നിഷ്‌കളങ്കനായ ഉണ്ണീ... ഇവനായിരുന്നല്ലേ മെസ്സീ!!! ജയില്‍ശിക്ഷ കിട്ടിയ മെസ്സിയ്ക്ക് പൊങ്കാല

എന്തൊക്കെ ആയിരുന്നു.... തോറ്റാലും വിരമിച്ചാലും മെസ്സി തന്നെ ഫുട്‌ബോളിലെ മിശിഹ, കപ്പെടുത്തില്ലെങ്കിലും നീ ഞങ്ങടെ മുത്ത്... കോപ്പാ അമേരിക്ക ഫൈനല്‍ കഴിഞ്ഞപ്പോള്‍ മെസ്സി ആരാധകര്‍ വികാരവായ്‌പോടെ ഫേസ്ബുക്കില്‍ നിറഞ്ഞ് നിന്നു.

പക്ഷേ ടാക്‌സ് വെട്ടിപ്പ് കേസില്‍ 21 മാസം ശിക്ഷ വിധിച്ചപ്പോള്‍ ഒരു മെസ്സി ആരാധകനേയും മഷിയിട്ട് നോക്കിയിട്ട് കാണാനില്ല. എവിടെ പോയോ ആവോ?

എന്തായാലും ട്രോളേഴ്‌സിനിടയിലെ മെസ്സി ഹേറ്റേഴ്‌സ് ഈ അവസരം നന്നായി ഉപയോഗിച്ചു.

കട്ട ക്ലോസ് ഇനഫ്

കട്ട ക്ലോസ് ഇനഫ്

എവിടേയോ കണ്ട് നല്ല പരിചയം തോന്നുന്നുണ്ടല്ലേ... അമര്‍ അക്ബര്‍ അന്തോണി തന്നെ!

ചതിച്ചതാ...

ചതിച്ചതാ...

അച്ഛനെ വിശ്വസിച്ച് ഒപ്പിട്ടുകൊടുത്തതാണെന്നല്ലേ ഇപ്പോള്‍ മെസ്സി പറയുന്നത്... ചതിച്ചതായിരിക്കുമോ?

സച്ചിന് പുച്ഛം

സച്ചിന് പുച്ഛം

വിരമിച്ച ആളാണ സച്ചിന്‍. നല്ലോണം സമ്പാദിച്ചിട്ടും ഉണ്ട. പക്ഷേ ടാസ്‌ക്.....

പെനാള്‍ട്ടി എന്ന് കേട്ടാല്‍

പെനാള്‍ട്ടി എന്ന് കേട്ടാല്‍

പെനാള്‍ട്ടി(പിഴ) അടച്ചാല്‍ മതി എന്ന് പറഞ്ഞതാ... പക്ഷേ മെസ്സി കേട്ടത് പെനാള്‍ട്ടി അടിച്ചാല്‍ മതിയെന്ന്... കോപ്പ അമേരിക്ക ഫൈല്‍ ഓര്‍മ വന്നപ്പോള്‍ ജയിലേയ്ക്ക് പൊയ്‌ക്കോളാമെന്ന്!!!

സഹിച്ചില്ല

സഹിച്ചില്ല

മെസ്സിയ്ക്ക് ജയില്‍ ശിക്ഷ കിട്ടിയതല്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോ യൂറോ കപ്പില്‍ ഗോളടിച്ചതും പോര്‍ച്ചുഗള്‍ ഫൈനലില്‍ എത്തിയതും ആണ് ഫാന്‍സിനെ ഏറെ ദു:ഖിപ്പിച്ചത്.

കൊപ്രയോ

കൊപ്രയോ

ഗുണനിലവാരമില്ലാത്ത കൊപ്ര വാങ്ങിയതുകൊണ്ടാണോ മെസ്സിയ്ക്ക് ജയില്‍ ശിക്ഷ?

വന്നേ.. കുറച്ച് പണിയുണ്ട്

വന്നേ.. കുറച്ച് പണിയുണ്ട്

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് വെറുതേ നില്‍ക്കുകയായിരുന്നു. അപ്പോഴാ ആ സ്പാനിഷ് കോടതി വന്നത്....

ചെയ്യല്ലേ... ചെയ്യല്ലേ

ചെയ്യല്ലേ... ചെയ്യല്ലേ

ഇനിയും സച്ചിന്‍ ടെണ്ടുല്‍ക്കറുമായി മെസ്സിയെ താരതമ്യം ചെയ്യല്ലേ...

എന്തൊരു സെന്റിമെന്റ്‌സ് ആയിരുന്നു

എന്തൊരു സെന്റിമെന്റ്‌സ് ആയിരുന്നു

മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചപ്പോള്‍ എന്തൊരു സെന്റിമെന്റ്‌സ് ആയിരുന്നു. ഇപ്പോ കണ്ടോ...

കഷ്ടകാലമാണെന്ന് തോന്നുന്നു

കഷ്ടകാലമാണെന്ന് തോന്നുന്നു

ശരിയാ... കഷ്ടകാലമാണെന്ന് തോന്നു. അടിച്ച പെനാള്‍ട്ടി ശൂന്യാകശത്തേയ്ക്ക് പോയിട്ട് ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ ശിക്ഷയും

കെഎം മാണി

കെഎം മാണി

ഫുട്‌ബോളിലെ കെഎം മാണിയാണത്രെ മെസ്സി!

എന്ത് ചെയ്താലും

എന്ത് ചെയ്താലും

മെസ്സി ഇനി എന്തൊക്കെ ചെയ്താലും ആരാധകര്‍ക്ക് ഒരുപോലെ തന്നെ!

ജയിലിലായോ

ജയിലിലായോ

ഇനിയിപ്പോ മെസ്സി മാത്രമല്ല, ആരാധകരും ജയിലിലാകുമോ ആവോ?

മെസ്സി ഡാ..

മെസ്സി ഡാ..

ശിക്ഷ വിധിച്ചെങ്കിലും മെസ്സിയ്ക്ക് ജയിലില്‍ പാേകേണ്ടി വരില്ല... കാരണം എന്താ... മെസ്സീ... ഡാ...

ഇത്രയ്ക്ക് ചീപ്പായിരുന്നോ മെസ്സി

ഇത്രയ്ക്ക് ചീപ്പായിരുന്നോ മെസ്സി

മഹാന്‍മാരെ അടുത്തറിഞ്ഞാല്‍ മനസ്സിലെ വിഗ്രഹം ഉടഞ്ഞുപോകും. ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ പ്ലെയര്‍ മെസ്സി!!!

എല്ലാം മിസ്സ് ആകും!!!

എല്ലാം മിസ്സ് ആകും!!!

ആ പെനാള്‍ട്ടി മിസ്സ് ആയില്ലേ... അപ്പോള്‍ പിന്നെ ഈ ശിക്ഷയും അങ്ങ് മിസ്സ് ആയിക്കോളും!

അയ്യോ സാറേ

അയ്യോ സാറേ

എന്തൊക്കെ ആയിരുന്നു അന്ന് കളി തോറ്റപ്പോള്‍ പറഞ്ഞത്... ഇപ്പോഴോ

ഇതാരാ

ഇതാരാ

സത്യം പറഞ്ഞാല്‍ ഇതൊരു ബ്രസീല്‍ ഫാന്‍ അല്ലേ...

ആദ്യം കേസ്

ആദ്യം കേസ്

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് മെസ്സി കളിയ്ക്കാന്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിതാ. അപ്പോഴതാ കോടതി പറയുന്നു ആദ്യം കേസ് തീര്‍ക്കാന്‍

പിടികിട്ടിയില്ലേ...

പിടികിട്ടിയില്ലേ...

വിരമിച്ചു... ടാക്‌സ് വെട്ടിപ്പ്, 21 മാസം... ഇത്രയും പറഞ്ഞിട്ടും പിടികിട്ടിയില്ലേ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+