മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയന് കലക്കന്‍ ട്രോള്‍... ഒനിയന്‍ ആയി ഉള്ളിസുര, പൊളിച്ചില്ലേ!!
മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ട്രോള്‍ എന്ന് കണ്ട് ചിത്രം പുറത്തിറങ്ങി എന്നൊന്നും വിചാരിച്ചേക്കല്ലേ, ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയന്റെ ഫസ്റ്റ് ലുക്കിനെയാണ് ആളുകള്‍ ട്രോളുന്നത്.
ഒടിയനും മോഹന്‍ലാലിനും മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ മറ്റ് പലരെയും ഒടിയന്റെ ചെലവില്‍ ആരാധകരും അല്ലാത്തവരും ട്രോളുന്നുണ്ട്. ഉളളിക്കറിയെ ഫേമസാക്കിയ ഉള്ളിയേരിയിലെ കെ സുരേന്ദ്രന് മുതല്‍ പിണറായി വിജയനും കുമ്മനം രാജശേഖരനുമെല്ലാം ഈ ട്രോളിന് ഇരകളാണ്, കാണൂ ഒടിയന് ട്രോള്‍..

ഇതാണ് ഹിറ്റ്
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹിറ്റ് ട്രോള്‍ ഇതാണ് - കെ സുരേന്ദ്രന്റെ ഒനിയന്‍.

കുടിയന്
ആക്ഷന്‍ ഹിറോ ബിജുവിലെ പാട്ടുകാരനായ കുടിയനെ ഓര്‍മയില്ലേ.. അതാണ് കുടിയന്

കുമ്മനമില്ലാതെ
സോഷ്യല്‍ മീഡിയയില്‍ കുമ്മനം രാജശേഖരനെ ഒഴിവാക്കി ഒരു ട്രോള്‍ ആലോചിക്കാന്‍ പോലും പറ്റുന്ന കാര്യമാണോ

ഫ്രണ്ട് വ്യൂ
ഒടിയന്റെ ബാക്ക് വ്യൂ അല്ലേ കണ്ടത് ഇനി ഫ്രണ്ട് വ്യൂ കൂടി കണ്ടുനോക്കൂ, അതിതാണ്.

ഓം ഹ്രീം കുട്ടിച്ചാത്താ
മോഹന്‍ലാലിന്റെ ഒടിയനിലെ ഫസ്റ്റ് ലുക്ക് കണ്ടിട്ട് ആര്‍ക്കെങ്കിലും മായാവിയെ ഓര്മ വന്നോ

ഒ ടിയാന്
പൃഥ്വിരാജ് ടിയാന് ഇറക്കിയപ്പോള്‍ മോഹന്‍ലാല്‍ ഒ ടിയാനെ ഇറക്കി എങ്ങനെയുണ്ട്

കടിയന്‍
പേരില്‍ ചെറിയ സാമ്യമുണ്ട് എന്നെയുള്ളു കയ്യില്‍ കിട്ടിയാല്‍ കടിച്ചുകളയും

മുടിയന്
ഒടിയന് മുടി വളര്‍ന്നാല്‍ മുടിയനാകുമോ ഒന്ന് കണ്ടുനോക്കൂ
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications