ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു, ജയിച്ചത് കാവിപ്പട.. കണ്ടാല്‍ സഹിക്കില്ല ഈ ഐപിഎല്‍ ട്രോളുകള്‍!
സണ്‍റൈസേഴ്സ് ഹൈദരാബാദിനെ സൂര്യഭഗവാന് കാത്തു... ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെമ്പടയെ തുരത്തി ഹൈദരാബാദിന്റെ കാവിപ്പട ഐ പി എല്‍ കപ്പുയര്‍ത്തി - ഐ പി എല്ലിന്റെ ഒമ്പതാം സീസണ് ഹൈദരാബാദിന്റെ വിജയത്തോടെ അവസാനിക്കുമ്പോള്‍ തലങ്ങും വിലങ്ങും ട്രോളുകളാണ്. തുറയുടെ ശാപമാ ഡിവില്ലിയേഴ്സിനും ആവേശക്കമ്മിറ്റിക്കാരായ ആരാധകര്‍ക്കും ട്രോളുകളുണ്ട്.
ഫൈനലില്‍ ജയിച്ച ഹൈദരാബാദിനും തോറ്റ ബാംഗ്ലൂരിനും മാത്രമല്ല, മുംബൈയ്ക്കും പുനെയ്ക്കും എന്തിനധികം ഐ പി എല്ലേ കളിക്കാതിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് വരെയുണ്ട് ട്രോളുകള്‍. മഹേഷിന്റെ പ്രതികാരവും ആക്ഷന്‍ ഹീറോ വരെ ട്രോളുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാണണ്ടേ നല്ല കിടുകിടുക്കന്‍ ഐ പി എല്‍ ട്രോളുകള്‍...

ഐപിഎല്ലിലെ സൗത്താഫ്രിക്ക
കിടിലം ടീമാണ്. പക്ഷേ കിരിടം കിട്ടില്ല. ഐ പി എല്ലിലെ സൗത്താഫ്രിക്കയാണ് ഈ ബാംഗ്ലൂര്‍ ടീം. ശരിയല്ലേ.

അര്‍ജന്റീനക്കൊരു കൊട്ട്
ഗാപ്പില് അര്‍ജന്റീന ഫാന്‍സിനും ഒരു കൊട്ട് ഇരിക്കട്ടേ അല്ലേ. കപ്പ് കിട്ടാന്‍ ഇവര്‍ കാത്തിരുന്ന അത്രയും...

ചിന്നസ്വാമിയിലെ താമര
സണ്‍റൈസേഴ്സിന്റെ ജേഴ്സി കണ്ടിട്ട് ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു എന്ന് പറഞ്ഞ കൂട്ടുകാരന്...

എന്നാ കൊടുമൈ സര്
സണ്‍റൈസ്ഴ്സ് ഹൈദരാബാദ് ഷെയ്ന് വാട്സനെ അടിച്ചുപറത്തിക്കളഞ്ഞു. നാലോവറില്‍ 61 റണ്‍സ്.

കപ്പ് അലര്‍ജിയാണ് സര്
വാടാ വന്ന് കപ്പ് എടുത്ത് പോ, വേണ്ട സര് കപ്പ് എന്റെ രാജ്യത്തിന് അലര്‍ജിയാണ്

വിരാട് കോലിയുടെ വി
വി എന്നാല്‍ വിക്ടറി ഇന്‍ ഫ്യൂച്ചര്‍. വിരാട് കോലിയുടെ വി.

എന്തൊക്കെയായിരുന്നു
എബിഡി പൊളിക്കും കോലി അടിക്കും... എന്തൊക്കെ വിടല്സായിരുന്നു ഫാന്‍സിന്റെ വക.

ഐപിഎല്ലും കോലിയും
ഐ പി എല്‍ കപ്പും വിരാട് കോലിയും.. മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും ഒരു സീന്‍

ധോണി എങ്ങനെ
ഹോട്സ്റ്റാര് ഇലവനില്‍ ധോണിയുടെ പടം കാണുന്ന ധോണി ഹേറ്റര്‍.

കോലിയുടെ ചോരയും നീരും
കൊണ്ടുപോയ്ക്കോ.. ഒരു മാസമായി എന്റെ ചോരയും നീരുമാണ് എന്ന ഓര്‍മവേണം

പേടിച്ചിരുന്നു
ഒരു കാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്ന് കേട്ടാല്‍ എല്ലാവരും പേടിച്ചിരുന്നു

എന്തൊര് തള്ളലപ്പാ
തള്ളല്‍ കാണണം തള്ളല്‍ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുമ്പോള്‍ ആര്‍സിബി ഫാന്‍സിനെ കാണിച്ച്...

ജയിച്ചു അല്ലേ...
ജയിച്ചു അല്ലേ.. അതെ, അതങ്ങനല്ലേ പാടുള്ളൂ.. മംഗലശ്ശേരി ഡേവിഡ് വാര്‍ണര്‍.

പ്രതീക്ഷിച്ചത്
ലോകകപ്പില്‍ ധോണി കഴിച്ചത് പോലുള്ള ഒരു ഇന്നിംഗ്സാണ് പ്രതീക്ഷിച്ചത്. ഡിവില്ലിയേഴ്സിന് സംഭവിച്ചതോ

കൊള്ളാം ല്ലേ
വാര്‍ണറുടെ കയ്യിലിരിക്കുന്ന കപ്പ് കണ്ട കോലിയും ഡിവില്ലിയേഴ്സും വാട്സനും

തുറയിലെ ശാപമോ
കാര്യം കടുപ്പമാണെങ്കിലും ഡിവില്ലിയേഴ്സ് കളിച്ചാല്‍ ടീമിന് കപ്പ് കിട്ടില്ല എന്നുണ്ടോ...

ഇനി സീരിയല്‍ കാണാലോ
ഐ പി എല്‍ തോറ്റ് കരയുന്ന മകനോട് സീരിയല്‍ കാണാമല്ലോ എന്ന് ചോദിച്ചാല്‍ എങ്ങനിരിക്കും

വെറും കോമഡിയല്ല
വാര്‍ണറുടെ ബൗളേഴ്സ് ഒക്കെ കോലിക്കും ഡിവില്ലിയേഴ്സിനും മുന്നില്‍ വെറും കോമഡിയല്ലേ എന്ന് പറഞ്ഞവരാണ്

കാവിപ്പടയുടെ ആധിപത്യം
ചെമ്പടയെ തോല്പിച്ച് കാവിപ്പടയുടെ ആധിപത്യം.

രണ്ടുപേര്‍ക്കും കിട്ടിയില്ല
ഒടുക്കം നമ്മള് രണ്ടുപേര്‍ക്കും കിട്ടിയില്ല അല്ലേ. കോലിയും ധോണിയും

ബാംഗ്ലൂര്‍ വഴി വന്നോ
ഇനി അനുഷ്കയെങ്ങാനും ബാംഗ്ലൂര്‍ വഴി വന്നതുകൊണ്ടാണോ കോലിയും ബാംഗ്ലൂരും തോറ്റുപോയത്

ചിയര്‍ഗേള്‍സിന്റെ സങ്കടം
കോലിക്കും വാട്സനും ഡിവില്ലിയേഴ്സിനും സങ്കടമായി. പക്ഷേ ചിയര്‍ഗേള്‍സിന്റെ സങ്കടമായിരുന്നു സങ്കടം.

കപ്പ് കപ്പേയ്
ടീം മീറ്റിങില്‍ കപ്പ് കപ്പേയ് എന്ന് കേട്ട് രോഷം കൊള്ളുന്ന വിമല്‍ സര് സോറി വിരാട് കോലി.

ഫാന്‍സ് ഇന്നലെ വരെ
ആര് സി ബി ഫാന്‍സ് ഇന്നലെ വരെ, ഇന്ന് ഇങ്ങനെ..

വിരാടും വാര്‍ണറും
വിരാട് കോലിയും ഡേവിഡ് വാര്‍ണറും... ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു മിക്സ് അപ്പ്.

കമ്പനി ആയില്ലേ
ഐ പി എല്‍ ഫൈനലില്‍ തോറ്റ കോലിയോട് കമ്പനി ആവാന്‍ ശ്രമിക്കുന്ന ധോണി

പാവം പുനെ
ഏറ്റവും താഴേന്ന് രണ്ടാമതെത്തിയ പുനെ ഫാന്‍സ് ആണ് ഏറ്റവും മുകളില്‍ നിന്നും രണ്ടാമതെത്തിയ ബാംഗ്ലുരിനെ കളിയാക്കുന്നത്

സമ്മതിക്കണം
തോറ്റാലും ഈ സീസണ് ഇത്രയും കളറാക്കിയത് ബാംഗ്ലൂര്‍ ടീമാണ് അത് സമ്മതിച്ചേ പറ്റൂ

മലരും സെലിനും
ഐ പി എല്ലില്‍ ഹൈദരാബാദിന്റെ വിജയം. ഒരു പ്രേമം ട്രോള്‍.

അര്‍ഹതയുണ്ട്
വെറുതെ കിട്ടിയതല്ല, വാര്‍ണറിന് അര്‍ഹിച്ച ഐ പി എല്‍ കിരീടമാണിത്.

മുംബൈയുടെ തള്ള്
ചിലരുണ്ട് മുംബൈ ഇന്ത്യന്‍സ് ഫാനാണ്. എന്ത് പറഞ്ഞാലും കപ്പ് ടാ വിട്ടൊരു കളിയില്ല

യുവി ഫാന്‍സ് തള്ളല്ലേ
ഹൈദരാബാദ് ജയിച്ചതിന് യുവരാജ് ഫാന്‍സ് തള്ളല്ലേ. ശരിക്കും സംഭവിച്ചത് ഇതാണ്.

കപ്പ് അടുത്ത സീസണില്‍
കപ്പ് അടുത്ത സീസണില്‍ എടുത്താല്‍ കുഴപ്പമുണ്ടോ എന്നാണേ്രത ഇപ്പോള്‍ കോലിയുടെ സംശയം

ആര്‍സിബി ഫാന്‍സ്
അടുത്ത സീസണില്‍ കാണാടാ. ഓറഞ്ച് ക്യാപ്പ് ഡാ. ഇപ്പോ ഇതൊക്കെയെ ആര്‍സിബി ഫാന്‍സിന് പറയാനുള്ളൂ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications