മോദി പറഞ്ഞാല്‍ സംഘികള്‍ പാകിസ്താന്‍ കത്തിച്ചുകളയും, ആനാ ജീവൻ പോയാലും ഈ മോദി പറയമാട്ടേ.. ട്രോളുകള്‍!
ഇന്ത്യയിലെ രാജ്യസ്‌നേഹികള്‍ നിരന്ന് നിന്ന് മൂത്രം ഒഴിച്ചാല്‍ ഒലിച്ചുപോകാവുന്നതേ ഉള്ളൂ ഈ പാകിസ്താന്‍ എന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറഞ്ഞത്. ആര്‍ എസ് എസ് വിചാരിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് പാകിസ്താന്‍ കത്തിച്ചുകളയുമെന്നും വീരവാദങ്ങള്‍ ഒരുപാട് കേട്ടിരുന്നു.
ആര്‍ എസ് എസും രാജ്യസ്‌നേഹികളും അവിടെ നില്‍ക്കട്ടെ, നരേന്ദ്ര മോദി ഭരിക്കുന്ന സര്‍ക്കാരിന് പോലും പാകിസ്താനെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നാണ് ആളുകള്‍ ഇപ്പോള്‍ കളിയാക്കുന്നത്. മോദി വന്നാല്‍ പാകിസ്താന്‍ പേടിച്ച് അടങ്ങിയിരിക്കുമെന്നും അവര്‍ക്ക് മുട്ടുവിറക്കും എന്നും തള്ളിയവരൊക്കെ, മോദി ട്വിറ്ററില്‍ പാകിസ്താനോട് യുദ്ധം ചെയ്യുന്നത് കണ്ട് ഞെട്ടുന്നതാണ് ട്രോളന്മാരുടെ ഭാവനയില്‍.. കാണൂ തകര്‍പ്പന്‍ ട്രോളുകള്‍...

പത്ത് കോടിയില്‍പ്പരം വരും..
ഇന്ത്യന്‍ ആര്‍മിയും എയര്‍ഫോഴ്‌സും മാത്രമല്ല പത്ത് കോടിയില്‍പ്പരം വരുന്ന സ്വയം സേവകരമുണ്ട് പോലും പാകിസ്താനെ നേരിടാന്‍.

വിരല്‍ ഞൊടിക്ക് കാത്ത് നിന്ന്...
മോദി വിരല്‍ ഞൊടിക്കുന്നത് കാത്തു നിന്ന ഒരു സ്വയം സേവകന്റെ അവസ്ഥ നോക്കൂ

നിരക്കമാട്ടിയേ
നമ്മ നിനച്ചാ പാകിസ്താന്‍ പിടിപ്പേന്‍. ലാഹോറിലേ ശാഖ നടപ്പേന്‍. ആനാ ഉയിരേ പോയാലും നിനക്കമാട്ടിയേ.. എങ്ങനെയുണ്ട്

പ്രധാനമന്ത്രി ആയിരുന്നെങ്കില്‍
താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ തീവ്രവാദികളെ ഉന്മൂലനം ചെയ്യും എന്ന് പറഞ്ഞ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു

ദാ പിടിച്ചോ നീണ്ട് നീണ്ട ട്വീറ്റ്
നുഴഞ്ഞുകയറ്റക്കാരേ നിങ്ങള്‍ക്ക് മാപ്പില്ല. ഇത് വായിച്ചാല്‍ പാകിസ്താനിലെ തീവ്രവാദികള്‍ കരയും.

ലോക്കല്‍ സംഘിയുടെ വാക്കല്ല
ഇത് രണ്ട് വെജ് ബിരിയാണിയുടെ പിന്‍ബലത്തില്‍ ഗുജറാത്തിലെ ലോക്കല്‍ സംഘികള്‍ പറയുന്ന വാക്കല്ല. പിന്നെയോ...

സീരിയസ് ആയി പറയുമ്പോള്‍
പാകിസ്താനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. ക്രിക്കറ്റ് നിര്‍ത്തി, പിറന്നാള്‍ ആശംസയില്ല... ആളുകള്‍ ചിരിച്ചുപോകില്ലേ

ഡേറ്റ് മാറ്റാന്‍ മറക്കല്ലേ
എന്ത് നടന്നാലും ട്വീറ്റിലൂടെയാണ് പ്രതിഷേധം, ട്വീറ്റിന്റെ ഡേറ്റെങ്കിലും മാറ്റിയേക്കണേ സാറേ

സ്‌പെല്ലിങ് ശരിയാണോ
മോദി ഒരു വാക്ക് പറഞ്ഞാല്‍ ഇനി ഒരു ആക്രമണം ഉണ്ടാകുന്നതിന് മുമ്പേ നമ്മള്‍ തിരിച്ചടിക്കും.. പാകിസ്താന്റെ സ്‌പെല്ലിങ് ശരിയാണോ

ട്വിറ്റര്‍ വേണോ ഫേസ്ബുക്കോ
അവന്മാര് വീണ്ടും പണി തുടങ്ങിയല്ലോ..തിരിച്ചടി കൊടുക്കണ്ടേ.. ട്വിറ്റര്‍ വേണോ അതോ ഫേസ്ബുക്ക് വേണോ

ട്വീറ്റ് കൊണ്ട് കീഴടക്കിയ രാജാവ്
ശത്രുരാജ്യത്തെ ട്വീറ്റ് കൊണ്ടും തള്ള് കൊണ്ടും കീഴടക്കിയ ഒരു രാജാവിന്റെ കഥയാണ് ഇനി പറയാന്‍ പോകുന്നത്.

അന്ന് 1971ല്‍
1971ല്‍ ഇന്ദിരാഗാന്ധി പാകിസ്താനോട് പറഞ്ഞതാണ് വേണ്ട വേണ്ട എന്ന്. കേട്ടില്ല. പിന്നീടെന്തുണ്ടായി

ഞങ്ങളെ എപ്പോ വേണേലും
തീവ്രവാദികളെ പോയി പിടിക്ക് മോദി സാറേ.. ഞങ്ങളെ എപ്പോ വേണേലും പിടിക്കാലോ എന്നാണ് കശ്മീര്‍ പ്രതിഷേധക്കാര്‍ പറയുന്നത്.

ട്വിറ്ററിലൂടെ അപലപിച്ചാല്‍..
തീവ്രവാദി ആക്രമണത്തിന് തിരിച്ചടിയായി ട്വിറ്ററിലൂടെ ശക്തമായി അപലപിച്ചാല്‍ കുഴപ്പമുണ്ടോ..












Click it and Unblock the Notifications