തീവ്രത കുറഞ്ഞ പീഡനത്തിന് മൃദു സസ്പെൻഷൻ.. പികെ ശശി എംഎല്‍എയ്ക്ക് സോഷ്യൽ മീഡിയ ട്രോള്‍!!
ഡി വൈ എഫ് ഐ വനിതാ നേതാവിനെ പീഡീപ്പിച്ചു എന്നാരോപിക്കപ്പെടുന്ന ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ. യുവതിക്കെതിരെ ലൈംഗിക അതിക്രമം നടന്നിട്ടില്ല എന്ന് റിപ്പോര്‍ട്ട് നൽകി എന്നാരോപിച്ച് പാർട്ടി അന്വേഷണ കമ്മീഷനെയും സോഷ്യൽ മീഡിയ ട്രോളിയിരുന്നു. കമ്മീഷൻ അന്വേഷണം നടത്തിയതിന് ശേഷം ശശിയെ ആറ് മാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തെങ്കിലും ട്രോളിന് ഒരു കുറവും ഇല്ല.

പി കെ ശശി തന്നോട് അപമര്യാദയായി പെരുമാറുന്നതിനെ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നുമാണ് യുവതി ആരോപിക്കുന്നത്. സംസ്ഥാന നേതൃത്വം മിണ്ടാതെ വന്നതോടെ പരാതി കേന്ദ്രനേതൃത്വത്തിന് മുന്നിൽ വരെ എത്തി. തുടർന്നാണ് അന്വേഷണം ഉണ്ടായതും ശശിയെ പാർട്ടി സസ്പെൻഡ് ചെയ്യുന്നതും.

എല്ലാം നന്നാക്കണം ട്ടോ
ആറ് മാസം കൊണ്ട് സ്വഭാവം ഒക്കെ നന്നാക്കി വരണം കേട്ടോ. അല്ല പിന്നെ....

അത്രക്ക് ഇല്ല
ഈ പീഡനം ഞാനുനദ്ദേശിച്ച അത്രക്കില്ല.. പി കെ ശശിയുടെ പീഡനത്തിന്റെ തീവ്രത അളക്കുന്ന കമ്മീഷൻ.

തീവ്രത ഉണ്ടോ
ഇതൊക്കെ ഒരു പീഡനം ആണോ. ഇതിന് തീവ്രത ഉണ്ടോ?

ക്ഷമിച്ചേക്ക്
തീവ്രസ്വഭാവത്തിലുള്ള പീഡനം നടത്താത്ത വിശാലഹൃദയനായ ശശിയോട് പാര്‍ട്ടി ക്ഷമിച്ചിരിക്കുന്നു.

തീവ്രത ഇല്ലേ
സത്യം പറയെടാ ആർക്കാടാ തീവ്രത ഇല്ലാത്തത്....

കുടുത്ത ശിക്ഷ
പി കെ ശശിക്ക് കൊടുത്തത് കടുത്ത ശിക്ഷ ആയിപ്പോയി. ഇത്രയും കടുത്ത വെയിലത്ത് നടത്തിച്ചില്ലേ

ഇത് കഴിയട്ടേ
അയ്യോ പാവം വെയിലും കൊണ്ട് നടക്കുന്ന ഈ പാവത്തിനെതിരെ എങ്ങനെയാണ് നടപടിയെടുക്കുക

എങ്ങനെ പീഡിപ്പിക്കും
ശശിക്കെതിരെ ഇനി നടപടി വേണോ. തീവ്രത ഇല്ലാത്ത ഇവൻ എങ്ങനെ പീഡിപ്പിക്കാനാണ്.

ഇനിയിപ്പോ ഇതേ പറ്റൂ
ഇനി ഇതിനെക്കൊണ്ട് വല്ല കാര്യവും ഉണ്ടോ. ഒരു തിരിയിട്ടാൽ ഉമ്മറത്ത് വിളക്കായി കത്തിച്ചുവെക്കാം.

ശിക്ഷിക്കണ്ട
ഇതിലെ മൃദുപീഡനമാണ് ശശി സഖാവ് ചെയ്തത്. സോ ശിക്ഷിക്കേണ്ട കാര്യമില്ല.

അർഥം പോലും മാറി
ഭൂകമ്പത്തിന്റെ തീവ്രത പോലും ഇപ്പോൾ പി കെ ശശിയിലാണത്രെ രേഖപ്പെടുത്തുന്നത്.

ചിരിക്കല്ലേ
പി കെ ശശി നയിക്കുന്ന ജനമുന്നേറ്റ ജാഥ.. കണ്ട് ചിരിക്കല്ലേ. ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂല

അടിപൊളി
ഇതാ ഇദ്ദേഹമാണ് നമ്മുടെ ജാഥാ ക്യാപ്റ്റന്‍. ആഹാ അടിപൊളി.

അതും സുരേന്ദ്രൻ
ഇതാണ് പി കെ ശശി. പീഡനക്കേസിലെ കെ സുരേന്ദ്രന്‍.

എല്ലാം മറക്കും
എന്തെങ്കിലും വിവാദം ഉണ്ടായാൽ മലയാളികൾ പഴയതൊക്കെ മറക്കും.

ചുമ്മായിരിയെടേ
ആ ശശിയെ അങ്ങ് സ്ഥിരമായി പുറത്താക്കിയാലോ. നീ മിണ്ടാതിരി. ആറ് മാസത്തേക്ക് പോരേ.
-
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..!












Click it and Unblock the Notifications