ഗെറ്റൗട്ട് ഓഫ് ദി ഇന്ത്യ... ട്രോളന്മാര്‍ക്ക് എന്ത് സ്വാതന്ത്ര്യദിനം... എല്ലാത്തിനും ട്രോള്‍!!

1947 ആഗസ്ത് പതിനഞ്ചിന് ബ്രിട്ടീഷുകാരില്‍ നിന്നും ഗാന്ധിജി വാങ്ങിത്തന്നത് ട്രോള്‍ ചെയ്യാന്‍ കൂടിയുള്ള സ്വാതന്ത്ര്യമല്ലേ.. അല്ലേ.. ഫേസ്ബുക്ക് എന്നും ട്രോള്‍ എന്നും ഒന്നും അന്നാരും കേട്ടിട്ട് കൂടി ഉണ്ടാകില്ല. പക്ഷേ ട്രോളന്മാര്‍ ഇപ്പോഴും വിശ്വസിക്കുന്നത് ട്രോളുന്നത് തങ്ങളുടെ അവകാശമാണ് എന്നാണ്. അത് ശരിയാണ് താനും.

ബ്രിട്ടീഷുകാരെ ഗെറ്റൗട്ടടിച്ച മഹാത്മാ ഗാന്ധി മുതല്‍ സ്‌കൂളില്‍ ലഡ്ഡു വാങ്ങാന്‍ വന്ന കുട്ടി വരെ സ്വാതന്ത്ര്യദിന ട്രോളുകളിലെ കഥാപാത്രങ്ങളാണ്. ദേശസ്‌നേഹവും ഗൃഹാതുരത്വവും എല്ലാം വിഷയങ്ങളാകുന്ന രസകരമായ ട്രോളുകള്‍. അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ട്രോളാശംസകള്‍, സോറി സ്വാതന്ത്ര്യ ദിനാശംസകള്‍. ട്രോളുകളിലേക്ക്...

ഇറങ്ങിപ്പോടാ

ഇറങ്ങിപ്പോടാ

ഗെറ്റ് ഔട്ട് ഓഫ് ഇന്ത്യ.. യൂ വില്‍ നോട്ട് സീ എനി മിനുട്ട് ടുഡേ.. ഇന്നാണ് ബ്രിട്ടനെ ഗെറ്റൗട്ടടിച്ച ദിവസം

ഇതിലേതാ ഗ്രൂപ്പ്

ഇതിലേതാ ഗ്രൂപ്പ്

ദേവ്യേ ഇതിലേതാ എന്റെ ഫാമിലി ഗ്രൂപ്പ് ഏതാ സ്‌കൂള്‍ ഗ്രൂപ്പ്.. എല്ലാത്തിലും സ്വാതന്ത്ര്യദിനം തന്നെ

എല്ലാവര്‍ക്കും വേണ്ടേ

എല്ലാവര്‍ക്കും വേണ്ടേ

അമ്മേ ഞാന്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ എല്ലാം കഴിഞ്ഞിട്ടേ വരൂ.. പിന്നെ ആ പട്ടിയെ തുറന്ന് വിടണ്ട കേട്ടോ - ഇതാണോ സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം.

സ്‌പെഷല്‍ ക്ലാസ്

സ്‌പെഷല്‍ ക്ലാസ്

സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം സ്‌പെഷല്‍ ക്ലാസ് ഉണ്ടെന്ന് കേള്‍ക്കുന്ന ബാക്ക് ബെഞ്ചേഴ്‌സ്

എല്ലാം വെറുതെയായി

എല്ലാം വെറുതെയായി

1947 ല്‍ ഇനി മുതല്‍ രാജഭരണമില്ല എന്ന് തിരിച്ചറിഞ്ഞു ഒരു യുവരാജാവിന്റെ സ്ഥിതി

ഹാപ്പി സ്വാതന്ത്ര്യദിനം

ഹാപ്പി സ്വാതന്ത്ര്യദിനം

രാത്രി കൂട്ടുകാരുടെ കൂടെ സിനിമക്ക് പോകാനുള്ള സ്വാതന്ത്ര്യം പോലും ഇല്ല.. എന്താ ചെയ്യുക

ഇത് വരെ കണ്ടിട്ടില്ല

ഇത് വരെ കണ്ടിട്ടില്ല

ദേശീയഗാനത്തോട് ഇത്രയും ബഹുമാനമുളള വേറൊരു സീന്‍ മലയാള സിനിമ കണ്ടിട്ടില്ല

എവിടെ പോകുവാ

എവിടെ പോകുവാ

ഇന്ന് ചില ബസ്സുകള്‍ കണ്ടാല്‍ തിരിച്ചറിയുക പോലും ഇല്ല. അത്രയ്ക്കും അലങ്കാരങ്ങളല്ലേ

പാവം ബാക്ക് ബെഞ്ചര്‍

പാവം ബാക്ക് ബെഞ്ചര്‍

ഇന്‍ഡിപ്പന്‍ഡെന്‍സ് ഡേയ്ക്ക് പകരം എന്താ എഴുതിവെച്ചിരിക്കുന്നേ എന്ന് നോക്കിയേ

സ്വാതന്ത്ര്യദിനം അടിപൊളി

സ്വാതന്ത്ര്യദിനം അടിപൊളി

ശനി, ഞായര്‍, തിങ്കള്‍ മൂന്ന് ദിവസമല്ലേ സ്വാതന്ത്ര്യദിനം കാരണം അടുപ്പിച്ച് അവധി കിട്ടിയിരിക്കുന്നത്.

സ്വാതന്ത്ര ഇന്ത്യ

സ്വാതന്ത്ര ഇന്ത്യ

എന്താ നിന്റെ പേര്. ബ്രിട്ടീഷ് ഇന്ത്യ.. അല്ല ഇനി മുതല്‍ നിന്റെ പേര് സ്വാതന്ത്ര ഇന്ത്യ എന്നാണ്

ലഡ്ഡു വാങ്ങാന്‍ വന്നവര്‍

ലഡ്ഡു വാങ്ങാന്‍ വന്നവര്‍

സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ലഡ്ഡു വാങ്ങാന്‍ വന്നവര്‍ ഹെഡ് മാസ്റ്ററുടെ പ്രസംഗം കേട്ട് വാ പൊളിച്ചിരിക്കുന്നു

രാജ്യസ്‌നേഹം

രാജ്യസ്‌നേഹം

സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് കീര്‍ത്തിചക്ര കണ്ടാല്‍ അന്ന് ഭയങ്കര രാജ്യസ്‌നേഹം ആയിരിക്കും

മിടുക്കന്‍ നെഹ്‌റു

മിടുക്കന്‍ നെഹ്‌റു

സ്വാതന്ത്ര്യം കിട്ടി ആരെ പ്രധാനമന്ത്രിയാക്കണം എന്ന സംശയം വന്നപ്പോള്‍ സൂത്രത്തില്‍ പ്രധാനമന്ത്രിയായ ആളാണോ നെഹ്‌റു. ആണെന്നാണ് ട്രോള്‍

തലകറങ്ങുമോ

തലകറങ്ങുമോ

ഈ ലഡ്ഡുവിനെ മാത്രം വിചാരിച്ചിട്ടാണത്രെ പല കുട്ടികളും സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്നത്

ഗാന്ധിജീ

ഗാന്ധിജീ

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ക്വിറ്റ് ഇന്ത്യ.. ആരായാലും വിളിച്ച് പോകില്ലേ.. ഗാന്ധിജീ....

ഇന്നാണല്ലേ സ്വാതന്ത്ര്യദിനം

ഇന്നാണല്ലേ സ്വാതന്ത്ര്യദിനം

എടോ എന്തെങ്കിലും ഒന്ന് പറയെടോ...എന്തേലും കുഴപ്പമുണ്ടോ.. സ്വാതന്ത്ര്യ ദിനാശംസകള്‍..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+