തള്ളുമ്പോ ഒന്ന് ആലോചിച്ച് തള്ളണ്ടേ.. 1000 കോടിയുടെ മലയാള സിനിമയേയ്.. മോഹന്‍ലാലിന് മരണ ട്രോള്‍!!

  • By: Kishor
Subscribe to Oneindia Malayalam

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിക്കുന്ന സിനിമ എന്നൊക്കെയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തെപ്പറ്റി കേള്‍ക്കുന്നത്. പ്രമുഖ പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയാണത്രെ ചിത്രം നിര്‍മിക്കുന്നത്. എം ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. സംഭവങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ആയിരം കോടിയൊക്കെ ഒരു തള്ളല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ട്രോളുകള്‍ കാണാം...

നടക്കുന്ന കാര്യം

നടക്കുന്ന കാര്യം

രണ്ടാമൂഴം സിനിമയാക്കാന്‍ പോകുന്നു അറുനൂറ് കോടിയാണ് ബഡ്ജറ്റ്. നീ നടക്കുന്ന കാര്യം വല്ലതും പറ.

എസ്ബിഐ ആന്നേ

എസ്ബിഐ ആന്നേ

ശരിക്കും 500 കോടിയാണ് സിനിമയുടെ ചെലവ്. ബാക്കി എസ് ബി ഐയുടെ സര്‍വ്വീസ് ചാര്‍ജ് ആണേ്രത

അച്ഛാ രണ്ടാമൂഴം

അച്ഛാ രണ്ടാമൂഴം

ആ രണ്ടാമൂഴം ഒന്ന് തരാമോ, ഏട്ടനെത്ര പഞ്ച് ഡയലോഗ് ഉണ്ടെന്ന് നോക്കാന്‍ വേണ്ടിയാ

ശകുനിയുടെ റോള്‍

ശകുനിയുടെ റോള്‍

മഹാഭാരതം സിനിമ ആക്കുമ്പോള്‍ ശകുനിയുടെ റോള്‍ ദിലീപിന് തന്നെ കൊടുക്കണേ സര്‍

ആയിരം കോടി

ആയിരം കോടി

600 കോടിക്ക് പഞ്ചില്ലാത്തത് കൊണ്ട് ആന്റണി പെരുമ്പാവൂര്‍ കയ്യീന്ന് 400 കോടി ഇട്ട് 1000 റൗണ്ടാക്കിയതാണത്രെ

പോയി പിടിച്ചോളൂ

പോയി പിടിച്ചോളൂ

ഇതാ ഇതൊരു ആയിരം കോടിയുണ്ടാകും പോയി സിനിമ പിടിച്ചോളൂ - ലെ ഷെട്ടി

ജിവിക്കാന്‍ സമ്മിതിക്കില്ല

ജിവിക്കാന്‍ സമ്മിതിക്കില്ല

ആയിരം കോടിയും കൊണ്ട് ഉണ്ടാക്കാന്‍ വന്നിരിക്കുന്നു

അഭിമാനം

അഭിമാനം

300 കോടിയുടെ കര്‍ണനോട് പുച്ഛവും 600 കോടിയുടെ മഹാഭാരതത്തോട് അഭിമാനവും

ഇതാ ചെക്ക്

ഇതാ ചെക്ക്

1000 കോടിയുടെ മഹാഭാരതത്തെ വെല്ലുവിളിക്കാന്‍ മമ്മൂട്ടിയുടെ കൂടെ പണ്ഡിറ്റ്‌

English summary
Social media troll Mohanlal Randamoozham announcment.
Please Wait while comments are loading...