മീശപ്പുലിമലയിലെ മഞ്ഞ് വീഴ്ച.. ദുല്‍ഖര്‍ സല്‍മാന് കിട്ടിയത് എട്ടിന്റെ പണി... കൊല്ലുന്ന ട്രോളുകള്‍!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ദുല്‍ഖര്‍ സല്‍മാന് ട്രോള്‍. ദുല്‍ഖറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ചാര്‍ലിയിലെ ഡയലോഗ് വെച്ചാണ് ട്രോള്‍ മുഴുവന്‍. നീ മീശപ്പുലിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന കുഞ്ഞിക്കയുടെ ചോദ്യമാണ് ട്രോളന്മാര്‍ വലിച്ചൊട്ടിക്കുന്നത്.

Read Also: ഹര്‍ത്താല്‍ പ്രതീകമായി ഇത്തവണയും ആ ഗര്‍ഭിണി എത്തി.. സഖാക്കളുടെ ഓരോ നമ്പറുകളേയ്!

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള പ്രമുഖ താരങ്ങളുടെ പ്രശസ്ത കഥാപാത്രങ്ങളോട് ദുല്‍ഖര്‍ മീശപ്പുലിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ കിട്ടുന്ന പ്രതികരണങ്ങളാണ് ട്രോളില്‍. രസകരമായ ട്രോളുകള്‍ കണ്ടാല്‍ എത്ര മസില് പിടിച്ചിരുന്നാലും ചിരിച്ചുപോകും. ഇതാ സാംപിളുകള്‍.

ഷാജിപ്പാപ്പാന്‍ മാസ്

ഷാജിപ്പാപ്പാന്‍ മാസ്

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചാര്‍ലി. അതും ആട്ടിന്‍കാട്ടം കൊണ്ട് പല്ല് തേക്കുന്ന ഷാജിപ്പാപ്പാന്റെ അടുത്തേ...

ടൈം കിട്ടിയില്ല

ടൈം കിട്ടിയില്ല

മംഗലശേരി കാര്‍ത്തികേയന് മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണണം എന്നുണ്ടായിരുന്നു പക്ഷേ ഠൈം കിട്ടിയില്ല

ജഗതിയോട് ചോദിച്ചാല്‍

ജഗതിയോട് ചോദിച്ചാല്‍

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉള്ളടക്കത്തിലെ ജഗതി ഇങ്ങോട്ട് ചോദിക്കും നീ വെളുത്ത കുതിരയെ വിഴുങ്ങിയിട്ടുണ്ടോ എന്ന്.

ബോംബേന്ന് ആള് വരും

ബോംബേന്ന് ആള് വരും

കുറേയായി വെറുപ്പിക്കുന്നു. ഇനി നീ മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ബോംബെന്ന് ആള് വരും - അഴകിയ രാവണനിലെ ശങ്കര്‍ദാസ്.

ആശാന്‍ വിശാലഹൃദയന്‍

ആശാന്‍ വിശാലഹൃദയന്‍

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചാര്‍ലി ചോദിച്ചാല്‍ വിശാലഹൃദയനായ ഈ ആശാന്‍ വേണേല്‍ വന്ന് കാണും. അതാണ് നമ്മുടെ ഗിവര്‍ഗീസാശാന്‍

തേന്മാവിന്‍ കൊമ്പത്ത്

തേന്മാവിന്‍ കൊമ്പത്ത്

തേന്മാവിന്‍ കൊമ്പത്തിലെ മുത്തുഗൗവിന് പകരം മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്നാണ് ചോദിച്ചിരുന്നതെങ്കിലോ..

സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍

സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍

ഞാനെന്തിന് മീശപ്പുലിമലയില്‍ പോകണം വേണമെങ്കില്‍ പുലി മീശയുമായി ഇങ്ങോട്ട് വരട്ടെ അതല്ലേ ഹീറോയിസം

കണ്ടില്ലേലെന്താ

കണ്ടില്ലേലെന്താ

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചുപോയത് റൗഡി സുരാജിന്റെ അടുത്ത്.

ഗണ്‍ കണ്ടിട്ടുണ്ടോ

ഗണ്‍ കണ്ടിട്ടുണ്ടോ

എന്‍ എഫ് വര്‍ഗീസിന്റെ അടുത്ത് മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കണ്ടോ

വീട് ചോരുന്ന കണ്ടിട്ടുണ്ടോ

വീട് ചോരുന്ന കണ്ടിട്ടുണ്ടോ

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഇങ്ങോട്ട് ചോദിക്കുന്നു - മഴ പെയുമ്പ വീട് ചോരുന്നത് കണ്ടിട്ടുണ്ടോ എന്ന്.. എന്താല്ലേ

നിര്യാതനായി

നിര്യാതനായി

മുന്നറിയിപ്പിലെ രാഘവനോട് മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചതാ. ആള് പടമായി.

ജലദോഷം വരും

ജലദോഷം വരും

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണാന്‍ വരുന്നോ എന്ന് ചോദിച്ചപ്പോള്‍ പഠിപ്പിസ്റ്റ് പറയുന്നു ഇല്ല ടിവിയില്‍ വരുമ്പോ കണ്ടോളാം എന്ന്

ഇല്ലെങ്കില്‍ നീ എന്ത് ചെയ്യു

ഇല്ലെങ്കില്‍ നീ എന്ത് ചെയ്യു

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ - ഇല്ലെങ്കില്‍ നീ എന്ത് ചെയ്യും - മിഥുനത്തിലെ ഇന്നസെന്റ്.

പുല്ല് വേണ്ടായിരുന്നു

പുല്ല് വേണ്ടായിരുന്നു

കുഞ്ഞിക്കൂനലിലെ റൗഡി സായികുമാറിന്റെ അടുത്ത് മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചതാ.

രമണന്‍ കണ്ടിട്ടില്ല

രമണന്‍ കണ്ടിട്ടില്ല

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് രമണന്‍ കണ്ടിട്ടില്ല. പക്ഷേ അലക്കുമ്പോ പത മഴയായി പെയ്യുന്നത് കണ്ടിട്ടുണ്ട്

പടച്ചോനെ കണ്ടിട്ടുണ്ടോ

പടച്ചോനെ കണ്ടിട്ടുണ്ടോ

മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പപ്പു തിരിച്ചൊരു ചോദ്യംചോദിക്കും. നീയ് പടച്ചോനെ കണ്ടിട്ടുണ്ടോ

ജ്യോതീം വന്നില്ല

ജ്യോതീം വന്നില്ല

കിലുക്കത്തിലെ രേവതിയോടാണ് മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതെങ്കിലോ. പണ്ടത്തെ ജ്യോതി കഥ എന്തായാലും പറയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+