ഇൻട്രോ കാത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന മോഹൻലാൽ ശ്വാസംമുട്ടി ആശുപത്രിയിൽ.. സൂപ്പർതാരത്തിന് ട്രോൾ!!!

  • By: Kishor
Subscribe to Oneindia Malayalam

മെഗാസ്റ്റാർ മോഹൻലാലിന് സോഷ്യൽ മീഡിയയിൽ ട്രോൾ. അതെന്തിനാണ് ഇപ്പോ ട്രോൾ മൂപ്പര് ബ്ലോഗ് പോസ്റ്റ് വല്ലോം എഴുതിയോ എന്നാണ് ചോദ്യം എങ്കിൽ ഉത്തരം ഇല്ല എന്നാണ്. പിന്നെ എന്താ കാര്യം. കാര്യമൊന്നും ഇല്ല. വർഷങ്ങൾക്ക് മുമ്പ് റിലീസായി തീയറ്ററുകളെ ഇളക്കിമറിച്ച നരസിംഹം മൂവിയിലെ മാസ് ഇൻട്രോയാണ് ട്രോളുകളിൽ താരമായിരിക്കുന്നത്. കാണാം ചില രസകരമായ ഇൻട്രോ ട്രോളുകൾ.

കോൺഗ്രസ് മരം നടൽ: ബിന്ദു കൃഷ്ണയുടെ മരം നടൽ ഫേസ്ബുക്ക് ലൈവിൽ വനിതാ നേതാവിന് പറ്റിയ പറ്റ്... വീഡിയോ വൈറൽ!!

ഉജാല മുക്കാൻ

ഉജാല മുക്കാൻ

ഒരുത്തനോട് അവന്റെ അമ്മ ഉജാല മുക്കാൻ പറഞ്ഞതാ.. പാവം നരസിംഹത്തിലെ ഇന്ദുചൂഡന്റെ അവസ്ഥ ആയിപ്പോയി

ലാലേട്ടന്‍ പ്ലിങ്

ലാലേട്ടന്‍ പ്ലിങ്

വെള്ളത്തിൽ ജീവിക്കുന്ന മീന്‍ പിന്നെ പറന്ന് നടക്കണോ. ഊള ചോദ്യം ചോദിച്ച് ലാലേട്ടൻ പ്ലിങ് എന്ന് പറഞ്ഞാൽ മതിയല്ലോ.

നരേന്ദ്രമോദിക്കും പണി കിട്ടി

നരേന്ദ്രമോദിക്കും പണി കിട്ടി

വെള്ളത്തിന് കീഴിൽ ഏതോ രാജ്യമുണ്ട് എന്ന് പറഞ്ഞ് ആരോ നരേന്ദ്ര മോദിയെയും പറ്റിച്ചു.

അയ്യോ ആള് മാറി

അയ്യോ ആള് മാറി

താനിത് വരെ പൊങ്ങിയില്ലേ.. അയ്യോ ഇത് തെലുങ്ക് നരസിംഹമാണല്ലോ ആള് മാറിപ്പോയി.

ബിജെപിക്കും കൊട്ട്

ബിജെപിക്കും കൊട്ട്

പുഴമലിനീകരണത്തെ കുറിച്ച് പഠിക്കാന്‍ വന്ന ബി ജെ പി വനിതാ നേതാവ് പുഴയിലെറിഞ്ഞ കുപ്പിയാണ് ഈ കുപ്പി.

എസ്ര ലാലേട്ടൻ

എസ്ര ലാലേട്ടൻ

ഇൻട്രോ കാത്ത് കിടക്കുന്ന ലാലേട്ടന്റെ അടുത്തേക്ക് എസ്രയിലെ ഈ പെട്ടി ഒഴുകി എത്തിയിരുന്നെങ്കിൽ

എജ്ജാതി തള്ളാണ്

എജ്ജാതി തള്ളാണ്

വെള്ളത്തിൽ മാത്രമല്ല ആകാശത്തുമുണ്ട് ചിലർ. ജയറാം പൊക്കി എയറിലാക്കിയ കാളിദാസനെ നോക്കൂ

ടൈറ്റാനിക്ക് ദിനേശൻ

ടൈറ്റാനിക്ക് ദിനേശൻ

കാൽ എടുക്ക് മോനേ ദിനേശാ എന്റെ എൻട്രിക്ക് സമയമായി.. ജാക്ക് കാല് വെച്ചാൽ എടുക്കാൻ ഇച്ചിരി താമസിക്കും..

ശ്വാസംമുട്ടിപ്പോയി

ശ്വാസംമുട്ടിപ്പോയി

വിട്ടുമാറാത്ത പനിയും ജലദോഷവും ശ്വാസംമുട്ടലും... ഇനി ഇത്തരം ഇൻട്രോ നമുക്ക് വേണ്ടാ..

ഇവര് മരണമാസാ

ഇവര് മരണമാസാ

ഇന്ദുചൂഡന്‍ മാസാണെങ്കിൽ വിളിയും കാത്ത് കിടന്ന ഇവർ മരണമാസ്സാണ് എന്താ അല്ലേ..

ബാഹുബലിയില്‍

ബാഹുബലിയില്‍

ബാഹുബലി വെള്ളം കോരാൻ ഇട്ട കുട്ടയിൽ കയറി വിശ്രമിക്കാൻ നോക്കിയ ഇന്ദുചൂഡൻ

വേറെന്ത് പറയാനാ

വേറെന്ത് പറയാനാ

ബാഹുബലിയിലെ കാലകേയനൊന്നും അല്ല. വായിലും മൂക്കിലും വെള്ളം കയറിയാൽപിന്നെ എന്ത് പറയാനാണ്

ഫാൻസിന്റെ തള്ളും

ഫാൻസിന്റെ തള്ളും

അഫ്രീദി സിക്സറടിച്ച് കടലിലേക്ക് എത്തിച്ചതാണത്രെ.. ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല.

വിളിച്ചാൽ പോകും

വിളിച്ചാൽ പോകും

ഇന്ദുചൂടൻ നടന്നുപോകും. വിജയ് അങ്ങനെയല്ല ഇൻട്രോയ്ക്ക് പറന്നാ പോകുക

പെട്ടല്ലോ മോനേ

പെട്ടല്ലോ മോനേ

ചെന്നുപെട്ടത് വലിയൊരു സ്രാവിന്റെ മടയിൽ അങ്ങനെ ഇന്ദുചൂടൻ ഫ്ലാറ്റ്.

അപരനാണോ

അപരനാണോ

ഹായ്.. ഇൻട്രോക്ക് വെയ്റ്റ് ചെയ്യുവാരിക്കും.. തെലുങ്കിലെ ഇന്ദുചൂഡന് സാക്ഷാൽ പൂവള്ളി ഇന്ദുചൂടന്റെ ട്രോൾ

നല്ല ബെസ്റ്റ് അമൃതാ

നല്ല ബെസ്റ്റ് അമൃതാ

പാലാഴി കടഞ്ഞപ്പോ പൊങ്ങി വന്ന അമൃതാ.. ഇന്ദുചൂടൻ എന്നാ പേര്

രമണൻ ഉണ്ട്

രമണൻ ഉണ്ട്

സൂക്ഷിക്കണം ആ രമണൻ വലയും കൊണ്ട് കറങ്ങിനടപ്പുണ്ട്..

അങ്ങനെ തീർന്നുകിട്ടി

അങ്ങനെ തീർന്നുകിട്ടി

ട്രോളുകള് വളരെ ബോറായി വരികയായിരുന്നു. ഭാഗ്യത്തിന് തീർന്നുകിട്ടി.. ഇതാ ഇങ്ങനെ..

English summary
Social media troll Mohanlal's mass introduction scene in Narasimham movie.
Please Wait while comments are loading...