സ്മൃതിലയമാണീ ട്രോളുകൾ.. സ്മൃതി മന്ദാനയല്ല, ടിവി അവതാരക സ്മൃതി പരുത്തിക്കാടാണ് സോഷ്യൽ മീഡിയയിൽ താരം
ബി ജെ പി നേതാവായ ശോഭ സുരേന്ദ്രനെ പൊളിച്ചടുക്കിയ മാതൃഭൂമി അവതാരക സ്മൃതി പരുത്തിക്കാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളുകളിലെ താരം. കാണൂ
കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ജോൺ എബ്രഹാം ചോദിച്ച പോലെയാണ് സോഷ്യൽ മീഡിയയിൽ താരങ്ങളായ എത്ര സ്മൃതിമാരുണ്ട്. സ്മൃതി ഇറാനി, സ്മൃതി മന്ദാന.. ഇപ്പോഴിതാ സ്മൃതി പരുത്തിക്കാടും. സീരിയൽ നടിയിൽ നിന്നും കേന്ദ്രമന്ത്രി വരെയായി ബി ജെ പി നേതാവ് സ്മൃതി ഇറാനിയാണ് കൂട്ടത്തിൽ പ്രമുഖ.
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയ ഗ്ലാമർ താരം സ്മൃതി മന്ദാന പിന്നാലെ. ബി ജെ പി നേതാവായ ശോഭ സുരേന്ദ്രനെ പൊളിച്ചടുക്കിയ മാതൃഭൂമി അവതാരക സ്മൃതി പരുത്തിക്കാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളുകളിലെ താരം. കാണൂ..

അടുത്തത് ആരാ
കണ്ണുപൊത്തി പാട്ടുപാടി സ്മൃതി മന്ദാനയെ ഫോമൗട്ടാക്കി. ഇപ്പോ ഇതാ സ്മൃതി പരുത്തിക്കാടിന്റെ പണി കൂടി കളയുമോ

ഇനി നിങ്ങളാണ്
ബാ ഇനി നിങ്ങളാണ് നമ്മുടെ സ്മൃതി. വാ പിന്നിൽ വന്ന് കണ്ണ് പൊത്താം....

ന്യൂസ് ചാനൽ മാത്രം
ചെക്കൻ നന്നായി എന്നാ തോന്നുന്നേ കണ്ടോ അവൻ ഈയിടെയായി ന്യൂസ് ചാനൽ മാത്രം കാണുന്നത്

ഒരു രക്ഷേമില്ല
മലയാളികൾ കാരണം ചാനലിൽ ഒളിച്ചിരിക്കുന്ന സ്മൃതി.. കണ്ടാൽ അപ്പോ കണ്ണുപൊത്തില്ലേ

ദേ കണ്ണുപൊത്തി
ആഹാ കൊള്ളാലോ.. ദേ കണ്ണുപൊത്തി.. കണ്ണുപൊത്തലാണ് ട്രോളന്മാരുടെ ഇഷ്ടവിഷയം

മന്ദാനയ്ക്ക് പറ്റിയത്
ആരാധകർ കണ്ണ് പൊത്തിയ സ്മൃതി മന്ദാനയ്ക്ക് ലോകകപ്പിൽ പറ്റിയ പറ്റ് കണ്ടല്ലോ അല്ലേ

ഡ്രസിങ് റൂമിലും
പിന്നിൽ വന്ന് കണ്ണ് പൊത്താം രാജാവും രാജ്ഞിയുമാകാം

പേര് പറ
വിനു, അളകനന്ദ, വേണു.. ഞാൻ പിന്നിൽ വന്ന് കണ്ണ് പൊത്താം.. ഓ സ്മൃതി.

പണി കളയുമോ
ഇന്നവര് കണ്ണ് പൊത്തി.. നാളെയവര് സ്മൃതിയുടെ പണി തെറുപ്പിക്കുമോ

ട്രോളന്മാരോട്
ഇത് തന്നെയാണ് സ്മൃതി പരുത്തിക്കാടും ചോദിക്കുന്നത് ഉള്ള പണി കളയുവോടേ

ഒന്ന് പൊത്താമോ
ഞാനും ഒരു സ്മൃതിയാണ്.. സ്മൃതി ഇറാനി കണ്ണ് പൊത്തുന്നുണ്ടോ...

കരച്ചിലും ചിരിയും
സ്മൃതിയുടെ ചിരി കണ്ട് തുടങ്ങിയ ലോകകപ്പ് മിതാലിയുടെ കരച്ചിലിലാണ് തീർന്നത്

അടുത്ത ചിരിക്കാരി
ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ സാറ.. ഭയങ്കര ചിരിക്കാരിയാണ്...


Click it and Unblock the Notifications
