ഉള്ളിസുര, ഹിന്ദിസുര, ദുരന്തംസുര.. ഇപ്പോഴിതാ പരേതൻ സുരയും.. ബിജെപി നേതാവ് കെ സുരേന്ദ്രന് മരണട്രോൾ!!

  • By: Kishor
Subscribe to Oneindia Malayalam

മഞ്ചേശ്വരം തിരഞ്ഞെടുപ്പിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് കെ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ ട്രോൾ .സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കൈയ്യോടെ സ്വീകരിച്ചതോടെയാണ് സോഷ്യൽ മീഡിയ സുരേന്ദ്രനെ അറഞ്ചം പുറഞ്ചം ട്രോളുന്നത്. ഉള്ളി സുര, ദുരന്തം സുര, ഹിന്ദി സുര തുടങ്ങിയ പേരുകൾക്കൊപ്പം പരേതൻ സുര എന്നൊരു പേര് വരെ സോഷ്യൽ മീഡിയ സുരേന്ദ്രന് നൽകിയിട്ടുണ്ട്. ട്രോളുകൾ കാണാം...

നീ കൊള്ളാമല്ലോടാ

നീ കൊള്ളാമല്ലോടാ

മരിച്ച് പൊയ അഞ്ച് പേരെയല്ലേ നീ തിരിച്ചുകൊണ്ടുവന്നത്. കൊള്ളാല്ലോട നീയ്.

സന്തോഷിച്ചാട്ടെ

സന്തോഷിച്ചാട്ടെ

ചേട്ടൻ ചാകാത്തതിന് പ്രാകുകയാണോ സന്തോഷിക്കുകയല്ലേ വേണ്ടത്. സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ.

സത്യം പറയെടാ

സത്യം പറയെടാ

ഡാ ആക്ട് ചെയ്യാതെ സത്യം പറയെടാ നീ മരിച്ചില്ലേ.. ജീവിക്കുന്നത് പോലെ അഭിനയിക്കുകയല്ലേ.

അതൊന്നും പറഞ്ഞാൽ പറ്റൂല

അതൊന്നും പറഞ്ഞാൽ പറ്റൂല

സുരേട്ടാ ഞാൻ ജീവിച്ചിരിപ്പുണ്ട്. അതൊന്നും പറഞ്ഞാൽ പറ്റൂല നിന്റെ പേര് ഞാൻ കൊടുത്തുപോയി.

അത് വേണ്ട അത് വേണ്ട

അത് വേണ്ട അത് വേണ്ട

ഉപതിരഞ്ഞെടുപ്പൊന്നും വേണ്ട ഇലക്ഷൻ ക്യാൻസൽ ചെയ്ത് എന്നെ വിജയിയായി പ്രഖ്യാപിച്ചാൽ മാത്രം മതി

ഹോ നീയായിരുന്നോ

ഹോ നീയായിരുന്നോ

ബെഡ്കോഫിയുമായി വന്ന ഭാര്യയെ കണ്ട് ഞെട്ടിപ്പോയി. മരിച്ചുപോയ ഗോപാലനാണെന്ന് വിചാരിച്ചു.

ഒറിജിനൽ ഇവിടെ അല്ലല്ലോ

ഒറിജിനൽ ഇവിടെ അല്ലല്ലോ

നിന്റെ കൂടെയിരിക്കുന്ന ഞാൻ ശരിക്കുള്ള ഞാനല്ലല്ലോ. ശരിക്കുള്ള ഞാനങ്ങ് മഞ്ചേശ്വരത്തല്ലേ..

ഒരുമുഴം മുമ്പേ

ഒരുമുഴം മുമ്പേ

ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ വിധവാ പെൻഷന് അപേക്ഷ നൽകി. സുരേന്ദ്രൻ മത്സരിക്കാൻ പോകുന്ന മണ്ഡലമാണേ

അവര് മരിച്ചോളും

അവര് മരിച്ചോളും

മരിച്ചുപോയ നിന്റെ അച്ഛൻ കള്ളവോട്ട് ചെയ്യും അല്ലേ. സാർ അവര് മരിച്ചിട്ടില്ല സാർ. സാരമില്ല അവര് മരിച്ചോളും

ഇത് തന്നെയാണല്ലോ വിധി

ഇത് തന്നെയാണല്ലോ വിധി

നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി.

ഇതെന്താ ഗ്രേറ്റ് ഫാദറോ

ഇതെന്താ ഗ്രേറ്റ് ഫാദറോ

പ്രവാസികൾ വിദശത്തുനിന്നും മരിച്ചവർ പരലോകത്ത് നിന്നും വോട്ട് ചെയ്യുന്ന മഞ്ചേശ്വരം

ഇതാ പറഞ്ഞത്

ഇതാ പറഞ്ഞത്

ഞാൻ 6 പേര് മരിച്ചു എന്ന് പറഞ്ഞ് അതിൽ 5 പേര് ജീവിച്ചപ്പോൾ എല്ലാവർക്കും ഓഹോ

അതും മു₹%(₹ലിച്ചു

അതും മു₹%(₹ലിച്ചു

മരിച്ചിട്ടില്ല എന്ന് വോട്ടർ തന്നെ പറഞ്ഞു. അങ്ങനെ സുരേന്ദ്രന്റെ ആ സ്കിറ്റും മു₹%(₹ലിച്ചു

അറ്റാക്ക് വന്നതാ

അറ്റാക്ക് വന്നതാ

എങ്ങനാ മരിച്ചത്. ജീവിച്ചിരിക്കുന്ന ആൾക്ക് സമൻസും കൊണ്ട് പോയതാ.. അറ്റാക്ക് വന്നു

വകതിരിവ് വട്ടപ്പൂജ്യം

വകതിരിവ് വട്ടപ്പൂജ്യം

പറയുമ്പോ കേന്ദ്രം ഭരിക്കുന്ന പാർട്ടി. എഫ് ബിയിലെ സിംഹം.. പക്ഷേ വകതിരിവ് വട്ടപ്പൂജ്യം

സമൻസ് വന്നപ്പോൾ

സമൻസ് വന്നപ്പോൾ

കെ സുരേന്ദ്രൻറെ സമൻസ് വന്നപ്പോൾ മഞ്ചേശ്വരത്തെ ഒരു വോട്ടർ

ലിസ്റ്റെടുക്കാൻ വന്നതാ

ലിസ്റ്റെടുക്കാൻ വന്നതാ

വില്ലേജ് ഓഫീസിലെ ഷെൽഫിൽ വരെ കേറി നോക്കി എന്നാണ് കേൾവി

സമൻസ് സമൻസ്

സമൻസ് സമൻസ്

യമരാജന് പോലും കെ സുരേന്ദ്രൻറെ സമൻസ് വന്നു എന്നൊക്കെയാണ് കേൾക്കുന്നത്.

English summary
Social media troll K Surendran and Manjeswaram fake vote controversy
Please Wait while comments are loading...