കുമ്മനം മിസോറാം ഗവർണറായതിന് പിണറായി വിജയനാണ് ട്രോൾ... ബിഗ് സല്യൂട്ട്, കാണാം ട്രോളാഘോഷം!!

ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയയിലെ പ്രധാന ചര്‍ച്ച. കുമ്മനം രാജശേഖരന്‍ പോയാൽ തങ്ങള്‍ ആരെ ട്രോള്‍ ചെയ്യും എന്ന സംശയമായിരുന്നു ട്രോളന്മാർക്ക്.

എന്നാൽ മറ്റ് ചിലരാകട്ടെ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോള്‍ പ്രകാരം കുമ്മനം രാജശേഖരന് മുകളില്‍ വരുമോ അതോ താഴേ വരുമോ എന്ന ചർച്ചയിലായിരുന്നു. അതേച്ചൊല്ലി കുറേ ട്രോളുകളും സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു. കാണാം അവയിൽ ചിലത്.

എന്തൊക്കെ ആഗ്രഹങ്ങൾ

എന്തൊക്കെ ആഗ്രഹങ്ങൾ

അടുത്ത തവണ കേരള സന്ദർശനത്തിന് വരുന്ന മിസോറാം ഗവർണർക്ക് സല്യൂട്ട് കൊടുക്കുന്ന കേരള മുഖ്യമന്ത്രി. എങ്ങനെയുണ്ട്.

ആഹാ ഓഹോ

ആഹാ ഓഹോ

മോദിജി കുമ്മനത്തെ മിസോറാം ഗവർണറാക്കിയപ്പോൾ ആഹാ.. നമ്മളോട് മാത്രം ഓഹോ...

മനസില്‍ ഇരിക്കേയുള്ളൂ

മനസില്‍ ഇരിക്കേയുള്ളൂ

മുഖ്യമന്ത്രിയെക്കൊണ്ട് ഗവർണർക്ക് സല്യൂട്ട് അടിപ്പിക്കാം എന്ന മോഹം മനസിൽ ഇരിക്കുകയേ ഉള്ളൂ

കുമ്മനം സർ

കുമ്മനം സർ

കുമ്മനമൊക്കെ പണ്ട്. കോൾ മി കുമ്മനം സർ... ഓ സർ.

വിളിക്കെടോ

വിളിക്കെടോ

സാറേന്ന് വിളിക്കാൻ അതും ഈ ഞാൻ... സാറേന്ന്.. എന്റെ സാറേ...

തുടങ്ങുകയായി

തുടങ്ങുകയായി

നിന്‍റെ ഒപ്പം എത്താനുള്ള ഓട്ടം ഞാനിവിടെ തുടങ്ങുകയാണ്..

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

എല്ലാം സഹിക്കാം ഇടക്കിടെ അവമ്മാരുടെ കുണ്ടറ അണ്ടിക്കമ്പനി എന്ന വിളിയുണ്ടല്ലോ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+