ദ്രാവിഡിന് ഡോക്ടറേറ്റ് വേണ്ട.. ശരി, പക്ഷേ മോഹന്‍ലാലും തോമസ് ഐസക്കും എന്ത് പിഴച്ചു... ഇത് കടുപ്പം!!
ബാംഗ്ലൂര്‍ സര്‍വ്വകലാശാല നല്കിയ ഡോക്ടറേറ്റ് ബിരുദം ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഡോക്ടര്‍ ബിരുദം താന്‍ പഠിച്ചു നേടിക്കോളാം വെറുതെ വേണ്ട എന്നാണ് ദ്രാവിഡ് പറയുന്നത്. ദ്രാവിഡിനെ അറിയുന്ന ആര്‍ക്കും, അല്ലെങ്കില്‍ പോകട്ടെ ദ്രാവിഡിന്റെ കൡകണ്ട ആര്‍ക്കും ഒരു അത്ഭുതവും തോന്നില്ല. അതാണ് ദ്രാവിഡിന്റെ ക്ലാസ്.
Read Also: ബൊമ്മ പതുങ്ങുന്നത് ഒളിക്കാനല്ല, കളിക്കാനാ: വരയന്‍ ബൊമ്മകളുടെ അന്തകനായ പുലിമുരുകനും ബൊമ്മയ്ക്കും മരണ ട്രോള്‍, മമ്മൂട്ടിക്ക് തെറിവിളി!
എന്നാല്‍ ദ്രാവിഡ് ബിരുദം വേണ്ട എന്ന് വെച്ചതിന് മോഹന്‍ലാലിനെ ട്രോള്‍ ചെയ്യുന്നത് എന്തിനാണ്. ഒരുപാട് ബഹുമതികള്‍ മോഹന്‍ലാലിന്റെ പേരില്‍ ഉള്ളത് കൊണ്ട് തന്നെയായിരിക്കണം. കൂട്ടത്തില്‍, പഠിച്ച് ഡോക്ടറേറ്റ് എടുത്ത തോമസ് ഐസക്കിനെയും ട്രോളുന്നുണ്ട് ആളുകള്‍. ഇവര്‍ക്കൊക്കെ എന്താണ് പറ്റിയത് എന്ന് നോക്കൂ, കൂട്ടത്തില്‍ ട്രോളുകളും!

മുഴുവന്‍ പേരെന്താ
ലാലേട്ടാ നിങ്ങളുടെ മുഴുവന്‍ പേരെന്താ. ലഫ്റ്റനന്റ് കേണല്‍ ബ്ലാക്ക്ബെല്റ്റ് ഡോക്ടര്‍ മോഹന്‍ലാല്‍.

എന്നെ ഉദ്ദേശിച്ചാണ്
ഇതെന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് - ദ്രാവിഡിന്റെ പ്രതികരണം കണ്ട ഡോ തോമസ് ഐസകിന്റെ പ്രതികരണം.

ഈ ചങ്ങായ് ഇങ്ങനെയേ പറയൂ
ഈ ചങ്ങാതി ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. ദ്രാവിഡിന്റെ കളി കണ്ട ആരാധകന്.

കൊണ്ട് പോയേ
ഓള്‍റെഡി എന്റെ പേരില്‍ ഒരു ഡിആര്‍ ഉണ്ട്. ഇനി ഒരു ഡിആര്‍ കൂടി വെച്ചാ ആളോള് എന്ത് വിളിക്കും.

ഇന്നും ലാലേട്ടന് തന്നെ
ഇന്ന് വല്ലതും കിട്ടിയോ. കിട്ടി. ദ്രാവിഡ് ഡോക്ടറേറ്റ് നിരസിച്ചു. ലാലേട്ടന് തന്നെ ഇര

മറ്റുളളവര്‍ മോശമാകുമോ
ഒരാള്‍ നിരസിച്ചു എന്ന് കരുതി നേരത്തെ ഡോക്ടറേറ്റ് കിട്ടിയവരെല്ലാം മോശക്കാരാകുമോ

എന്തിനാ ട്രോളുന്നേ
ആ ദ്രാവിഡ് ഡോക്ടറേറ്റ് നിരസിച്ചു എന്ന് പറഞ്ഞ് നിങ്ങളെന്തിനാ എന്നെ ട്രോളുന്നേ

ലക്ഷ്മണും കൂടി
ഏത് തോല്‍ക്കുന്ന കളിയിലും ദ്രാവിഡിന്റെ കൂടെ നിന്ന് പൊരുതാന്‍ ലക്ഷ്മണ് കാണും

പോസ്റ്ററിനും ട്രോള്‍
ദ്രാവിഡില്ലെങ്കില് ഇതാ, മോഹന്‍ലാലിന്റെ പുതിയ ചിത്രമായ 1971ന് ഇരിക്കട്ടെ ഒരു ട്രോള്‍
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications