വരുണ്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്' സോഷ്യല്‍ മീഡിയയില്‍ ട്രോള്‍.. കൊല്ലുന്ന ട്രോള്‍!!!

ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി നിഷേധിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ വിടുന്ന ലക്ഷണമില്ല.

ദില്ലി: ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി ഹണി ടാപ്പില്‍ പെട്ടു എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്നും ആരോപണമുണ്ട്. ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി നിഷേധിച്ചെങ്കിലും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ വിടുന്ന ലക്ഷണമില്ല.

Read Also: മഴത്തുള്ളിക്ക് സ്പീഡ് ഗവേണര്‍ വെച്ച 'പടച്ചോന്‍'... കഷ്ടംതന്നെ മുസ്ല്യാരേ.. ഹലാക്കിലെ ട്രോളുകള്‍!!!

കാഴ്ചയ്ക്ക് വരുണ്‍ ഗാന്ധിയെ പോലെ തന്നെ ഇരിക്കുന്ന ഒരാളാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളിലുള്ളത്. വരുണ്‍ ഗാന്ധിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന പേരിലാണ് ട്രോളന്മാര്‍ ഇത് ആഘോഷിക്കുന്നത്. വരുണിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും ട്രോളുകളും കാണാം.

ദേ വന്നിരിക്കുന്നു മോന്‍

ദേ വന്നിരിക്കുന്നു മോന്‍

സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കൊക്കെ കഴിഞ്ഞ് ദാ വന്നിരിക്കുന്നു നിന്റെ മോന്‍...

വരുണ്‍ ഗാന്ധിയുടെ രാജ്യസ്‌നേഹം

വരുണ്‍ ഗാന്ധിയുടെ രാജ്യസ്‌നേഹം

സംഘികളേ വരുണ്‍ ഗാന്ധിയുടെ രാജ്യസ്‌നേഹം തെളിയിക്കുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ടേ...

ഞാനല്ല

ഞാനല്ല

മീനവിയല്‍ ദില്ലിയിലെ ഒരു വീട്ടില്‍. ഞാനല്ല. എന്റേത് ഇങ്ങനെയല്ല

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ

പുതിയ പോരാട്ടം എങ്ങനെയുണ്ടായിരുന്നു. ശരിക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ തന്നെയുണ്ടായിരുന്നു.

നാവടക്കുക പണിയെടുക്കുക

നാവടക്കുക പണിയെടുക്കുക

വരുണ്‍ ഗാന്ധിയുടെ പുതിയ മുദ്രാവാക്യം ഇപ്പോള്‍ ഇങ്ങനെയാണത്രെ. നാവടക്കുക പണിയെടുക്കുക.

കയ്യടിക്കെടാ

കയ്യടിക്കെടാ

ഈ വാര്‍ത്തകള്‍ കണ്ട് ഐസിസ് കമാന്‍ഡര്‍ ഇപ്പോള്‍ കയ്യടിക്കെടാ എന്ന് പറയുന്നുണ്ടാകുമോ

വരുണായിപ്പോയി

വരുണായിപ്പോയി

വരുണ്‍ ഗാന്ധി ആയിപ്പോയി വല്ല രാഹുല്‍ ഗാന്ധിയും ആയിരുന്നെങ്കി കാണിച്ചുകൊടുക്കാമായിരുന്നു

ഹണി ട്രാപ്പില്‍

ഹണി ട്രാപ്പില്‍

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ എം പിയായ വരുണ്‍ ഗാന്ധിയുടേത് എന്ന പേരിലാണ് ചിത്രങ്ങള്‍ വാട്‌സ് ആപ്പിലും മറ്റും പ്രചരിക്കുന്നത്.

രഹസ്യങ്ങള്‍ ചോര്‍ത്തി

രഹസ്യങ്ങള്‍ ചോര്‍ത്തി

ഹണി ട്രാപ്പില്‍ പെട്ട് വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും ആരോപണമുണ്ട്. എഡ്മണ്ട് അലന്‍ എന്ന് അമേരിക്കന്‍ അഭിഭാഷകനാണ് ആരോപണം ഉന്നയിച്ചത്.

വിവാദമായി

വിവാദമായി


ഇത് സംബന്ധിച്ച് എഡ്മണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതോടെയാണ് സംഭവം വിവാദമായത്. ആയുധ ഇടപാടുകാരന്‍ അഭിഷേക് വര്‍മയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

വിവരങ്ങള്‍ ചോര്‍ത്തി

വിവരങ്ങള്‍ ചോര്‍ത്തി

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളെ ഉപയോഗിച്ചാണത്രെ വരുണ്‍ ഗാന്ധിയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത്. നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നത്രെ ഇത്.

പ്രചരിക്കുന്ന ചിത്രങ്ങള്‍

പ്രചരിക്കുന്ന ചിത്രങ്ങള്‍

വിദേശ വനിതകള്‍ക്കൊപ്പം വരുണ്‍ ഗാന്ധി സെക്‌സ് ചെയ്യുന്നു എന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കാഴ്ചയ്ക്ക് വരുണിനോട് സാമ്യം തോന്നുന്ന ആളാണ് ചിത്രങ്ങളിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+