Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂച്ചേ പൂച്ചേ... ജി സുധാകരന് ട്രോള് കൊണ്ട് ആറാട്ട്.. ദയവ് ചെയ്ത് മന്ത്രി ഇനി കവിതയെഴുതല്ല്!

രാഷ്ട്രീയത്തില്‍ മാത്രമല്ല കവിതയിലും കമ്പമുള്ള മന്ത്രിയാണ് ജി സുധാകരന്‍. ജി സുധാകരന്റെ കവിതകള്‍ എത്രയോ കാലം മുമ്പ് തന്നെ വലിയ ഹിറ്റായതാണ്. ബിന്‍ ലാദന്‍, നിറരഹിത വിപ്ലവം, ചോരയും കവിതയും തുടങ്ങിയ ജി സുധാകരന്‍ സൃഷ്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എത്രയെത്ര ആരാധകരാണ് ഉള്ളതെന്നോ.

ജി സുധാകരന്റെ പൂച്ചേ പൂച്ചേ എന്ന കവിതയാണ് ഇപ്പോള്‍ ഫേസ്ബുക്ക് അടക്കമുളള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നത്. പൂച്ചേ പൂച്ചേ മണല്‍ക്കാട്ടില്‍ കഴിഞ്ഞ നീ വീട്ടില്‍ വന്നതെന്തേ എന്നാണ് കവിഹൃദയം പൂച്ചയോട് ചോദിക്കുന്നത്. സുധാകരന്റെ കവിത വായിച്ച് പൂച്ചകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണ് എന്ന് സോഷ്യല്‍ മീഡിയ കളിയാക്കുന്നു... ട്രോളുകളുടെ കാര്യം പിന്നെ പറയാനുണ്ടോ.. കാണൂ...

പൂച്ചേ പൂച്ചേ വായിച്ച പൂച്ച

പൂച്ചേ പൂച്ചേ വായിച്ച പൂച്ച

കളിയാക്കാന്‍ ആണെങ്കില്‍ പോലും ആരെക്കുറിച്ചും ഇങ്ങനെയൊന്നും എഴുതരുതെന്ന് പറയണം സാറേ...

കാറ്റേ കാറ്റേ

കാറ്റേ കാറ്റേ

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ പാട്ടും മൂളി വന്നു എന്ന പാട്ടിന്റെ ട്യൂണ്‍ പിടിച്ചതാണോ ആവോ

പുതിയ അഡ്മിഷന്‍

പുതിയ അഡ്മിഷന്‍

ഇ പി ജയരാജന് ശേഷം എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്നും ട്രോളിലേക്കുള്ള അഡ്മിഷന്‍, കവി സുധാകരന്‍

ജനിക്കണ്ടായിരുന്നു

ജനിക്കണ്ടായിരുന്നു

പുല്ല്, ജനിക്കണ്ടായിരുന്നു എന്നാണേ്രത സുധാകരന്റെ കവിത കണ്ട പൂച്ചകള്‍ പറയുന്നത്

സുധാകരാ

സുധാകരാ

നാടോടിക്കാറ്റിലെ പ്രഭാകരാ വിളി ഓര്‍മയില്ലേ.. കവിത വായിച്ച ആളുകള്‍ വിളിക്കുന്നത് സുധാകരാ എന്നാണത്രെ

കൊല്ലാമായിരുന്നില്ലേ

കൊല്ലാമായിരുന്നില്ലേ

കൊല്ലാമായിരുന്നില്ലേ എന്നാണത്രെ പൂച്ചകള്‍ ഇപ്പോള്‍ ജി സുധാകരനോട് ചോദിക്കുന്നത്

വീണുപോയി

വീണുപോയി

സുധാകരന്റെ പൂച്ചേ പൂച്ചേ എന്ന കവിത കേട്ട ശേഷം പൂച്ച

കേട്ടതിന് ശേഷം

കേട്ടതിന് ശേഷം

പുതിയ കവിത പൂച്ചയെക്കുറിച്ചാണെന്നറിഞ്ഞ പൂച്ച. കവിത കേട്ടതിന് ശേഷം കരഞ്ഞുപോയി

രണ്ട് വെല്ലുവിളികള്‍

രണ്ട് വെല്ലുവിളികള്‍

പിണറായിക്ക് മുന്നിലെ വെല്ലുവിളികള്‍ രണ്ടാണ്. ഒന്ന് ജി സുധാകരന്‍ മറ്റേത് ഇ പി ജയരാജന്‍

ഇനി നായേ നായേ

ഇനി നായേ നായേ

പൂച്ചേ പൂച്ചേ കഴിഞ്ഞ സ്ഥിതിക്ക് സുധാകരന്റെ അടുത്ത കവിത നായേ നായേ എന്നായിരിക്കും അല്ലേ

കരയിപ്പിക്കാതെടാ

കരയിപ്പിക്കാതെടാ

മുമ്പ് ജി സുധാകരന്‍ എഴുതിയ ലാദന് വേണ്ടി ചരമഗീതം വായിച്ച ശേഷം എഴുന്നേറ്റ് വരുന്ന ലാദന്‍

മാനം കെട്ടുപോയി

മാനം കെട്ടുപോയി

ജി സുധാകരന്‍ കാരണം മാനംകെട്ടുപോയ ഒരു പൂച്ചയെ നോക്കൂ. ഒരു നാടോടിക്കാറ്റ് ട്രോള്‍

മുമ്പും കിട്ടി

മുമ്പും കിട്ടി

സന്യാസിമാരുടെ വസ്ത്രവിശേഷം പറഞ്ഞതിന് ജി സുധാകരന് സോഷ്യല്‍ മീഡിയയില്‍ ഒരു ട്രോള്‍ ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളൂ

എങ്ങനെയെങ്കിലും ഭരിച്ചോട്ടെ

എങ്ങനെയെങ്കിലും ഭരിച്ചോട്ടെ

ഇ പി ജയരാജന്‍ വാ തുറക്കാതിരിക്കുകയും സുധാകരന്‍ കവിത എഴുതാതിരിക്കുകയും ചെയ്താല്‍ പിണറായിക്ക് വലിയ പ്രശ്‌നം ഉണ്ടാകില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+