ബിജെപി നേതാക്കളുടെ രാജ്യസ്നേഹവും കുമ്മൻനോട്ടടിയും പൊളിച്ചടുക്കി സോഷ്യൽ മീഡിയ.. കൊല്ലും ട്രോളുകൾ!!!

  • By: Kishor
Subscribe to Oneindia Malayalam

സ്വന്തം വീട്ടിൽ നോട്ടടി യന്ത്രം സ്ഥാപിച്ച് കള്ളനോട്ടടിച്ച യുവമോര്‍ച്ച നേതാക്കൾക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ. രാഗേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. കള്ളപ്പണത്തിനെതിരെയുള്ള പ്രചരണപരിപാടികളില്‍ സജീവമായി പങ്കെടുത്ത ആളാണ് ഇദ്ദേഹം. ബി ജെ പി നേതാക്കളുടെ രാജ്യസ്നേഹത്തെ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

കുമ്മനത്തിന്റെ പ്രതികാരം.. മോദി - പിണറായി 'പോടാ മാങ്ങാണ്ടീ' മെട്രോ ചിത്രത്തിന് ട്രോളോട് ട്രോൾ...!!

ഇതാണ് പുതിയ പാട്ട്

ഇതാണ് പുതിയ പാട്ട്

നോട്ടടിക്കണ കാലമായെടീ തെയ്യാമേ കാശിന്റെ ക്ഷാമം തീർന്നെടി തെയ്യാമ്മേ.. രാജ്യസ്നേഹികളുടെ പുതിയ പാട്ട് ഇങ്ങനാണ് പോലും.

രാജ്യസ്നേഹം കൊണ്ടല്ലേ

രാജ്യസ്നേഹം കൊണ്ടല്ലേ

രാജ്യത്ത് നോട്ട് ക്ഷാമം നേരിടുമ്പോൾ കള്ളനോട്ടടിച്ചത് രാജ്യത്തോടുള്ള സ്നേഹം കൊണ്ടല്ല എന്ന് ആരെങ്കിലും പറയുമോ

ന്യായീകരിച്ചോ

ന്യായീകരിച്ചോ


സ്വന്തം പാർട്ടിക്കാരനെ കള്ളനോട്ടടിച്ച് പിടിച്ചിട്ടും ഏതെങ്കിലും സംഘി ന്യായീകരിച്ച് വന്നോ വന്നോന്ന്...

കള്ളനോട്ട് തടയാനാ

കള്ളനോട്ട് തടയാനാ

മോദിജി നോട്ട് നിരോധിച്ചത് കള്ളനോട്ട് തടയാനാ എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു...

കള്ളനോട്ടായിരുന്നു

കള്ളനോട്ടായിരുന്നു

അതേ ഞാൻ നേരത്തെ തന്ന രണ്ടായിരത്തിന്റെ നോട്ട് തന്നേക്ക്.. ചേട്ടനും സംഘിയാണല്ലോ അല്ലേ.

സ്വന്തം മെഷീനിൽ അടിച്ചെടുക്കും

സ്വന്തം മെഷീനിൽ അടിച്ചെടുക്കും

നോട്ടിന് ആവശ്യം വന്നാൽ ഞാൻ ഒരു ബാങ്കിലും പോകാറില്ല. സ്വന്തം മെഷീനിൽ അടിച്ചെടുക്കും

കുമ്മനടിയൊക്കെ മോശല്ലേ

കുമ്മനടിയൊക്കെ മോശല്ലേ

എന്തിനാ കള്ളനോട്ടടിക്കാൻ പോയത് കുമ്മനടിച്ച് ജീവിച്ചാല്‍ പോരായിരുന്നോ

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

ആദ്യം കുമ്മനടി ഇപ്പോ കള്ളനടി കളിയാക്കൽ കേട്ട് മടുത്തു ഈ ജീവിതം

ഏത് പുറത്താക്കിയ രാകേഷോ

ഏത് പുറത്താക്കിയ രാകേഷോ

ഏത് കഴിഞ്ഞയാഴ്ച നമ്മൾ ചിട്ടിതട്ടിപ്പ് കേസിൽ പുറത്താക്കിയ രാകേഷോ

അടിപൊളി

അടിപൊളി

മാരാർക്ക് തെറ്റി ഞങ്ങളിപ്പോ സ്വന്തമായി വീട്ടിൽത്തന്നാ നോട്ടടിക്കുന്നത്

ജയിലിലായിപ്പോയി

ജയിലിലായിപ്പോയി

ഇപ്പോ ആ നേതാവ് പ്രത്യേക സാഹചര്യത്തിൽ കള്ളനോട്ടടിച്ചതിന് ജയിലിലായിപ്പോയി

 സഹിച്ചില്ല സാറേ

സഹിച്ചില്ല സാറേ

നമ്മുടെ നാട്ടിലെ കള്ളനോട്ടൊക്കെ പാകിസ്താനിലാണ് അടിക്കുന്നത് എന്ന് കേട്ടപ്പോ സഹിച്ചില്ല സാറേ

ചെറിയൊരു ശാഖ

ചെറിയൊരു ശാഖ

വെറും ഒരു ശാഖ തുടങ്ങിയതിനാണ് കുമ്മനംജി എന്നെ ഇവമ്മാര് പിടിച്ച് അകത്തിട്ടത്

കളളനോട്ട് മെഷീൻ

കളളനോട്ട് മെഷീൻ

ഈ നോട്ട് പ്രതിസന്ധി വന്നിട്ടും നിനക്ക് മാത്രം എവിടന്നാ ഇത്രയും കാശ്...

ദേവ്യേ കള്ളനോട്ട്

ദേവ്യേ കള്ളനോട്ട്

അതിനിത് ഫോട്ടോഷോപ്പല്ലല്ലോ ഫോട്ടോസ്റ്റാറ്റല്ലേ.. മോദിജി കൊളളാം പിള്ളേരും കൊള്ളാം

 അത്രവലിയ കുറ്റമൊന്നും

അത്രവലിയ കുറ്റമൊന്നും

ഗോമാതാവിനെ തിന്നുന്ന അത്രയും വല്യ കുറ്റമൊന്നും അല്ലല്ലോ ഈ കള്ളനോട്ടടി

നൈസായിട്ടൊന്ന് പോലീസ്

നൈസായിട്ടൊന്ന് പോലീസ്

എന്ത് പുരുഷു കമ്മട്ടം കളവ് പോയാ. അതോ മഷി പിടിക്കുന്നില്ലേ.. അതൊന്നുമല്ല ഇടക്ക് നൈസായിട്ടൊന്ന് പോലീസ് പൊക്കിയാരുന്നു

ശ്ശെടാ..

ശ്ശെടാ..


ഇവിടത്തെ കള്ളനോട്ടടി യന്ത്രം കേടായി അവിടത്തെ യന്ത്രമൊന്ന് തരാമോ

English summary
Social media troll BJP leader fake not issue.
Please Wait while comments are loading...