ഇതേത് പ്രേമം... ഇതേത് മലര്... തെലുങ്ക് റീമേക്കിന് മാരക ട്രോളുകള്‍... കണ്ടാല്‍ ചിരിച്ച് മരിക്കും!
അല്‍ഫോണ്‍സ് പുത്രന് - നിവിന്‍ പോളി കൂട്ടുകെട്ടിന്റെ പ്രേമം മലയാളത്തിലെ സമീപകാല ഹിറ്റുകളില്‍ ഏറ്റവും വലുതായിരുന്നു. കാമ്പസുകളും ചിത്രത്തെ ഏറ്റെടുത്തു. നിവിന്‍ പോളിയുടെ ജോര്‍ജ്ജും സായി പല്ലവിയുടെ മലര് മിസും യുവാക്കളുടെ ഹരമായി. ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുമായി.
ഇപ്പോഴിതാ പ്രേമം തെലുങ്കിലും വരുന്നു. നിവിന്‍ പോളിയുടെ നായകകഥാപാത്രമായി എത്തുന്നത് നാഗാര്‍ജുനയുടെ മകനായ നാഗചൈതന്യയാണ്. നാഗചൈതന്യയും ശ്രുതി ഹാസനും ചേര്‍ന്നഭിനയിച്ച മലരേ റീമേക്ക് എവരേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നാഗചൈതന്യയുടെ ഭാവാഭിനയത്തെയും പാട്ടിനെയും ട്രോളി കൊല്ലുകയാണ് മലയാളികള്‍...

നിവിന്‍ പോളി
എവരേ പാട്ട് കണ്ട ശേഷം നാഗചൈതന്യയെ നോക്കുന്ന നിവിന്‍ പോളി

തെലുങ്ക് പ്രേമം
തെലുങ്കിലെ എവരേ പാട്ടും പ്രേമവും കണ്ടാല്‍ ശരിക്കും നാഗചൈതന്യയെ കിണറ്റിലെറിയുമോ

ഇതൊക്കെ എന്ത്
നാഗചൈതന്യയെ കണ്ടശേഷം നിവിന്‍ ആരാധകര്‍ കൂടിയോ

ക്രിക്കറ്റ് ടീം
എതിര് കളിക്കാരെ പ്രകോപിപ്പിക്കുന്ന രണ്ട് ക്രിക്കറ്റ് താരങ്ങള്‍ എങ്ങനെയുണ്ട്

കളഞ്ഞിട്ട് പോഗലു
പറ്റില്ലെങ്കി കളഞ്ഞിട്ട് പോഗലൂ ആകെ അറിയുന്ന തെലുങ്ക് ഇതാണ്

എന്ത് തേങ്ങയാണ്
നീ എന്തൂട്ട് തേങ്ങയാടാ ഈ കാണിച്ച് കൂട്ടുന്നത്. ശരിയല്ലേ

മലരേ
സിനിമയിലെ നായികയുടെ പേര് ഇപ്പോഴാണ് പോലും അര്‍ഥവത്തായത്

പൊറോട്ട ബാക്കിയുണ്ട്
കിലുക്കത്തിലെ രേവതിയെ തോല്‍പ്പിക്കുന്ന ഭാവാഭിനയം അല്ലേ

ടീം ക്യാപ്റ്റന്‍
ക്രിക്കറ്റ് കളിക്കിടെ ഫീല്‍ഡ് സെറ്റ് ചെയ്യുന്ന ടീം ക്യാപ്റ്റന്‍

ആരാ പറഞ്ഞേ
നിവിന്‍ പോളിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് ആരാ പറഞ്ഞത്

തെലുങ്ക് സോംഗ്
എവരേ എന്ന തെലുങ്ക് പാട്ട് കാണുന്ന നിവിന്‍ പോളി, അല്‍ഫോണ്‍സ് പുത്രന് തുടങ്ങിയവര്‍

ഗോള്‍ഡല്ല അല്ലേ
നിവിന്‍ പോളി 916 ഗോള്ഡാണത്രെ. മറ്റേത് എന്താണ് എന്ന് പറയേണ്ടല്ലോ അല്ലേ

രണ്ട് രാധാസും
മല്ലിപ്പൊടി നൂറ്, മുളക് പൊടി നൂറ്, പച്ചമുളക് നൂറ്.. രണ്ട് രാധാസും

നിവിന്‍ പോളി
നാഗചൈതന്യയുടെ പെര്‍ഫോമന്‍സ് കണ്ട ശേഷം നിവിന്‍ പോളി
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications