സൗദിയിലെ രക്ഷാപ്രവര്‍ത്തനം വന്‍ ഹിറ്റ്... കെടി ജലീലിനും പിണറായിക്കും ട്രോളോട് ട്രോള്‍!
കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി തീരുമാനമാക്കിയ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സൗദി അറേബ്യയിലേക്ക് പോകാനൊരുങ്ങിയ മന്ത്രി കെ ടി ജലീലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര വിസ നിഷേധിച്ചതിനെ തുടര്‍ന്ന് കെ ടി ജലീലിന് സൗദി അറേബ്യയിലേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ തുടങ്ങിയത്.
കേന്ദ്രസര്‍ക്കാര്‍ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു കെ ടി ജലീല്‍ സൗദിയിലേക്ക് പോകാന്‍ ഒരുങ്ങിയത് എന്നാണ് ട്രോളന്മാര് പറയുന്നത്. ഇതാണ് കേന്ദ്രം ഇടപെട്ടത് മൂലം നടക്കാതായത്. സൗദിയില്‍ നിന്നും മലയാളികളെ കേരള മുഖ്യമന്ത്രി പിണറായി വിജയന് രക്ഷിച്ചു എന്ന അവകാശവാദങ്ങള്‍ക്കും ഉണ്ട് കണക്കിന് ട്രോളുകള്‍... കാണൂ...

ജലീല്‍ എത്തിയപ്പോള്‍
പ്രവാസികളെ നാട്ടിലെത്തിക്കുന്ന വി കെ സിംഗ്. കെ ടി ജലീല്‍ സൗദിയില്‍ എത്തിയപ്പോള്‍

ഉസ്തല്ലേ ഉസ്തല്ലേ
സൗദി ഓടിപ്പോകുവൊന്നും ഇല്ലല്ലോ എപ്പ വേണേലും അവിടെ ചെന്നാല്‍ കാണാലോ

മലയാളിയാണോ
ലെ വിജയന്. മലയാളിയാണോ. അല്ല. എന്നാ പോയ്ക്കോ

ഒരാളെ അങ്ങോട്ട്...
മന്ത്രിസഭയിലുള്ള ഒരാളെ സൗദിയില്‍ എത്തിക്കാന്‍ പറ്റിയിട്ടില്ല എന്നിട്ടാണ് തള്ളല്‍

ജലീല്‍ വന്നിട്ട് പോകാം
കേന്ദ്രമന്ത്രിയുടെ കൂടെ നാട്ടിലേക്ക് പോയാലോ.. അല്ലേല്‍ വേണ്ട കെ ടി ജലീല്‍ വന്നിട്ട് പോകാം

ആള് കേറാനുണ്ട്
സൗദിയിലേക്കുള്ള വണ്ടി വിടരുത് ആള് കേറാനുണ്ട്. കെ ടി ജലീലും കേന്ദ്രവും

നാട് കാണാനല്ലേ
സര്‍ക്കാര്‍ ചെലവില്‍ നാട് കാണാനല്ലേ. അത് പിന്നെ മുഖ്യമന്ത്രി.. മലയാളികള്‍.. ഞാന്‍ മാത്രമല്ല അവരും ഉണ്ട്...

വി കെ സിംഗാണ് താരം
വി കെ സിംഗ് ഈ അറുപത്തിരണ്ടാം വയസ്സില്‍ കാട്ടുന്നത് ഇവിടത്തെ മുഴുവന്‍ മന്ത്രിമാരും കൂടിയാലും പറ്റില്ല പോലും

ജലീലിന്റെ യാത്ര
കെ ടി ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തില്‍. ഒരു ടൂ കണ്ട്രീസ് ട്രോള്‍.. ജലീലായി അജു വര്‍ഗീസ്

നൈസായിട്ട് ഒഴിവാക്കി
വേണ്ടത് തങ്ങള്‍ ചെയ്തോളാം എന്ന് പറഞ്ഞ് കേന്ദ്രവും കെ ടി ജലീലിനെ ഒഴിവാക്കിക്കളഞ്ഞു

വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല
സൗദി എന്ന് കേട്ടാല്‍ ഇപ്പോള്‍ കെ ടി ജലീലിന് വിഷമം വരും എന്നാണ് ഒരു ട്രോള്‍

വിശ്രമിക്കുന്നോ
വി കെ സിംഗ് സൗദിയില്‍ പോയിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്രമിക്കുന്നോ.. പോയി ക്രെഡിറ്റ് തട്ടിയെടുക്കാന്‍ നോക്കെടാ

കേരളം ഇന്ത്യയില്‍ അല്ലേ
ഇന്ത്യക്കാരെ മുഴുവന്‍ രക്ഷിക്കുമ്പോള്‍ അതില്‍ കേരളക്കാരും പെടും അല്ല പിന്നെ

ക്രെഡിറ്റ് അധ്വാനിച്ചവര്‍ക്ക്
പ്രവാസികളെ രക്ഷിച്ചതിനുള്ള ക്രെഡിറ്റ് അതിന് വേണ്ടി അധ്വാനിച്ചവര്‍ക്ക് തന്നെ കിട്ടി നാഥാ

ആരാണ് ടിക്കറ്റ് ചോദിച്ച്
എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു. അവസാനം പവനായി ശവമായി. അതിനിടയിലാണ് ടിക്കറ്റും കൊണ്ട് വരുന്നത്

ജലീലിന് കൈ കൊടുക്കാന്‍
വി കെ സിംഗും പ്രവാസികളും കൈ കൊടുക്കുമ്പോള്‍ കെ ടി ജലീലിന്റെ അവസ്ഥ.

വോ വേണ്ട
സൗദിയിൽ മലയാളികളെ രക്ഷിക്കാൻ വേണമെങ്കിൽ ഞാനും വരാം.. കെ ടി ജലീൽ.. വോ വേണ്ട.. കേന്ദ്രം
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications