ഇത്തവണ ഫോട്ടോഷോപ്പിനല്ല കെ സുരേന്ദ്രന്റെ ഒറിജിനൽ ഫോട്ടോയ്ക്കാണ് ട്രോൾ.. ദുരന്തം തന്നെ സുരേന്ദ്രാ!!

  • By: Kishor
Subscribe to Oneindia Malayalam

മകന്റെ വിവാഹത്തിനായി കേരളത്തിലെത്തിയ മദനി പത്രസമ്മേളനം നടത്തിയതിനെ വിമര്‍ശിച്ച് ഇട്ട പോസ്റ്റിന്റെ ക്ഷീണം മാറി വരുന്നതേയുള്ളൂ, ബി ജെ പി നേതാവ് കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയിൽ ഇതാ അടുത്ത പണി. ജാമ്യത്തിൽ ഇറങ്ങിയ മദനിയെ പരോളില്‍ ഇറങ്ങിയ മദനി എന്നായിരുന്നു സുരേന്ദ്രൻ വിളിച്ചത്.

അയാം ദി ആൻസര്‍ ... ലൈവ് ചർച്ചയിൽ ഉത്തരം നോക്കിവായിക്കുന്ന പിണറായി.. ഡബിൾ ചങ്കിന്റെ ഇംഗ്ലീഷിന് സോഷ്യൽ മീഡിയയിൽ അറഞ്ചം പുറഞ്ചം ട്രോൾ!!

ഫോട്ടോഷോപ്പ് അല്ല. . മംഗലാപുരം മണ്ഡലം ന്യൂനപക്ഷ മോർച്ചാ കൺവൻഷനിൽ നിന്ന് - ഇതാണ് കെ സുരേന്ദ്രന്റെ പുതിയ പോസ്റ്റ്. ചിത്രം ഒറിജിനലാണ് എന്ന് തെളിയിക്കാന്‍ വേണ്ടി ഫോട്ടോഷോപ്പല്ല എന്ന് എടുത്ത് പറഞ്ഞതോടെ, ഇത് വരെ ഇട്ട ചിത്രങ്ങളെല്ലാം ഫോട്ടോഷോപ്പാണോ എന്നായി ചോദ്യം. ഇതാ ചില ട്രോളുകൾ...

ഇങ്ങനെയും ഒരർഥം

ഇങ്ങനെയും ഒരർഥം

ഇത് ഫോട്ടോഷോപ്പല്ല എന്ന് പറഞ്ഞാൽ ഇത് വരെ ഇട്ടതെല്ലാം ഫോട്ടോഷോപ്പാണ് എന്ന അർഥം കൂടി ഉണ്ട് അല്ലേ

ശരി ഫോട്ടോഷോപ്പാണ്

ശരി ഫോട്ടോഷോപ്പാണ്

ഇത് ഫോട്ടോഷോപ്പല്ല. നശിപ്പിച്ചു നീ എന്തിനാ അങ്ങനെ പറഞ്ഞത്. എങ്കിൽ ഫോട്ടോഷോപ്പ് ആണ്

ആഘോഷമായില്ലേ

ആഘോഷമായില്ലേ

കെ സുരേന്ദ്രന്‍റെ പോസ്റ്റ് കണ്ടതും ട്രോളന്മാർ ആഘോഷം തുടങ്ങിയല്ലോ

സത്യമായിട്ടും അല്ല

സത്യമായിട്ടും അല്ല

പുതിയ പോസ്റ്റിട്ടിട്ടുണ്ട്. സത്യമായും ഫോട്ടോഷോപ്പല്ല ഇതാണ് പോസ്റ്റ്

സമയം കളയാൻ സുരു

സമയം കളയാൻ സുരു

വെറുതെ സമയം കളയരുത് എന്ന് കോടതി പറഞ്ഞതിൽ പിന്നെ ആ പേരും പറഞ്ഞും സുരേന്ദ്രന് ട്രോളുകളുണ്ട്.

English summary
Social media troll BJP leader K surendran again.
Please Wait while comments are loading...