമ്മി.

കറക്ട് കാര്യമാ

കറക്ട് കാര്യമാ

എല്ലാ വീട്ടിലെയും ജിമിക്കിക്കമ്മൽ അച്ഛന്മാർ മോഷ്ടിക്കാറില്ല..

എനിക്കെന്ത് പറ്റി

എനിക്കെന്ത് പറ്റി

ഞാന്‍ എന്താണ് ഇങ്ങനെ വായിൽ തോന്നിയ കാര്യങ്ങൾ വിളിച്ചുകൂവുന്നത്

തിരുത്തിത്തരണം

തിരുത്തിത്തരണം

എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തിത്തരാൻ വേണ്ടിയാണ് ഒന്ന് നോക്കണം പ്ലീസ്

വയലാറിനെ പോലും

വയലാറിനെ പോലും

വയലാർ രാമവര്‍മയെ പോലും ചിന്ത ജെറോം വെറുതെ വിടുന്ന പ്രശ്നമില്ല

അങ്ങനെ ഒരു ജില്ലയുണ്ടോ

അങ്ങനെ ഒരു ജില്ലയുണ്ടോ

ജുംമ്ത തക്കിട ജില്ലയോ അങ്ങനെ ഒരു ജില്ലയുണ്ടോ എവിടെയാണത്.

ഒറ്റക്കായേനെ

ഒറ്റക്കായേനെ

കുട്ടി ഇപ്പോഴാണോ പാട്ട് കേട്ടത് വൈകിയാണെങ്കിലും വന്നത് നന്നായി.

പുഴയ്ക്ക് പാദസരമോ

പുഴയ്ക്ക് പാദസരമോ

പുഴയ്ക്ക് ഒഴുകാന്‍ പാദസരം വേണ്ട എന്ന കാര്യം ആർക്കാണ് അറിയാത്തത്.

അപ്പോ ഓർക്കണമായിരുന്നു

അപ്പോ ഓർക്കണമായിരുന്നു

മലർ ആരാണ്. മലരിനെ കാണാതിരുന്നാൽ ഇവിടെ എന്ത് സംഭവിക്കും എന്നാണ്

അതെങ്ങനെ ശരിയാകും

അതെങ്ങനെ ശരിയാകും

സി പി എമ്മിനെ കുറ്റം പറയുമ്പോള്‍ അത് കേരളത്തെ ആകുന്നത് എങ്ങനെയാണ്

ഓ മൈ ഗോഡ്

ഓ മൈ ഗോഡ്

പിസ്ത പാട്ട് കേട്ടിട്ട് ഒരാൾക്ക് ഭാവിയെക്കുറിച്ചോര്‍ത്ത് ഭയമാകുന്നുണ്ട് പോലും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+