പിണുവടി പിണറായിക്ക് ട്രോള്‍, സുഷമ സ്വരാജിന് ട്രോള്‍.. എന്തിനധികം ഷാര്‍ജ ഷേക്കിന് വരെ പൂരട്രോള്‍!!
ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന തടവുകാരെ വിട്ടയക്കും എന്ന വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. ഷാര്‍ജ ഭരണാധികാരിയ്ക്ക് നന്ദി പറഞ്ഞ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ട്രോള്‍.
പിണറായി വിജയന്റെ വിജയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ നോക്കി എന്ന് പറഞ്ഞാണ് സുഷമ സ്വരാജിന് ട്രോള്‍. കുമ്മനടിക്കാന്‍ നോക്കി എന്നൊക്കെയാണ് ട്രോളന്മാര്‍ കളിയാക്കുന്നത്. ഒക്കെ പോട്ടെ, ഷാര്‍ജ ഷേക്കിനെ വരെ മലയാളികള്‍ ട്രോളുന്നുണ്ട് എന്ന് പറഞ്ഞാലോ. കാണൂ ആ ട്രോള്‍ പൂരം...

പൊങ്കാല ഉറപ്പായി
ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഞാനൊന്ന് നൈസായി തള്ളിയിട്ടുണ്ട്. ഈശ്വരാ പൊങ്കാല റെഡി.

പണ്ടേ തീരുമാനിച്ചതാ
ഷാര്‍ജയിലെ എല്ലാ മലയാളികളെയും വിട്ടയക്കുമോ. മലയാളികളെ മാത്രമല്ല ഇന്ത്യക്കാരെയും വിട്ടയച്ചേക്കാം

ഷെയ്‌ക്കെവിടേ
ഒരു ഷാര്‍ജ ഷേക്ക്.. യേസ്.. ഇങ്ങളെയല്ല കുടിക്കാനുള്ള ഷാര്‍ജ ഷേക്കിനെയാണ്.

ങേ പിണറായി പറഞ്ഞിട്ടല്ലേ
എല്ലാ രാജ്യത്തെ തടവുകാരെയും മോചിപ്പിക്കുന്നതിന് എന്തിനാണ് സഖാവിനെ പൊക്കുന്നത്

മുഖ്യമന്ത്രിയായാല്‍ മതി
ഒരു കമ്യൂണിസ്റ്റുകാരന് രാജ്യത്തെ സേവിക്കാന്‍ പ്രധാനമന്ത്രിയൊന്നും ആകണ്ട. വെറും മുഖ്യമന്ത്രിയായാല്‍ മതി

മുഖ്യപ്രധാനമന്ത്രി
ഷാര്‍ജ ഓപ്പറേഷന് ശേഷം പിണറായി വിജയനെ വിളിക്കുന്നത് മുഖ്യപ്രധാനമന്ത്രി എന്നൊക്കെയാണ് പോലും

സുഷമ സ്വരാജ്
മലയാളികള്‍ പൊങ്കാലയിടുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്ന ലെ സുഷമ സ്വരാജ്

മലയാളികളല്ല
സുഷമ സ്വരാജിനെ പൊങ്കാലയിട്ടത് മലയാളികളല്ല ബോധമില്ലാത്ത അന്തം കമ്മികളാണ്

സഖാവ് വിജയന്‍
ഹലോ ഷാര്‍ജ ഷേക്ക്.. പിണറായി വിജയന്‍ സ്പീക്കിങ്.. എല്ലാം ഓര്‍മയുണ്ടല്ലോ അല്ലേ

പുച്ഛമാണച്ചോ പുച്ഛം
ഷാര്‍ജ ഭരണാധികാരിക്ക് നന്ദി പറഞ്ഞതിനാണോ സുഷമ സ്വരാജിന് മലയാളികള്‍ പൊങ്കാലയിട്ടത്.

റാവുത്തറാണോ
ജയിലില്‍ കിടക്കുന്ന എല്ലാ മലയാളികളെയും പുറത്ത് വിടണം.. പേടിച്ചുപോയി എന്ന് തോന്നുന്നു

ആനത്തലവട്ടം ആനന്ദനും
പിണറായി വിജയനല്ല പോലും ഷാര്‍ജയിലെ മലയാളികളെ രക്ഷിച്ചത്. അത് ആനത്തലവട്ടം ആനന്ദനാണ് എന്നൊക്കെയാണ് ട്രോളുകള്‍

കുമ്മനമാണോ
അതോ ഷാര്‍ജ ഷേക്കിന് ഈ ഓര്‍ഡര്‍ എടുത്തുകൊടുത്തത് നമ്മുടെ കുമ്മനമാണോ.. അതും പറയാന്‍ പറ്റില്ല.












Click it and Unblock the Notifications