ട്രംപ് ജയിച്ചേ, ജിങ്ക ജിഗ ജിഗാ.. മോദിക്കും മോഹന്‍ലാലിനും മനോരമയ്ക്കും വരെ ട്രോള്‍, കിടിലന്‍ ട്രോൾ!
ഒരു കാര്യം എല്ലാവരും സമ്മതിക്കണം. മാധ്യമങ്ങള്‍ ഇന്ത്യയെപ്പോലെ തന്നെ അമേരിക്കയിലും മണ്ടന്മാരാണെന്ന്. ജനവികാരം മനസ്സിലാക്കാന്‍ കഴിയാത്ത വെറും പോഴന്മാര്. - അമേരിക്കയില്‍ സകല പ്രതീക്ഷകളും കണക്ക് കൂട്ടലുകളും തെറ്റിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായി ജയിച്ചപ്പോള്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ എഴുതിയിട്ട കാര്യമാണ് ഇത്.
Read Also: 500ഉം 1000ഉം പോയി... ഇപ്പോള്‍ നിങ്ങളുടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം? ഇതാ 10 മാര്‍ഗങ്ങള്‍!
കെ സുരേന്ദ്രനുള്ളത് സോഷ്യല്‍ മീഡിയ കയ്യോടെ കൊടുക്കുന്നുണ്ട്. എന്നാല്‍ അതിലും വലിയ ട്രോളുകളാണ് മനോരമ ചാനലിനും പ്രധാനമന്ത്രി മോദിക്കുമുള്ളത്. ഇനി മോദി ട്രംപിനെ കാണാന്‍ യാത്ര പോകും എന്നതാണ് പ്രധാനമന്ത്രിക്കുള്ള ട്രോള്‍. ട്രംപിന്റെ മലയാളി ബന്ധം കണ്ടുപിടിക്കാന്‍ മനോരമ നെട്ടോട്ടം ഓടുന്നത് മറ്റൊരു ട്രോള്‍. ഇതിനിടയില്‍ മോഹന്‍ലാലിനുമുണ്ട് ട്രോള്‍. അതെന്തിനാണെന്ന് പറയാമോ...

ട്രംപിന്റെ കേരള ബന്ധം
ലെ മനോരമ ലേഖകന്‍ - ട്രംപിന്റെ കേരള ബന്ധം തപ്പിയെടുക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതൊന്നും പറഞ്ഞാല്‍ പറ്റില്ല എങ്ങനെയെങ്കിലും തപ്പിയെടുത്തേ പറ്റൂ..

മനോരമ ഒന്ന് വന്നോട്ടേ
എങ്ങനെയാണ് തോറ്റത് എന്ന വിവരം അറിയാന്‍ വേണ്ടി മനോരമ വരാന്‍ കാത്തിരിക്കുകയാണത്രെ ഹിലരി ക്ലിന്റണ്

മുതലാളി ജങ്ക ജഗ
മുതലാളീ.. ജങ്ക ജഗ ജഗാ... ട്രംപിന്റെ മലയാളി ബന്ധം കിട്ടീ...

തിരിച്ചും മറിച്ചും
മോദി ഫോണ്‍ വിളിക്കുമ്പോ തിരിച്ചും മറിച്ചും ഒക്കെ താങ്ക്സ് പറയും പക്ഷേ അറിയാതെ പോലും യു ആര് വെല്‍ക്കം എന്ന് പറഞ്ഞ് പോകരുത്.

ധീരസഖാവേ
അമേരിക്കന്‍ മണ്ണ് ചുവപ്പിച്ച ധീരസഖാവേ ട്രംപേ ഒരു സല്യൂട്ട്

മീഡിയ വിദഗ്ധര്‍
ട്രംപും വോട്ടര്‍മാരും.. ഇത് കണ്ട് നില്ക്കുന്ന മീഡിയ എക്സ്പേര്‍ട്ട്സ്

എങ്ങനെയാ ജയിപ്പിച്ചേ
എന്നാലും എങ്ങനെയാണ് പെരുച്ചാഴി ട്രംപിനെ ജയിപ്പിച്ചത്. ആ രഹസ്യം ജോര്‍ജുകുട്ടിയോടൊപ്പം ഇല്ലാതാകും.

അടിച്ച് മോളേ
പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വീട്ടിലേക്ക് ഓടിവരുന്ന ട്രംപ്. കാണുന്നത് മോദിയെ

സാമ്പാറും മോരും
മലയാളിയുടെ സ്വന്തം ട്രംപ്. ട്രംപിന്റെ ഇഷ്ടഭക്ഷണത്തിന്റെ കൂട്ടത്തില്‍ സാമ്പാറും മോരുകറിയും വരെ ഉണ്ടത്രെ

അമേരിക്കയുടെ പിസി
ഡൊണാള്‍ഡ് ട്രംപ് ആരാന്നാ പറഞ്ഞേ.. അമേരിക്കയിലെ പി സി ജോര്‍ജ്. അത് മതി.

കാലത്തിന് മുമ്പേ
ഇത് പെരുച്ചാഴി. കാലത്തിന് മുമ്പേ സഞ്ചരിച്ച മലയാള സിനിമ
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications