കൊളംബിയയ്ക്ക് കോപ്പാ അമേരിക്ക; ട്രോളന്മാര്ക്ക് പ്രിയം അര്‍ജന്റീനയും ബ്രസീലും!
ഇപ്പോഴാണ് ടൂര്‍ണമെന്റിന്റെ പേരിനൊരു അര്‍ഥമൊക്കെ വന്നത് - ഉദ്ഘാടന മത്സരത്തില്‍ കൊളംബിയ അമേരിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചതറിഞ്ഞ ഒരാളുടെ പ്രതികരണമാണിത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് തുടങ്ങിയതോടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഫുട്ബോളാണ് ഇപ്പോള്‍ താരം. ഐ പി എല്ലും ക്രിക്കറ്റുമെല്ലാം സൈഡായി.
ആദ്യമത്സരത്തില്‍ അമേരിക്ക തോറ്റെങ്കിലും ട്രോളന്മാര്ക്ക് ഇപ്പോഴും പ്രിയം അര്‍ജന്റീനയെയും ബ്രസീലിനെയും കളിയാക്കാനാണ്. കളര്‍ ടി വി വന്നതിന് ശേഷം ആദ്യമായി അര്‍ജന്റീന ഒരു കപ്പടിക്കുന്നത് കാണാന്‍ കാത്തുനില്‍ക്കുന്നവരാണ് അവര്‍. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോട് 7 - 1 തോറ്റ ബ്രസീലിനെ ഇപ്പോഴും വിളിക്കുന്നത് സെവന് അപ് എന്നാണ്. കാണൂ കോപ്പ അമേരിക്ക ട്രോളുകള്‍.

മെസ്സിയാണോ പ്രശ്നം
ലയണല്‍ മെസ്സി വരുന്നതിന് മുമ്പ് രണ്ട് ലോകകപ്പും 14 കോപ്പയും കിട്ടിയിരുന്ന ടീമാ.. മെസി വന്ന ശേഷം രണ്ടും ഇല്ലാതായി.

കോപ്പാ
കോപ്പാ അമേരിക്ക ട്രോഫി കൈ കാണിക്കുന്നത് അര്‍ജന്റീനയോടോ ബ്രസീലിനോടോ

സ്റ്റില്‍ വെയ്റ്റിങ്
ഒരു കപ്പ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്ന അര്‍ജന്റീന ഫാന്‍സ്... സെലിന് വരെ വളര്‍ന്ന് വലുതായി എന്നിട്ടും...

മലപ്പുറം ജില്ലക്കാര്‍
ബ്രസീല്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ മലപ്പുറം ജില്ലക്കാര്‍ക്ക് ഉറക്കം വരുമോ

ഇതൊക്കെയാണ് ടീം
പറയാനാണെങ്കില്‍ ഇങ്ങനെ കുറേയുണ്ട്. ഡി മരിയ, അഗ്യൂറോ, മെസ്സി.. പക്ഷേ....

പഴങ്കഥയെങ്കിലും അടിക്കാമോ
കപ്പടിക്കാന്‍ പറ്റില്ലെന്ന് ബ്രസീല്‍. വേണ്ട കുറച്ച് പഴങ്കഥയെങ്കിലും അടിക്കാമോ എന്ന് മറ്റുള്ളവര്‍

പേടിയാണിവനെ
കൈ കൊണ്ട് ഗോളടിക്കുന്ന അര്‍ജന്റീന, റാങ്കിങില്‍ മുന്നിലുള്ള മെക്സിക്കോ.. പക്ഷേ ബ്രസീലിറങ്ങിയാല് ഇറങ്ങിയതാ..

വെറുതെ കളിയാക്കല്ലേ
ചെക്ക് റിപ്പബ്ലിക്കിനോടും ബൊളീവിയയോടും 6 - 1 ന് തോറ്റ അര്‍ജന്റീന ഫാന്‍സാണ് ബ്രസീലിനെ 7 - 1 പറഞ്ഞ് കളിയാക്കുന്നത്

സെവന് അപിന്റെ പബ്ലിസിറ്റി
ബ്രസീലിന്റെ ഒരു കളിയോട് കൂടി വലിയ പബ്ലിസിറ്റിയല്ലേ സെവന് അപിന് കിട്ടിയത്.

ഐ പി എല്‍ പോയി
ഐ പി എല്‍ പോയി കോപ്പ അമേരിക്ക വന്നതോടെ ട്രോളന്മാരെല്ലാം വേറെ വഴിക്കായി

ജര്‍മനി - ബ്രസീല്‍
ജര്‍മനി വരുമ്പോള്‍ ഒളിച്ചുനില്‍ക്കുന്ന ബ്രസീല്‍ ട്രോളന്മാരുടെ ഭാവനയില്‍

ജര്‍മനി എടുക്കോ
കോപ്പ എന്നാല്‍ എന്ത് എന്ന് പോലും അറിയില്ല, കുറേ ജര്‍മനി ഫാന്‍സ് ഉണ്ട്..

നൈസായിട്ടങ്ങ്
അന്താരാഷ്ട്ര കളികള്‍ വന്നതും എല്ലാവരും റോണാള്‍ഡോയെ തഴഞ്ഞു എന്നാണ് കേള്‍ക്കുന്നത്

എന്നാ ഡയലോഗാ
എന്ത് പറഞ്ഞാലും ഒരു വാമോസ് അര്‍ജന്റീന.. ഇവര്‍ക്ക് മാത്രം എവിടന്ന് കിട്ടുന്നു ഈ ഡയലോഗ്സ്

ഐ പി എല്‍ പോയി
ഐ പി എല്‍ പോയി കോപ്പ അമേരിക്ക വന്നതോടെ സോണി ഇ എസ് പി എന്നിന്റെ സ്ഥിതി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications