Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർത്തി മൂത്ത് പ്രാന്തായി.. പക്ഷേ കിട്ടിയത് വെടിച്ചില്ല് ടീം.. പ്രീതി സിന്‍റ എന്നാ ഒരിതാ.. ട്രോൾ!!

ഗ്രഹണി പിടിച്ചവന്‍ ചക്കക്കൂട്ടാന്‍ കണ്ടപോല, ആര്‍ത്തിമൂത്ത് പ്രാന്തായ പോലെ.. - ഐ പി എല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ ടീം ഉടമ പ്രീതി സിന്‍റയുടെ പ്രകടനത്തെ സോഷ്യല്‍ മീഡിയ കളിയാക്കുന്നതാണ് ഇത്. സോഷ്യല്‍ മീഡിയയെ പറഞ്ഞിട്ട് കാര്യമില്ല, പെണ്ണുങ്ങളെയും കൊണ്ട് ഷോപ്പിങിന് വന്ന പോലെന്ന് പറഞ്ഞ് അടുത്തിരിക്കുന്ന ടീം ഡയറക്ടര്‍ സേവാഗ് തന്നെയാണ് ട്രോളിന് തുടക്കമിട്ടത്.

എന്നാല്‍ ഇത് ഒന്നാം ദിവസത്തെ കഥ. ഒന്നാം ദിവസം ചറപറ കളിക്കാരെ വാങ്ങിക്കൂട്ടി പറയിപ്പിച്ച നടി പ്രീതി സിന്‍റ രണ്ടാം ദിവസത്തെ ലേലം തീരുന്പോള്‍ ശരിക്കും താരമായി. അണ്‍സോള്‍ഡ് ആയിപ്പോകുമായിരുന്ന യൂണിവേഴ്സല്‍ കിംഗ് ക്രിസ് ഗെയ്ലിനെ സ്വന്തം തട്ടകത്തില്‍ എത്തിച്ചാണ് പ്രിതി സിന്‍റ കയ്യടി വാങ്ങിയത്. കാണാം പൊട്ടിച്ചിരിപ്പിക്കുന്ന പ്രിതി സിന്‍റ സ്പെഷല്‍ ട്രോളുകള്‍...

ബോധം കെട്ടുപോകും

ബോധം കെട്ടുപോകും

അമ്മാതിരി ലൈനപ്പല്ലേ പഞ്ചാബിന്.. യുവരാജ്, ഗെയ്ൽ, ഫിഞ്ച്, രാഹുൽ, മില്ലർ....

ഒരു കാഴ്ച

ഒരു കാഴ്ച

ഉനദ്കട്ടിന് 11.5, രാഹുലിന് 11 കോടി, മനീഷ് പാണ്ഡെയ്ക്ക് 11, പാവം യുവരാജിന് മാത്രം വെറും 2 കോടി!

ആ വെളിച്ചം

ആ വെളിച്ചം

അൺസോൾഡ് ആയി പോകും എന്ന് കരുതിയ ക്രിസ് ഗെയ്ലിന് വേണ്ടി ഉദിച്ച വെളിച്ചമാണ് പ്രീതി സിന്റ

കിംഗ്സ് ഡാ..

കിംഗ്സ് ഡാ..

എന്‍റർടൈൻമെന്‍റ് എന്ന് വെച്ചാൽ ഈ സീസണിലെ കിംഗ്സ് ഇലവൻ പഞ്ചാബാണ്.. കയ്യടിക്കെടാ.

ഇതാണ് ലക്ഷ്യം

ഇതാണ് ലക്ഷ്യം

എല്ലാവർക്കും കളി ജയിപ്പിക്കണം വാങ്ങിയ കാശിന് പണിയെടുക്കണം എന്നൊക്കെയാണ് ആഗ്രഹം. എന്നാൽ യുവരാജ് സിംഗിനോ

അയ്യോ അത് മറന്നു

അയ്യോ അത് മറന്നു

ഫിഞ്ച്, രാഹുൽ, അശ്വിൻ, യുവരാജ്, മില്ലർ, ഗെയ്ൽ എല്ലാവരും ഉണ്ട്. പക്ഷേ ഒരു വിക്കറ്റ് കീപ്പർ വേണ്ടേ.

ലേലത്തിന് ശേഷം

ലേലത്തിന് ശേഷം

സേവാഗ് ഫാൻസ്, ഗെയ്ൽ ഫാൻസ്, യുവരാജ് ഫാൻസ്... ആരുണ്ടെടാ പഞ്ചാബിനോട് മുട്ടാൻ.

ഐപിഎൽ വരട്ടെ

ഐപിഎൽ വരട്ടെ

ഇപ്പോ മനസിലാകില്ല എന്തിനാണ് യുവരാജ് എന്ന്.. ഐ പി എൽ വരട്ടെ അപ്പോ കാണാം യുവിയുടെ കളി

ഗെയ്ൽ സിംഗ്

ഗെയ്ൽ സിംഗ്

പഞ്ചാബിലേക്ക് ക്രിസ് ഗെയ്ലിനെ കൂട്ടിക്കൊണ്ടുപോയ പ്രീതി സിന്റ ഇനി അങ്ങേരുടെ പേരും മാറ്റിക്കളയുമോ

പാവം മാർഷ്

പാവം മാർഷ്

എല്ലാവരെയും വാരിക്കോരി വിളിച്ചു. പാവം ഷോൺ മാർഷിനെ കണ്ട ഭാവം പോലും വെച്ചില്ല.

ബൗളർമാർ

ബൗളർമാർ

പഞ്ചാബിന്റെ ബാറ്റിംഗ് ലൈനപ്പ് കാണുന്ന മറ്റ് ടീമിലെ ബൗളർമാർ.

ഞങ്ങളെടുക്കാ

ഞങ്ങളെടുക്കാ

ആർക്കും വേണ്ടെങ്കി ഗെയ്ലിനെ ഞങ്ങളെടുത്തോളാ.. എങ്ങനുണ്ട് പ്രിതി സിന്‍റയുടെ സ്ട്രാറ്റജി

ഇപ്പോ എന്തായി

ഇപ്പോ എന്തായി

യുവരാജ് സിംഗൊക്കെ അൺസോൾഡായിപ്പോകും എന്ന് പറഞ്ഞിട്ടിപ്പോ എന്തായി.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+