ഓഖിയെ പോലും വിടില്ല... സെന്റിന് വില 57 രൂപ.. പിവി അൻവർ എംഎൽഎയെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ!!

  • Posted By:
Subscribe to Oneindia Malayalam

പി വി അന്‍വര്‍ എം എല്‍ എയുടെ നിയമലംഘനങ്ങളെ ട്രോൾ ചെയ്ത് ചെറുക്കാനുറച്ച് സോഷ്യൽ മീഡിയ. വെറും 57 രൂപ വീതം സെന്റിന് നൽകി എം എൽ എ ഏക്കറുകണക്കിന് സ്ഥലം വാങ്ങിയെന്നാണ് രേഖകൾ. ഒന്നും രണ്ടുമല്ല 205 ഏക്കർ സ്ഥലമാണത്രെ എം എൽ എ ഇങ്ങനെ വാങ്ങിയത്.

കുമ്മനം രാജശേഖരനെ വെല്ലുന്ന ദുരന്തമായി രമേശ് ചെന്നിത്തല.. പടയൊരുക്കം കടലിളക്കിൽ ഒലിച്ചുപോയില്ലേ.. ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ!!

57 രൂപയല്ല 570 രൂപ വരെ തങ്ങൾ തരാം എന്നാണ് എം എൽ എയോട് ട്രോളന്മാർ പറയുന്നത്. ആ സ്ഥലം തങ്ങൾക്ക് തരുമോ. കേരള തീരത്ത് കടൽ ഉൾവലിയുന്നു എന്ന് കേട്ട് തോമസ് ചാണ്ടിയും അൻവർ എം എൽ എയും ആ സ്ഥലം സ്വന്തമാക്കാൻ മത്സരിക്കുന്നു എന്നുമുണ്ട് ട്രോളുകൾ. കാണാം അതിൽ ചിലത്...

എന്ത് വിലയാകും

എന്ത് വിലയാകും

സെൻറിന് എന്താ വില എന്നോ.. വെറും അമ്പത്തേഴ് രൂപ. ഒരു പ്രമുഖ എം എൽ എ കടയിൽ സെന്റ് വില്‍ക്കുന്നത് പോലും 57 രൂപക്കാണത്രെ.

ഒരേക്കറ് വാങ്ങിച്ചോ

ഒരേക്കറ് വാങ്ങിച്ചോ

ഇന്നാ 5700 രൂപയുണ്ട്. ആ അൻവർ എം എൽ എയുടെ നാട്ടില്‍ പോയി ഒരേക്കറ് സ്ഥലം വാങ്ങി ജീവിച്ചോ.

ഇത് ഞാൻ വാങ്ങിയതാ

ഇത് ഞാൻ വാങ്ങിയതാ

പറ്റില്ല പറ്റില്ല ഇത് ഞാൻ കടലമ്മയ്ക്ക് സെന്റിന് 57 രൂപ കൊടുത്ത് ഇന്ന് രാവിലെ വാങ്ങിയതാ.

വിൽക്കുന്നോ

വിൽക്കുന്നോ

57 രൂപയ്ക്ക് വാങ്ങിയതല്ലേ, സെന്റിന് 570 രൂപ വെച്ച് തരാം. വിൽക്കുന്നോ.

മടുത്തെടാ മടുത്തു

മടുത്തെടാ മടുത്തു

അൻവറൊക്കെ സ്ഥലം വാങ്ങിക്കൂട്ടിയത് പോലെ വല്ലതും വാങ്ങിയാ മതിയായിരുന്നു

അൻവറിന്റെ നാട്ടുകാരൻ

അൻവറിന്റെ നാട്ടുകാരൻ

നിങ്ങളുടെ നാട്ടിൽ സെൻറിന് എന്താ വില.. 57 രൂപ.. ഹാ ഹാ ഹാ. അന്തം കമ്മി. അൻവറിന്റെ നാട്ടുകാരൻ

ഒരു ഏക്കർ തരോ

ഒരു ഏക്കർ തരോ

സെൻറിന് 100 രൂപ വെച്ച് തരാം എം എൽ എ ഒരേക്കറ് സ്ഥലം കൊടുക്കുന്നോ

എന്റെ സ്ഥലമാണ്

എന്റെ സ്ഥലമാണ്

കടല് ഈ തള്ളി തള്ളി എങ്ങോട്ടാ വരുന്നത് ഇതൊക്കെ എൻറെ സ്ഥലമാണ്.

57 രൂപ തരാം

57 രൂപ തരാം

സെൻറിനൊരു രണ്ട് ലക്ഷം രൂപ പ്രതീക്ഷിക്കുന്നുണ്ട്.. എന്താണിത് തമ്പുരാൻ, സെന്റിന് 57 രൂപ തരാം.

ആ ബെസ്റ്റ്

ആ ബെസ്റ്റ്

എം എൽ എ മാത്രമല്ല നിയമസഭ പരിസ്ഥിതി സമിതി അംഗം കൂടിയാണ് ഇദ്ദേഹം. അടിപൊളി വാ പോകാം.

English summary
Social media troll Nilambur MLA PV Anwar land fraud case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്